Kerala
- Dec- 2019 -25 December
ഇനി എരിവ് അല്പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും; ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി
പാലക്കാട്: ഇനി എരിവ് അല്പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും. ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി . കിലോയ്ക്ക് 172 രൂപയിലെത്തി മുളകുവില .ഒരാഴ്ചയ്ക്കിടെ…
Read More » - 25 December
സുഡാപ്പികൾ ഒന്ന് ഓര്‍ത്താല്‍ നന്ന്.. ഇനിയും ഗൾഫിൽ ഈ പരിപാടി തുടർന്നാൽ ഹൈന്ദവർ അത് തീരുമാനിക്കും, അല്ല തീരുമാനിക്കണം- അലി അക്ബര്‍
കൊച്ചി•പ്രതിഷേധങ്ങളുടെ മറവില്‍ ഗള്‍ഫില്‍ ഹിന്ദുക്കളുടെ കടകള്‍ ആക്രമിക്കുന്നതിനെതിരെ സംവിധായകന് അലി അക്ബര്‍ രംഗത്ത്. ഇന്ത്യയിൽ മുസ്ലീങ്ങളുടെ കടയിൽ നിന്നും ഹൈന്ദവർ ഒന്നും വാങ്ങില്ല എന്ന് തീരുമാനിച്ചാൽ പണി…
Read More » - 25 December
പരിശോധനയിൽ പിടിച്ചില്ലെങ്കിലും പിഴയടക്കാൻ കാണിച്ച് നോട്ടീസ് വീട്ടിലെത്തും, റോഡിലെ ക്യാമറകളും ഹെൽമറ്റ് പരിശോധനയ്ക്കിറങ്ങുമ്പോൾ പൊലീസിന്റെ കണ്ണ് വെട്ടിച്ച് പാഞ്ഞാലും ഇനി രക്ഷയില്ല!
തിരുവനന്തപുരം: റോഡിൽ ഹൽമറ്റ് വേട്ടയ്ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ പോയാൽ രക്ഷപ്പെട്ടു എന്ന് ഇനി ആശ്വസിക്കാനികില്ല. റോഡിൽ സധാസമയവും കണ്ണ് തുറന്നിരിക്കുന്ന സിസിടിവികൾ കണ്ടാലും മതി…
Read More » - 25 December
ദുരൂഹതയേറി ജാഗി ജോണിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും
തിരുവനന്തപുരം: ദുരൂഹതയേറി ജാഗി ജോണിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും. വീട്ടിലെ അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലും പാചക വിദഗ്ധയുമായ…
Read More » - 25 December
കൊല്ലത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച; കൗമാരക്കാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
കൊല്ലം: ശൂരനാട് വീട്ടിനാല്‍ ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ നാല് കൗമാരക്കാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍. ആഡംബര ജീവിതത്തിനും കഞ്ചാവ് വാങ്ങുവാനുമാണ് സംഘം മോഷണം…
Read More » - 25 December
പാലാരിവട്ടത്തെ പഞ്ചവടിപാലത്തിന്റെ പുനർനിർമാണത്തിന് ഡിഎംആർസി ഇല്ലെന്ന് ഇ ശ്രീധരന്
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുകയാണെന്ന് ഇ ശ്രീധരന്. സര്‍ക്കാരിന് തീരുമാനം അറിയിച്ച് ഉടന്‍ തന്നെ കത്ത് നല്‍കുമെന്നും ഇ ശ്രീധരന് പറഞ്ഞു. ഡിഎംആര്‍സിയുടെ…
Read More » - 25 December
യെദിയൂരപ്പയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ അഞ്ച് പേര് അറസ്റ്റില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്,…
Read More » - 25 December
മീന്‍ കൊടുത്തു, പണത്തിനു പകരം രണ്ടു ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി; ചന്ദ്രബോസിനെ തേടിയെത്തിയതാകട്ടെ 65 ലക്ഷവും
പുത്തന്‍പീടിക: മീന്‍ കൊടുത്തു പണത്തിനു പകരം രണ്ടു ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി ചന്ദ്രബോസിനെ തേടിയെത്തിയതാകട്ടെ 65 ലക്ഷം. ഭിന്നശേഷിക്കാരനായ ചാഴൂര്‍ ചേറ്റക്കുളം ചന്ദ്രബോസിനാണ് ക്രിസ്മസ്സ് സമ്മാനമായി ലോട്ടറി…
Read More » - 25 December
വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണ് വാരി തിന്നെന്ന വിവാദം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി
തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശപ്പ് സഹിക്കാനാവാതെ മണ്ണുവാരി തിന്ന സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി…
Read More » - 25 December
കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ ഗുണ്ടകളുടെ സദാചാര ആക്രമണം; മൂന്ന് പേര് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ ഗുണ്ടകളുടെ സദാചാര ആക്രമണം. കാറിലെത്തിയ ദമ്പതികള്‍ക്ക് നേരെ മദ്യപിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ മൂന്ന് പേരെ പോലീസ്…
Read More » - 25 December
സത്യം പറയുമ്പോൾ അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ല; ആദായ നികുതി അടച്ചില്ലെങ്കില്‍ സിനിമാക്കാരല്ല ആരായാലും നടപടി ഉണ്ടാകുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
സത്യം പറയുമ്പോൾ അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും ആദായ നികുതി അടച്ചില്ലെങ്കില്‍ സിനിമാക്കാരല്ല ആരായാലും നടപടി ഉണ്ടാകുമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സിനിമക്കാര്‍ പ്രതിഷേധിച്ചത് പോലെ…
Read More » - 25 December
പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്നു മലയാളിയായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി.ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിക്കാരി.…
Read More » - 25 December
എംജിക്ക് പിന്നാലെ കാലടി സർവകലാശാലയിലും പരീക്ഷ ക്രമക്കേടെന്ന് ആരോപണം, പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകി
കൊച്ചി: എംജി യൂണിവേഴ്സിറ്റിയിലെ മാർക്ക് ദാന വിവാദത്തിന് പിന്നാലെ കാലടി സംസ്കൃത സർവകലാശാലയിലും പിഎച്ച്ഡി പ്രവേശനത്തിൽ തട്ടിപ്പ് നടന്നതായി പരാതി. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർത്ഥിക്ക് പിഎച്ച്ഡിയിൽ…
Read More » - 25 December
തടങ്കൽ പാളയം: മറ്റ് സംസ്ഥാനങ്ങളെ പോലെ നിവർന്നു നിന്ന് നിരസിക്കാൻ പിണറായി സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി
സംസ്ഥാനങ്ങളില്‍ തടങ്കൽ പാളയങ്ങൾ (ഡിറ്റൻഷൻ ക്യാമ്പുകൾ) നിര്‍മ്മിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തോട് കേരള സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന ചോദ്യവുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്
Read More » - 25 December
‘പൗരത്വ നിയമം പ്രകാരം പുറത്താകുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങളുടെ വിവരങ്ങൾ ചോദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ കത്ത് പിണറായിക്കും ലഭിച്ചിരുന്നു, കഴിഞ്ഞ ജനുവരി മാസത്തിൽ കിട്ടിയ കത്തിന്റെ കാര്യം പിണറായി എന്തുകൊണ്ട് മറച്ച് വച്ചു’, ചോദ്യവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ. കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കുവാൻ ജയിൽ വിവരങ്ങൾ ചോദിച്ച്…
Read More » - 25 December
ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തിനും ഫണ്ട് വിതരണങ്ങള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്താനും സാമ്ബത്തിക സ്ഥിതിവിവര കണക്കുകള്‍ അത്യാവശ്യമാണെവ്വ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വിവരശേഖരണത്തിന് വീടുകളില്‍ എത്തുന്ന സെന്‍സസ്…
Read More » - 25 December
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം. സംസ്ഥാനത്തെ 12 പദ്ധതികൾക്ക് ആണ് 1,700 കോടി രൂപയുടെ വിദേശ…
Read More » - 25 December
യു.എ.പി.എ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ; കേന്ദ്രത്തിനെതിരെ സിപിഎം രംഗത്ത്
കോഴിക്കോട് യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനെതിരെ സിപിഎം രംഗത്ത്. കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ്.കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പോലീസ് വ്യക്തമായ അന്വേഷണം…
Read More » - 25 December
അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തളിപ്പറമ്പ് : കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി…
Read More » - 25 December
പൗരത്വ ഭേദഗതി നിയമം : ജനങ്ങളുടെ ആശങ്ക നീക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം- എസ്.എന്‍.ഡി.പി യോഗം
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ…
Read More » - 25 December
വീണ്ടും ആഘോഷമായി ഒരു ക്രിസ്തുമസ് കൂടി, ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവം, ഏവരെയും അത്ഭുതപ്പെടുത്തുന്ന അഞ്ച് ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ ഇതാ
ലോകമെമ്പാടും വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. ദയ, മാപ്പു കൊടുക്കല്‍, പാവങ്ങളെ സഹായിക്കല്‍ എന്നിവയ്ക്കുള്ള ആഹ്ലാദകരമായ അവസരം. സ്ത്രീകളും പുരുഷന്മാരും അടച്ചിട്ടിരിക്കുന്ന തങ്ങളുടെ മനസ്സിനെ…
Read More » - 25 December
സപ്ലൈകോ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വർധിപ്പിച്ചു
സപ്ലൈകോയിലെ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവായതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ദിവസവേതനക്കാരുടെ വേതനം 425 രൂപയിൽ നിന്ന്…
Read More » - 25 December
ഫുഡ് ഓൺ വീൽസ് ഇനി മുതൽ ഇ- ഓട്ടോയിൽ
കൊച്ചി: കളമശ്ശേരി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഫുഡ് ഓൺ വീൽസ് പ്രവർത്തകർക്ക് ഇ- ഓട്ടോ വിതരണം ചെയ്യുന്നു. ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലൈഫ് കെയർ സോളാർ എന്ന…
Read More » - 24 December
മടക്കയാത്രയ്ക്ക് ആവശ്യത്തിന് ബസുകളില്ല; ശബരിമല തീർത്ഥാടകർ പ്രതിസന്ധിയിൽ
ശബരിമല: ദർശനം കഴിഞ്ഞെത്തുന്ന തീർഥാടകർക്ക് മടങ്ങിപ്പോകാൻ ആവശ്യത്തിന് ബസുകളില്ല. ചെയിൻ സർവീസിനുള്ള ബസുകൾ പമ്പയിലേക്ക് കടത്തി വിടാതെ പൊലീസ് തടയുന്നത് മൂലമാണ് ബസുകൾ ഇല്ലാത്തത്. ബസുകൾ തുടർച്ചയായി…
Read More » - 24 December
എല്ലാ മലയാളികള്‍ക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ്…
Read More »