Kerala
- Jan- 2020 -25 January
പിഴിയാന്‍ നോക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി
തിരുവനന്തപുരം: പിഴിയാന്‍ നോക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി. വിജിലന്‍സില്‍ ബാറുടമകളെ മാസപ്പടിയുടെ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴിയുന്നതായി മൊഴി നല്കി. എക്സൈസ് ഉദ്യോഗസ്ഥര്‍ വാങ്ങിയിരുന്ന…
Read More » - 25 January
സർക്കാരുമായി വീണ്ടും ഏറ്റുമുട്ടി ഗവർണർ, പുതിയ തർക്കം നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിക്ക്…
Read More » - 25 January
സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ ആരംഭിക്കുന്നു
തിരുവനന്തപുരം•മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പദ്ധതിയ്ക്ക് 35.42…
Read More » - 25 January
കണ്ണൂരില്‍ ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ വയത്തൂരില്‍ ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു. താലപ്പൊലി ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. സംഭവത്തില്‍ ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു. കാലിന്…
Read More » - 25 January
താൻ പട്ടിണിയിലാണെന്ന് സിസ്റ്റർ ലൂസി കളപ്പുര, മഠത്തിൽ ഭക്ഷണം നൽകാതെ പീഡനം
വയനാട്: താൻ പട്ടിണിയിലാണെന്ന് സിസ്റ്റർ ലൂസി കളപ്പുര, മഠത്തിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയാണ്. തന്റെ എല്ലാ അവകാശങ്ങളും മഠത്തിൽ ലംഘിക്കപ്പെടുന്നുവെന്നും ലൂസി കളപ്പുര. പൊലീസ് സഭാധികൃതർക്ക് ഒപ്പമാണ്.…
Read More » - 25 January
മുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന്…
Read More » - 25 January
ബിഗ് ബോസിൽ ഡോ.രജിത്കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണത്തിനെതിരെ ആലപ്പി അഷറഫ്
ബിഗ്ബോസ് മത്സരാർത്ഥി ഡോ. രജിത് കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണമാണ് നടക്കുന്നതെന്ന് സംവിധായകനും നടനുമായ ആലപ്പി അഷറഫ്. സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയും, കോളേജ്…
Read More » - 25 January
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപാതകം, മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ഭാര്യയോടൊപ്പം യാത്ര, കൊലപാതകം ആസൂത്രണം ചെയ്തത് ഇങ്ങനെ
മഞ്ചേശ്വരം : സഹപ്രവർത്തകയായ രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നു സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ…
Read More » - 25 January
ദുര്‍ബലരും സമൂഹത്തില്‍ പ്രയാസം നേരിടുന്നവരുമായ ജനവിഭാഗങ്ങള്‍ക്ക് നല്കുന്ന സാമൂഹികസുരക്ഷാപെന്ഷന് വാങ്ങുന്നവരിൽ സർക്കാർ ജീവനക്കാരും
തിരുവനന്തപുരം: സാമൂഹികസുരക്ഷാപെന്ഷന് വാങ്ങുന്നവരിൽ സർക്കാർ ജീവനക്കാരും. നിരവധി പേര് അനധികൃതമായി സാമൂഹിക പെന്ഷന് വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെ വകുപ്പുതല അച്ചടക്കനടപടിക്കും പണം തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.…
Read More » - 25 January
പ്ലാസ്റ്റിക് നൂല് കൊക്കില്‍ കുടുങ്ങി ചോരയൊലിപ്പിച്ച് അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച് ഫയര്മാന്
മലപ്പുറം: പ്ലാസ്റ്റിക് നൂല് കൊക്കില്‍ കുടുങ്ങി അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച് ഫയര്മാന്. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്മാന് അബ്ദുല്‍ സലീമാണ് നൂൽ മുറിച്ചുമാറ്റി കോഴിയെ രക്ഷിച്ചത്.…
Read More » - 25 January
അനുഭവത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ജയറാം രമേശ്
ജയ്പുർ :കേരളത്തിലെ വെള്ളപ്പൊക്കമടക്കം കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയിലുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യർ ക്ഷണിച്ചുവരുത്തിയവയാണെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ജയ്പുർ സാഹിത്യോത്സവത്തിൽ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ…
Read More » - 25 January
‘മാണിക്കു വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചതു ജോസഫ്’ കേരള കോൺഗ്രസിൽ പുതിയ വിവാദം
കോട്ടയം : കെ.എം. മാണിക്ക് ഇ.എം.എസ്. വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച…
Read More » - 25 January
ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍…
Read More » - 25 January
മലപ്പുറം ജില്ലയില്‍ കോളറ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളറയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.…
Read More » - 25 January
കളിയിക്കാവിള കൊലക്കേസ് പ്രതികള്‍ക്ക് ഐഎസ് ബന്ധം; സൂചന നല്കി കുറിപ്പ്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക് പോസ്റ്റില്‍ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത…
Read More » - 25 January
പള്ളി തിരുനാള്‍; ഇന്ന് പ്രാദേശിക അവധി
കോട്ടയം: അതിരമ്പുഴ പള്ളി തിരുനാള്‍ പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി. സര്‍വകലാശാല ഓഫീസ്/സ്കൂളുകള്‍/സെന്ററുകള്‍ എന്നിവയ്ക്ക് ഇന്ന് അവധിയായിരിക്കും.
Read More » - 25 January
രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; അഞ്ചുദിവസമായി പ്രത്യേകം മുറികളില്‍ കഴിയുന്ന മലയാളി നഴ്സുമാർ പറയുന്നു
കോട്ടയം: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച മലയാളി നഴ്സുമാർ അഞ്ച് ദിവസമായി പ്രത്യേകം മുറികളിലാണ് കഴിയുന്നത്. നിരീക്ഷണത്തില്‍ പ്രത്യേകം മുറികളില്‍ താമസിക്കുന്നതിനാല്‍ അധികാരികള്‍ തരുന്ന…
Read More » - 25 January
ലോട്ടറി ടിക്കറ്റ് വില വർദ്ധിക്കുന്നു; മാർച്ച് മുതൽ നിലവിൽ വരും
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ദ്ധിക്കുന്നു. ജി.എസ്. ടി പ്രാബല്യത്തില്‍ വരുന്ന മാര്‍ച്ച് ഒന്നിന് വിലവർദ്ധന നിലവിൽ വരും. ലോട്ടറിയുടെ…
Read More » - 25 January
എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം
തിരുവനന്തപുരം: വീണ്ടും ബന്ധുനിയമനം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ പുനര്‍നിയമനവ്യവസ്ഥ പ്രകാരം ഒരു വർഷത്തേക്ക് സി-ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജയരാജ് ഡയറക്ടറായി…
Read More » - 24 January
ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം : ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ്…
Read More » - 24 January
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂർണമായും റദ്ദാക്കി. മറ്റു ചില…
Read More » - 24 January
ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു, സംഭവം കാസർകോട്
കാസർകോട്: മഞ്ചേശ്വരത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യയും അയല്‍വാസിയും പിടിയില്‍. പാവൂർ കിദമ്പാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയല്‍വാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്. 3,500 രൂപയ്ക്കാണ്…
Read More » - 24 January
ദേശീയ പൗരത്വ റജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയറിയിച്ച് എംപിമാരുടെ യോഗം
തിരുവനന്തപുരം: സെൻസസ് നടപടികളുമായി സഹകരിക്കുമെന്നും ദേശീയ പൗരത്വ റജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയറിയിച്ച് എംപിമാരുടെ യോഗം. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായാണു മുഖ്യമന്ത്രി എംപിമാരുടെ…
Read More » - 24 January
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകനു ശിക്ഷ വിധിച്ചു
മഞ്ചേരി : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചു.കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) ന് അഞ്ചു വർഷം കഠിന തടവും അര…
Read More » - 24 January
ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; യുവാവ് അബോധാവസ്ഥയിൽ, ആശുപത്രി ചെലവുകൾക്ക് നിയമപരമായ സഹായം കിട്ടാനായി കാർ അന്വേഷിച്ച് കുടുബം
തൃശൂർ: ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ അന്വേഷിച്ച് യുവാവിന്റെ കുടുംബം. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ കഴിയുകയാണ് ചൊവ്വൂർ ചെറുവത്തേരി വീട്ടിൽ ബിജീഷ്. മകൾ…
Read More »