Kerala
- Jan- 2020 -25 January
അസംബ്ലിക്കിടെ കൈക്കുപ്പി കോലുമിഠായി നുണഞ്ഞ് വിദ്യാര്‍ത്ഥി ; സ്കൂള്‍കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പഴയ യു.പി.സ്കൂള്‍ കാലഘട്ടം ഗൃഹാതുരതയോടെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച ആ സ്കൂള്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സ്കൂള്‍ അസംബ്ലിയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍…
Read More » - 25 January
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : രണ്ടു മലയാളികൾക്ക് പത്മശ്രീ
ന്യൂ ഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേർക്കാണ് പത്മശ്രീ ലഭിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. നോക്കുവിദ്യ പാവകളി…
Read More » - 25 January
കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിച്ച പ്രതി അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍ : നടിമാര്‍ക്കൊപ്പം ‘ഉല്ലാസ യാത്രയും’ അവിഹിതബന്ധവും : എല്ലാവിധ സഹായവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനും
കൊല്ലം : കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിച്ച പ്രതി അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍ . നടിമാര്‍ക്കൊപ്പം ഉല്ലാസ യാത്രയും എല്ലാവിധ…
Read More » - 25 January
ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു ; ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ്
കുന്നംകുളം : ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ് . തൃശൂരിലെ മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തില്‍ ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍…
Read More » - 25 January
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മൂന്നാം കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മൂന്നാം കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളി രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് താമരശേരി…
Read More » - 25 January
പരീക്ഷാ പേടിമാറ്റാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്
സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസുമായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ…
Read More » - 25 January
ഗവ.ഐടിഐയ്ക്ക് സമീപം തലയോട്ടി കണ്ടെത്തി : പൊലീസ് പുറത്തുവിട്ട വിശദാംശങ്ങള്‍ ഇങ്ങനെ
കാസര്‍ഗോഡ്: ഗവ.ഐടിഐയ്ക്ക് സമീപം തലയോട്ടി കണ്ടെത്തി. കാസര്‍ഗോഡാണ് സംഭവം. നീലേശ്വരത്തെ കുറ്റിക്കാട്ടില്‍ നി്ന്നാണ് മനുഷ്യ തലയോട്ടി കണ്ടെത്തിയത്. . മടിക്കൈ എരിക്കുളത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ പറമ്പില്‍…
Read More » - 25 January
കൊറോണ വൈറസ് : സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നു : ഇതേ കുറിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: കൊറോണ വൈറസ്, സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏഴ് പേര് നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ…
Read More » - 25 January
കാസർഗോഡ് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു
കാസർഗോഡ് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു. കാസർകോഡ് ജില്ലയിൽ ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻനായർക്ക് 20…
Read More » - 25 January
മൂന്ന് പ്രമുഖ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി
ഇടുക്കി : മൂന്ന് പ്രമുഖ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്നു റിസോര്‍ട്ടുകളുടെ പട്ടയമാണ് റദ്ദാക്കിയത്. പാട്ട വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. ഇടുക്കി ജില്ലാ…
Read More » - 25 January
കുറ്റവാളികളെ… നിങ്ങളെ കാത്തിരിക്കുന്നത് ഇനി അറസ്റ്റ് മാത്രമല്ല, നല്ല അസൽ ട്രോളും കൂടിയാണ്, എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ‘ഷോ’ കാണിച്ചവരെ ട്രോളി കേരളാ പോലീസ്, വിഡിയോ കാണാം
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ആണ് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ യുവാക്കൾ പൊലീസിനെ വിരട്ടുന്ന സംഭവം. എന്നാൽ പൊലീസിനെ സോഡാ കുപ്പി പൊട്ടിച്ചും, ചീത്ത…
Read More » - 25 January
ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത്; കാക്ക പുരാണവുമായി അലി അക്ബര്‍
തിരുവനന്തപുരം: ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നതെന്ന് സംവിധായകന് അലി അക്ബര്‍. പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ…
Read More » - 25 January
പാവക്കുളം ക്ഷേത്ര മുറ്റത്ത് കണ്ട കുലസ്ത്രീ എത്ര ആത്മാര്‍ത്ഥമായാണ് വര്‍ഗ്ഗീയാക്രോശം നടത്തുന്നത്; ഇങ്ങനെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസര്‍വ് ആര്‍മി- എംബി. രാജേഷ്
തിരുവനന്തപുരം: പാവക്കുളം ക്ഷേത്രമുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കേരളത്തിലും കൂടുന്നുണ്ടെന്ന് സി.പി.എം. നേതാവ് എം.ബി. രാജേഷ്. പാവക്കുളം ക്ഷേത്രപരിസരത്ത്…
Read More » - 25 January
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിന് 10 മെഡലുകൾ, കൂടുതൽ ലഭിച്ചത് കാശ്മീരിന്
ന്യൂഡൽഹി : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകൾ ലഭിച്ചപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ രണ്ടും സ്തുത്യർഹ സേവനത്തിന് 16ഉം മെഡലുകൾ കശ്മീർ…
Read More » - 25 January
കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കുത്തികൊന്നു
കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കുത്തിക്കൊന്നു. കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരന് ആണ് കൊല്ലപ്പെട്ടത്. വയറ്റില്‍ കുത്തേറ്റ നിലയില്‍ ശ്രീധരനെ…
Read More » - 25 January
ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
കോട്ടയം: ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പേള് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ്…
Read More » - 25 January
‘തന്നെ നിയമിച്ചത് രാഷ്ട്രപതി, സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്,’ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ
തിരുവനന്തപുരം: തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്, തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ. എല്ലാവർക്കും അഭിപ്രായം…
Read More » - 25 January
കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കി; നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ
കോട്ടയം: കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ. കഴിഞ്ഞദിവസം കോട്ടയം മുട്ടുചിറയിലാണ് അപകടം. കാറില്‍ ബ്രേക്കിന്…
Read More » - 25 January
ഈ ഗവർണറെ ഞങ്ങൾക്ക് വേണ്ട, കേരളത്തിന് ബാധ്യതയായ ഗവർണറെ തിരികെ വിളിക്കണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അവസാന ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷം. ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്കു നോട്ടിസ് നൽകിയതായി…
Read More » - 25 January
ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്. ഫെബ്രുവരി 4 മുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകളുടെ സംഘടന. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്…
Read More » - 25 January
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു.വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണം മുഖംമൂടി ധാരികള്‍ കൊള്ളടയടിച്ചത്. കൊണ്ടോട്ടി…
Read More » - 25 January
ശരീരത്തിൽ മുറിവ് ഉണ്ടായാൽ ടിടി എടുക്കണോ, എന്താണ് ടിടി, എടുത്താൽ എന്താണ് പ്രയോജനം, വായിക്കാം ഡോക്ടർ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്
ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക. വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും…
Read More » - 25 January
ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി; പിന്നീട് കുട്ടിക്ക് സംഭവിച്ചത് ഇങ്ങനെ
മൂവാറ്റുപുഴ: ഒരു യസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി പിന്നീട് സംഭവിച്ചത് ഇതാണ്. തിരികെ എത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല…
Read More » - 25 January
പൗരത്വ നിയമത്തെ കുറിച്ച് താൻ എഴുതി എന്ന പറഞ്ഞ് പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. പ്രചരിക്കുന്ന കുറിപ്പ് പോസ്റ്റ്…
Read More » - 25 January
യുഎസില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടന്‍: ജനുവരി 11 ന് കാണാതായ യുഎസില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനകത്തെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറി(21)…
Read More »