Latest NewsKerala

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം: ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ല്‍ റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ശ​നി​യാ​ഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള മെ​മു സ​ര്‍​വീ​സ് പൂർണമായും റ​ദ്ദാ​ക്കി. മ​റ്റു ചി​ല ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു സ​ര്‍​വീ​സു​ക​ളും കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം – കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​കൾ പൂർണമായും റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button