KeralaLatest NewsNews

വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്. അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനയാണുള്ളതെന്നും എന്നാൽ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റാറായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button