Kerala
- Feb- 2020 -18 February
‘ കരുണ ‘ യില്‍ ആഷിക്കിനെ ട്രോളി അഡ്വക്കറ്റ് എ ജയശങ്കര്‍
കരുണ സംഗീത നിശയുടെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആഷിക്ക് അബുവിനെതിരായ പരാമര്‍ശനങ്ങളില്‍ മാണി വിഷയവും ഉള്‍പ്പെടുത്തി അഡ്വക്കറ്റ് ജയശങ്കര്‍. മാണിയുടെ ബാര്‍ കോഴ കേസില്‍ ആഷിക്ക് അബുവിന്റെ…
Read More » - 18 February
അവസാനം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയതോടെ കേരള സര്‍ക്കാറിന് ആശ്വാസം : നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടതോടെ വാര്‍ഡ് വിഭജനം യാഥാര്‍ത്ഥ്യമായി .
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ച തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ…
Read More » - 18 February
കൊറോണ വൈറസ് ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പനിയും ചുമയും അടക്കം…
Read More » - 18 February
വാവ സുരേഷിനെ കടിച്ചത് തീവ്രവിഷമുള്ള പാമ്പ്; ആന്റി സ്നേക്ക് വെനം നല്‍കിയത് നാല് തവണ; അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ .കെ ശൈലജ…
Read More » - 18 February
കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്നിരുന്നു; സഹായമഭ്യർത്ഥിച്ച് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ; സുരേഷ് ഗോപിയുടെ മനസ് വെളിപ്പെടുത്തി സംവിധായകൻ ജോണി ആന്റണി
മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ് സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെയും സഹായ മനോഭാവത്തെയും കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്…
Read More » - 18 February
‘ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ,അഡ്വാൻസ് കൊടുത്ത തുക രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും’ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ്
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദത്തിൽ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ് ജോളി ജോസഫ്. മുടങ്ങിയ പ്രോജക്ടിന് കൈപ്പറ്റിയ പണം തിരികെ നൽകയ ആളാണ് ആഷിക്ക് അബുവെന്ന് അദേഹം…
Read More » - 18 February
നാലുവയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്ത്യം
തൃശ്ശൂർ: നാലുവയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. വിദേശത്തായിരുന്ന കുട്ടിയുടെ മാതാപിതാക്കളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം…
Read More » - 18 February
സംസ്ഥാനത്തെ ഇപ്പോഴത്തെ ചൂട് ഏറ്റവും അപകടകരം : അപകടകരമായ ഈ ചൂടിനു പിന്നിലെ കാരണം വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം :പുറത്തേയ്ക്ക് ഇറങ്ങുന്നവര്‍ സൂക്ഷിയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ ചൂട് ഏറ്റവും അപകടകരം, ഉച്ചനേരങ്ങളില്‍ പുറത്തേയ്ക്ക് ഇറങ്ങുന്നവര്‍ സൂക്ഷിയ്ക്കണമെന്ന് നിര്‍ദേശം. പല ജില്ലകളിലും ചൂട് കനത്തതോടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ…
Read More » - 18 February
വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും ; ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്കാന് ആശുപത്രി സൂപ്രണ്ട് ഡോ.…
Read More » - 18 February
ഷെയ്ന് നിഗത്തിന്റെ വിലക്ക്; നിര്‍ണായക തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: നടന് ഷെയ്ന് നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. കഴിഞ്ഞ ദിവസം ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിര്‍മാതാവ് ജോബി…
Read More » - 18 February
9 വര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍ : ഏറ്റവും അവസാന മരണം നടന്നത് ചൊവ്വാഴ്ച രാവിലെ … സംശയത്തിന്റെ നിഴലില്‍ ഇവര്‍
മലപ്പുറം : 9 വര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍, ഏറ്റവും അവസാന മരണം നടന്നത് ചൊവ്വാഴ്ച രാവിലെ. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആറു…
Read More » - 18 February
പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്യും; ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസും അന്വേഷിക്കാൻ തീരുമാനമായി
പാലാരിവട്ടം പാലം അഴിമതി കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന് വിജിലന്‍സ്. പൊതുമരാമത്ത് വകുപ്പിലെ 19 ഉദ്യോഗസ്ഥരെക്കൂടി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം തുടങ്ങി. ടി ഒ സൂരജിനെയും…
Read More » - 18 February
സംസ്ഥാനത്ത് മീൻ വില സർവകാല റെക്കോർഡിൽ; മത്തിക്കും അയലക്കും പൊന്നും വില
സംസ്ഥാനത്ത് മീൻ വില കുതിച്ച് സർവകാല റെക്കോർഡിൽ എത്തി. മത്തിക്കും അയലക്കും പൊന്നും വിലയാണ്. കടലിൽ മീനിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണം. മത്സ്യസമ്പത്തിലുള്ള വൻ കുറവ്…
Read More » - 18 February
ലോക കേരള സഭ; ആരോ സ്പോണ്സര് ചെയ്ത ഭക്ഷണമാണെന്ന് കരുതിയാണ് കഴിച്ചത്, കഴിച്ച ഭക്ഷണത്തിന്റെ പണം തിരിച്ചുനല്‍കാമെന്ന് സോഹന്‍ റോയ്
തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തില്‍ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്കാന് തയാറാണെന്ന് ഏരിസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയി. ആരോ സ്പോണ്സര് ചെയ്ത ഭക്ഷണമാണെന്നാണ്…
Read More » - 18 February
കരുണ സംഗീത നിശ തട്ടിപ്പ്; 6 ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണ, സന്ദീപ് ജി വാര്യരുടെ ആരോപണങ്ങള്‍ ശരിവച്ച് റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം
കൊച്ചി: കരുണ സംഗീത നിശ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ സംഗീത…
Read More » - 18 February
വാവ സുരേഷിന്റെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ്
തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്റെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ…
Read More » - 18 February
കോട്ടയം പാലക്കാടാകുന്നുവോ? ഇത്തവണ ചുട്ടുപൊള്ളി ജില്ല
കാൽ നൂറ്റാണ്ടിനിടയിലെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂട് ഇന്നലെയും കോട്ടയത്ത് രേഖപ്പെടുത്തി. റബർ ബോർഡിനു കീഴിലുള്ള പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലാണ് ഇന്നലെ 37.8 ഡിഗ്രി…
Read More » - 18 February
ഫ്ളക്സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും: ഡിജിപിയുടെ ഉത്തരവിങ്ങനെ
കൊച്ചി: അനധികൃമായി ഫ്ളക്സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും.ഡിജിപിയുടെ ഉത്തരവിങ്ങനെ. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്ളക്സ് ബോര്‍ഡുകളും…
Read More » - 18 February
സോണിയ മകനും, മകൻ രാഹുലിന് ബോറഡിച്ചപ്പോൾ വീണ്ടും അമ്മയ്ക്ക് തന്നെ തിരിച്ച് നൽകുന്ന അധികാര രാഷ്ട്രീയത്തിന്റെ കാലത്താണ് സുരേന്ദ്രൻ എന്ന സമര കേഡർ ലീഡറാവുന്നത്; ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി, ബാക്കിയെല്ലാം കുടുംബാധിപത്യ പാർട്ടിയാണ്;- എ പി അബ്ദുള്ളക്കുട്ടി
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് അഭിവാദ്യമർപ്പിച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി. ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി എന്നും…
Read More » - 18 February
മഹാ ശിവരാത്രി: പെരിയാർ തീരത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ; ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ ആരംഭിച്ചു
21 ന് മഹാ ശിവരാത്രിയെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ആലുവ റൂറൽ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു. ബലിതർപ്പണം…
Read More » - 18 February
ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ… ചുമ്മാ… ആഷിഖ് അബുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി
ദുരിതാശ്വാസ ഫണ്ട് വിവാദത്തിൽ സംവിധായകൻ അഷിഖ് അബുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല. ചെക്കിന്റെ…
Read More » - 18 February
മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു
ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ സബീല്‍ റഹ്മാന് (25)ആണ് മരിച്ചത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍…
Read More » - 18 February
മകനെ അമ്മ തലയറുത്തു കൊന്നു, സഹായിച്ചത് സഹോദരൻ
കുമളി : കമ്പം – ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ…
Read More » - 18 February
‘550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം, പൈസ ചെലവാക്കുന്നത് ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്, ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം’ വിമർശനവുമായി അഡ്വ. എ ജയശങ്കർ
ലോക കേരള സഭയിൽ നടന്ന ധൂർത്തിനെ വിമർശിച്ച് അഡ്വ എ ജയശങ്കർ. രവി പിള്ളയുടെ ഹോട്ടലിൽ നിന്നും എത്തിച്ച ശാപ്പാടിന് പണം അടച്ചത് നമ്മുടെ നികുതി പണമെടുത്താണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.…
Read More » - 18 February
കോളേജ് യൂണിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്ര; എതിർപ്പുകൾ തള്ളി ഒന്നേകാൽ കോടി ചെലവില്‍ ചെയർമാൻമാരുടെ യുകെ പരിശീലനവുമായി പിണറായി സർക്കാർ മുന്നോട്ട്
കോളേജ് യൂണിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്രക്ക് ഉടൻ തന്നെ പിണറായി സർക്കാർ പച്ചക്കൊടി കാണിച്ചേക്കും. എതിർപ്പുകൾ എല്ലാം തള്ളി കോളേജ് യൂണിയൻ ചെയർമാൻമാരുടെ യുകെ പരിശീലനവുമായി സർക്കാർ…
Read More »