Kerala
- Mar- 2020 -7 March
ചാവക്കാട് പുന്ന നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി പിടിയിൽ
തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി പിടിയിലായി. വടക്കേക്കാട് ഞമനയങ്ങാട് സ്വദേശി മുഹമ്മദ് ഷാഫി…
Read More » - 7 March
കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമെന്ന് സൂചന: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇടുക്കിയിലെ ഭൂചലനം :കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമെന്ന് സൂചന: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് തിരുവനന്തപുരം : ഇടുക്കിയിലെ ഭൂചലനം,ഇടുക്കി,…
Read More » - 6 March
കരിപ്പൂരില്‍ വീണ്ടും വൻ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമിശ്രിതം ആണ് പിടികൂടിയത്. 1100 ഗ്രാം സ്വര്‍ണവും കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഫീഖില്‍…
Read More » - 6 March
ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്നുള്ള ചാനൽ വിലക്ക്; മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രതികരണം പുറത്ത്
ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്നുള്ള വിലക്കിൽ മീഡിയവണ്‍ ചാനൽ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസിന്റെ പ്രതികരണം പുറത്ത്. മീഡിയവണ്‍…
Read More » - 6 March
തോറ്റ വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയം ഗവര്‍ണര്‍ റദ്ദാക്കിയോ? അതിന്റെയര്‍ത്ഥം എന്താണെന്ന് ജലീൽ
തൃശ്ശൂര്‍: അദാലത്ത് നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ടി ജലീല്‍. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോറ്റ വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയം ഗവര്‍ണര്‍ റദ്ദാക്കിയോ? അതിന്റെയര്‍ത്ഥം എന്താണെന്നും…
Read More » - 6 March
ഡല്‍ഹിയില്‍ നടന്ന കലാപം ആളിക്കത്തിക്കാന്‍ എങ്ങനെയാണ് മലയാളം ചാനലുകള്‍ക്ക് കഴിയുന്നത്; ശശി തരൂർ
തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. ഡല്‍ഹിയില്‍ നടന്ന സാമുദായിക കലാപം ആളിക്കത്തിക്കാന്‍ എങ്ങനെയാണ് മലയാളം ചാനലുകള്ക്കാവുക..? മറുവശത്ത്…
Read More » - 6 March
ഹിറ്റ്ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ് ; എം. സ്വരാജ്
പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണങ്ങള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എംഎല്‍എ. രണ്ട് മലയാളം…
Read More » - 6 March
ഏഷ്യാനെറ്റ് – മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്പില് ചിലർ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്;- കെ സി വേണുഗോപാൽ
ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വിലക്കേർപ്പെടുത്തിയ ഏഷ്യാനെറ്റ് - മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്പില് ചിലർ പടക്കം പൊട്ടിച്ചു…
Read More » - 6 March
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് സംഭവിക്കുന്നത്? ഒന്നു ഫോണ്‍ ചെയ്തിരുന്നൂവെങ്കില്‍ അദ്ദേഹത്തോട് നിജസ്ഥിതി പറഞ്ഞുകൊടുക്കുമായിരുന്നല്ലോയെന്ന് ധനമന്ത്രി
തിരുവനന്തപുരം: യെസ് ബാങ്കില്‍ കിഫ്ബിക്ക് നിക്ഷേപമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തെങ്കിലുമൊരു കരക്കമ്പി കേട്ടാൽ നിജസ്ഥിതി അന്വേഷിക്കാതെ സർക്കാരിനെതിരെ…
Read More » - 6 March
ഇതവര് ചോദിച്ചു വാങ്ങിയത് ; നിങ്ങള്‍ക്ക് തോന്നുംപോലെ മാധ്യമ ധര്‍മം വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ എന്ന താക്കീത് അതില്‍ അടങ്ങിയിട്ടുണ്ട് ; ശോഭാ സുരേന്ദ്രന്
പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണങ്ങള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ശോഭാ സുരേന്ദ്രന്. ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും…
Read More » - 6 March
കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നത്; വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമം…
Read More » - 6 March
മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്ക്കും മനസ്സിലാവും, എന്നാല്‍ ഏഷ്യാനെറ്റില്‍ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ
ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന രണ്ടു…
Read More » - 6 March
‘ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും വിലക്ക് ,രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ‘ : കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കടകം പള്ളി സുരേന്ദ്രൻ . രാജ്യത്ത് അപ്രഖ്യാപിത…
Read More » - 6 March
268 കോടി രൂപ നഷ്ടപ്പെട്ട അവസ്ഥ; ധനമന്ത്രിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയുടെ 268 കോടി രൂപ യെസ് ബാങ്കിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 9.72 ശതമാനം പലിശയ്ക്ക് എടുത്ത മസാല ബോണ്ട് 7.5 ശതമാനത്തിന് യെസ്…
Read More » - 6 March
സാങ്കേതിക സര്‍വകലാശാല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി
സാങ്കേതിക സര്‍വകലാശാല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്നും…
Read More » - 6 March
ആറ്റുകാൽ പൊങ്കാല; പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാലാണ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…
Read More » - 6 March
ഡൽഹി കലാപ റിപ്പോർട്ട്: ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ…
Read More » - 6 March
വനിതാദിനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത് വനിതാ കമാൻഡോകൾ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത് വനിതാ കമാൻഡോകൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന…
Read More » - 6 March
സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു; എന്തുകൊണ്ട് യാചക നിരോധനം ഏര്‍പ്പെടുത്തിക്കൂടാ ? രക്ഷിതാക്കൾ ജാഗ്രതൈ
കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു യാചക സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു.
Read More » - 6 March
ആറ്റുകാല്‍ പൊങ്കാല; എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം നിലവില്‍…
Read More » - 6 March
ഒറ്റയ്ക്ക് നിന്ന് മകളുടെ വിവാഹം നടത്തിയ ഒരു അമ്മയാണ് അവർ; താരാ കല്യാണിന് പിന്തുണയുമായി ആദിത്യൻ ജയൻ
സമൂഹമാധ്യമങ്ങളില്‍ താരാ കല്യാണിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ പ്രതികരണവുമായി നടന് ആദിത്യന് ജയന്. ഒറ്റക്ക് നിന്ന് മകളുടെ വിവാഹം നടത്തിയ ഒരു അമ്മയാണ് താര കല്യാണെന്നും അന്തസ്സായി മക്കളെ…
Read More » - 6 March
എട്ടാം തവണയും ഗോപീകണ്ണന്; ആനയോട്ടത്തോടെ ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കമായി
ഗുരുവായൂര്‍: ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂരില്‍ നടന്ന ആനയോട്ടത്തില്‍ എട്ടാം തവണയും ഗോപീകണ്ണന് ജേതാവായി. ക്ഷേത്രത്തിനകത്ത് കടന്ന ആനയെ നിറപറ ചൊരിഞ്ഞ് സ്വീകരിച്ചു. ക്ഷേത്രത്തില്‍ 7 പ്രദക്ഷിണം…
Read More » - 6 March
‘കള്ള റാസ്കൽ’ വിളി; പ്രതിപക്ഷം നൽകിയ പരാതി തള്ളിക്കളഞ്ഞ് മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം: നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎയെ ‘കള്ള റാസ്കൽ’ എന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ അങ്ങനെ ആരൊക്കെ എന്തൊക്കെ…
Read More » - 6 March
മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെയെന്ന് സൂചന , അറസ്റ്റ് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെ
കൊച്ചി: മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം കേരളത്തിലെത്തിയത് ബിജെപി നേതാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള…
Read More » - 6 March
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കവര്‍ച്ച: മോഷ്ടാവ് ഇതര സംസ്ഥാന തൊഴിലാളി? പോലീസ് പറഞ്ഞത്
കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര ശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന സംഭവത്തിൽ അന്വേഷണം ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്. വടക്കേനട സമീപത്തുള്ള ഗാര്‍ഡ് റൂമിന് അരികിലൂടെ മതില് ചാടി കടന്നാവണം…
Read More »