Latest NewsKeralaNews

ഡല്‍ഹിയില്‍ നടന്ന കലാപം ആളിക്കത്തിക്കാന്‍ എങ്ങനെയാണ്​ മലയാളം ചാനലുകള്‍ക്ക് കഴിയുന്നത്; ശശി തരൂർ

തിരുവനന്തപുരം: ഏഷ്യാനെറ്റ്​, മീഡിയ വണ്‍ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. ഡല്‍ഹിയില്‍ നടന്ന സാമുദായിക കലാപം ആളിക്കത്തിക്കാന്‍ എങ്ങനെയാണ്​ മലയാളം ചാനലുകള്‍ക്കാവുക..? മറുവശത്ത്​ റിപബ്ലിക്​ ടി.വി, ടൈംസ്​ നൗ പോലുള്ള ചാനലുകള്‍ യാതൊരു ഭയാശങ്കകളുമില്ലാതെ നിര്‍ലജ്ജം വാര്‍ത്തകള്‍ വളച്ചൊടിച്ച്‌​ നല്‍കുന്നു. സ്വതന്ത്ര ചാനലുകളായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റിനും മീഡിയവണിനും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുകയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

Read also: ഹിറ്റ്‌ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ് ; എം. സ്വരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button