KeralaLatest NewsNews

268 ​കോ​ടി രൂ​പ നഷ്ടപ്പെട്ട അവസ്ഥ; ധനമന്ത്രിക്കെതിരെ ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​ടെ 268 കോ​ടി രൂ​പ യെ​സ് ബാ​ങ്കി​ലുണ്ടെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 9.72 ശ​ത​മാ​നം പ​ലി​ശ​യ്ക്ക്‌ എ​ടു​ത്ത മ​സാ​ല ബോ​ണ്ട്‌ 7.5 ശ​ത​മാ​ന​ത്തി​ന്‌ യെ​സ്‌ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച​ത്‌. ഈ 268 ​കോ​ടി രൂ​പ ഇ​പ്പോ​ള്‍ ന​ഷ്ട​പെ​ട്ട അ​വ​സ്ഥ​യാ​ണ്‌. ഇ​തി​നു​ത്ത​ര​വാ​ദി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മാ​ത്ര​മാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു. നി​ര​വ​ധി ന്യൂ​ജ​ന​റേ​ഷ​ന്‍ ബാ​ങ്കു​ക​ളി​ലാ​യി കി​ഫ്ബി​യു​ടെ 675 കോ​ടി​യോ​ളം രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്‌. ഇ​ത്‌ അ​ടി​യ​ന്തി​ര​മാ​യി ട്ര​ഷ​റി​യി​ലേ​ക്ക്‌ മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button