Kerala
- Mar- 2020 -7 March
ആറ്റുകാൽ പൊങ്കാല; പ്രത്യേക ട്രെയിൻ സർവീസുകൾ, സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കും നാഗർകോവിലിലേക്കുമാണ് സർവീസുകൾ ഉള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന്…
Read More » - 7 March
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു ; പ്രൈവറ്റ് ബസിനും എട്ടിന്റെ പണി
തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂര്‍ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. പതിനെട്ട് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. പ്രശ്നങ്ങളുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ…
Read More » - 7 March
ഷിനയല്ല സര്. ‘ഷിംന’ ; കാലം കുറേയായി മെഡിക്കല്‍ രംഗത്തെ ഫാക്റ്റ് ചെക്കിംഗ് തുടങ്ങിയിട്ട് ; തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ നോക്കിയല്ല നിര്‍ദേശങ്ങള്‍ പറയേണ്ടത് ; ഷിംന അസീസ്
കൊറോണ വൈറസ് പടരുന്നതിലെ തന്റെ വാദം ന്യായീകരിച്ചും ഡോ ഷിംന അസീസിനെ വിമര്‍ശിച്ചും ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഡോ ഷിംന അസീസ്. ഉയര്‍ന്ന അന്തരീക്ഷ…
Read More » - 7 March
വോട്ടര്‍ പട്ടികയില്‍ നാളെ മുതല്‍ പേര് ചേര്‍ക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നാളെ മുതല്‍ പേര് ചേര്‍ക്കാം. 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി ആരംഭിച്ചു.
Read More » - 7 March
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും
ഡല്‍ഹി കലാപ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിനെ പ്രമുഖ വാര്‍ത്താ ചാനലുകളായ മീഡിയാ വണിനും ഏഷ്യാനെറ്റിനും 48 മണിക്കൂര്‍ വിലക്കേര്പ്പെടുത്തിയിരുന്നതിനെതിരെ ധനമന്ത്രി തോമസ് ഐസക്. നിരുപാധികം മാപ്പു പറഞ്ഞ്…
Read More » - 7 March
ഭര്‍ത്താവ് പണമയക്കാത്തതിന് മക്കളെ തല്ലുന്ന വീഡിയോ: പോലീസിനോട് മക്കൾ പറഞ്ഞത് മറ്റൊന്ന്, കുഴങ്ങി അന്വേഷണ ഉദ്യോഗസ്ഥർ
കുമളി: വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കാഞ്ഞതിനെ തുടര്‍ന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച വീട്ടമ്മ കുരുക്കിലായി. മാതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍…
Read More » - 7 March
ബസിന്റെ ചില്ലുകളില്‍ സ്റ്റിക്കര്‍ ; മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കീറിമാറ്റി, ഒപ്പം പിഴയും
കോട്ടയം: ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ബസുകളുടെ മുന്നിലെ ഗ്ലാസുകളില്‍ പതിച്ചിരുന്ന ചിത്രങ്ങളും സ്ഥലപ്പേരുകളും ഉള്‍പ്പെടുന്ന സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കീറിമാറ്റി. കോട്ടയം നഗരത്തില്‍ നാഗമ്പടം…
Read More » - 7 March
പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
വയനാട്: പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍-ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു…
Read More » - 7 March
ദേവനന്ദയുടെ മരണം; രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന; പ്രതിയെന്ന് സംശയിക്കുന്നയാൾ നിരീക്ഷണത്തിൽ
കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് റിപ്പോർട്ട്. കുട്ടിയെ പുഴയിൽ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട്…
Read More » - 7 March
ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും എവിടെനിന്നെങ്കിലും വായിച്ചാല്‍ പോരാ സോഴ്സുകളും പ്രധാനമാണ്
ഡോക്ടര്‍മാര്‍ വായിക്കണം എന്ന് ഉപദേശിച്ചുകൊണ്ട് ടി.പി സെന്‍ കുമാര്‍ ഇട്ട പോസ്റ്റിന് മറുപടിയുമായി നെല്‍സണ്‍ ജോസഫ്. കൊറോണ വൈറസും താപനിലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ്…
Read More » - 7 March
കേരളത്തിൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ലക്ഷദ്വീപിൽ ഇന്ന് നിരവധി ഇടങ്ങളിൽ മഴ ലഭിച്ചപ്പോൾ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മാത്രമാണ് മഴ…
Read More » - 7 March
കർഷകനെ നിരന്തരം ഭീഷണിപ്പെടുത്തിയ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കർശന നടപടി
കർഷകനെ നിരന്തരം ഭീഷണിപ്പെടുത്തിയ തൊടുപുഴ മുന്‍ സി.ഐ. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സിവില്‍തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി…
Read More » - 7 March
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ പോവുകയും ചെയ്ത നേതൃത്വമാണ് ബിജെപിയുടേത് ; സന്ദീപ് വാര്യര്‍
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ…
Read More » - 7 March
ആറ്റുകാല്‍ പൊങ്കാല; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇതൊക്കെ
ആറ്റുകാല്‍ പൊങ്കാല കേരളത്തിലെ ഏറ്റവും ആദ്യം നടക്കുന്ന പൊങ്കാല ആഘോഷമാണ് തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന…
Read More » - 7 March
എനിക്കൊപ്പം മുൻപുള്ള മന്ത്രിമാരും ആ ഉത്തരവാദിത്തം ഷെയര്‍ ചെയ്യണം; ഒളിച്ചോടാൻ സാധിക്കില്ലെന്ന് എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനാവാത്തതില്‍ ഇപ്പോഴത്തെ ഗതാഗതമന്ത്രി എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് വ്യക്തമാക്കി എ.കെ. ശശീന്ദ്രന്. കെ.എസ്.ആര്.ടി.സി ശരിയാകാത്തതിന് പിന്നില്‍ മാനേജ്മെന്റ് തലത്തിലെ…
Read More » - 7 March
വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം; സ്വകാര്യ സ്കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി, അന്തിമ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം. സ്വകാര്യ സ്കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി ലഭിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഇത് പ്രകാരം ആറ്…
Read More » - 7 March
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദ്(20) ആണ് 17കാരിയെ പീഡിപ്പിച്ചതിന് പിടിയിലായത്. കഴിഞ്ഞ മാസം…
Read More » - 7 March
ചാനലുകളെ വിലക്കിയ സംഭവം; തലസ്ഥാനത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് തിരുവനന്തപുരത്താണ്…
Read More » - 7 March
രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മർദ്ദനമേറ്റ് ദാരുണാന്ത്യം; രണ്ടുപേര്‍ കസ്റ്റഡിയില്‍
ചെങ്ങന്നൂരില്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മർദ്ദനമേറ്റ് ദാരുണാന്ത്യം. മാലിന്യം കളയാന്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകനാണ് അടിയേറ്റ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി മാലിന്യം കളയാന്‍…
Read More » - 7 March
സംസ്ഥാനത്ത് പക്ഷി പനി : രോഗം സ്ഥിരീകരിച്ചതോടെ കോഴികളേയും പക്ഷികളേയും കൊന്നൊടുക്കി ദഹിപ്പിയ്ക്കാന്‍ തീരുമാനം : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യവകുപ്പ് അധികൃതര്‍
കോഴിക്കോട് : സംസ്ഥാനത്ത് പക്ഷി പനി, രോഗം സ്ഥിരീകരിച്ചതോടെ കോഴികളേയും പക്ഷികളേയും കൊന്നൊടുക്കി ദഹിപ്പിയ്ക്കാന്‍ തീരുമാനം . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യവകുപ്പ് അധികൃതര്‍. കോഴിക്കോട്…
Read More » - 7 March
ദേവനന്ദയുടെ മരണം; കുട്ടിയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം, ഫോറന്‍സിക് സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍ ഇങ്ങനെ
കൊല്ലം: എഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന്…
Read More » - 7 March
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാറിനോട് മാപ്പ് ചോദിച്ചു…
ന്യൂഡല്‍ഹി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാറിനോട് ക്ഷമ ചോദിച്ചു… മീഡിയ വണ്‍ ക്ഷമ ചോദിച്ചില്ലെങ്കിലും അവരുടെ വിലക്ക് മാറ്റിയത്…
Read More » - 7 March
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്;സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത് മാറ്റിവെച്ചു
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ…
Read More » - 7 March
തെരുവ് പട്ടി വിദ്യാര്‍ത്ഥിനിയെ കടിച്ചു : തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചെയ്ത സംഭവം ആരെയും ഞെട്ടിയ്ക്കും
കോഴിക്കോട് : തെരുവ് പട്ടി വിദ്യാര്‍ത്ഥിനിയെ കടിച്ചു, തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചെയ്ത സംഭവം ആരെയും ഞെട്ടിയ്ക്കും. പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ വിദ്യാര്‍ഥിനി കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു.…
Read More » - 7 March
കേന്ദ്ര സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല, വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം; വി.ഡി സതീശന്
തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ്, മീഡിയവണ്‍ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന് എം.എല്‍.എ.…
Read More »