Latest NewsKeralaNews

കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

തിരുവനന്തപുരം•കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി.

6386725278 (മിനിസ്തി എസ്.), 70173 12002 (അവിനാശ് പാണ്ഡെ), 9997197491 (അമിതാഭ് കെ. ശ്രീവാസ്തവ), 9936619394 (എസ്.ബി. സിങ്), 94153 84983 (നവീൻ സിങ്), 9412194347 (രാകേഷ് ചന്ദ്ര) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടു സഹായം അഭ്യർഥിക്കാം. ഉത്തർപ്രദേശിലുള്ള മലയാളികൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.

Covid HelpDesk for UP Residents in Kerala എന്ന ഫേസ്ബുക്ക് പേജിലൂടെയും സഹായാർഭ്യർഥന നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button