Kerala
- Apr- 2020 -3 April
ഐസൊലേഷനില്‍ നിന്നും മുങ്ങി കനാലിൽ ചാടി നീന്തി രക്ഷപ്പെട്ടു; മണിക്കൂറുകളോളം പോലീസിനെ വട്ടംകറക്കി യുവാവ്
കൊല്ലം: ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സാഹസികമായി പിടികൂടി പോലീസ്. തിരുനെല്‍വേലി സ്വദേശി തങ്കനാ(45)ണ് എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ നിന്നും മുങ്ങിയത്. കനാലിലൂടെ രക്ഷപ്പെടാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം.…
Read More » - 3 April
പ്രധാനമന്ത്രിയുടെ ‘പ്രകാശം പരത്തൽ’ ആഹ്വാനത്തിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം•പ്രധാനമന്ത്രിയുടെ ‘പ്രകാശം പരത്തൽ’ ആഹ്വാനത്തിനോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ മനസുകളില്‍ പ്രകാശം പരത്താന്‍ വേണ്ടത് സാമ്പത്തിക പിന്തുണയാണ്.…
Read More » - 3 April
കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്യതപ്പോൾ ഒന്നും ചെയ്യുന്നില്ലന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്;- ബി ഗോപാലകൃഷ്ണന്
ധനമന്ത്രി തോമസ് ഐസക്കിൻറെ കേന്ദ്ര വിരുദ്ധ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി…
Read More » - 3 April
ഡ്രോണ്‍ നിരീക്ഷണം നടത്തുന്നതിനിടെ ആള്‍ക്കൂട്ടം; സ്ഥലത്തെത്തിയ പോലീസ് കണ്ടത് പെണ്ണുകാണല്‍ ചടങ്ങ്
അമ്പലപ്പുഴ: ഡ്രോൺ നിരീക്ഷണത്തില്‍ ആള്‍ക്കൂട്ടം കണ്ട് പാഞ്ഞെത്തിയ പോലീസ് കണ്ടത് വീട്ടില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങ്. അമ്പലപ്പുഴയ്ക്ക് സമീപമുള്ള തീരദേശ മേഖലയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ…
Read More » - 3 April
അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടി നിസ്കാരം : ആറുപേര്‍ അറസ്റ്റില്‍
കൊല്ലം നിലമേലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടി നമസ്കാരം നടത്തിയസംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. നിലമേല്‍ കൈതോട് വലിയവഴി സലീന മന്‍സിലില്‍ അബ്ദുള്‍ റഹീം മൗലവിയുടെ…
Read More » - 3 April
എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം;- പിണറായി വിജയൻ
കോവിഡ് വ്യാപനം തടയാൻ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്ദദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സയില്‍ ഉള്ളവരും ആശുപത്രി ജീവനക്കാരും മാത്രം മാക്സ്…
Read More » - 3 April
ന്യുയോർക്കിനെ നോക്കി വേണം കേരളത്തെ വിലയിരുത്താൻ; കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ ന്യുയോർക്കുമായി താരതമ്യപ്പെടുത്തണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷത്തിൽപ്പരം പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. പതിനായിരത്തോളം രോഗം ബാധിച്ച് മരിച്ചേക്കാമെന്ന്…
Read More » - 3 April
ലോക്ക് ഡൗൺ കാലത്തെ പ്രണയം; പെണ്‍കുട്ടി കാമുകനെ കാണാന്‍ ഇറങ്ങി തിരിച്ചത് പൊലീസിനെ വലച്ചു
ലോക്ക് ഡൗൺ കാലത്തെ പ്രണയം പൊലീസിനെ വലച്ചു. ലോക്ക്ഡൗ ണ് കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് താങ്ങാൻ കഴിയാത്തപ്പോൾ ആണ് സംഭവം. പ്രണയം തലയ്ക്ക് പിടിച്ച് പെണ്‍കുട്ടി…
Read More » - 3 April
പച്ച ഷര്‍ട്ടും ചുവപ്പ് അടിവസ്ത്രവും ധരിച്ച അജ്ഞാത രൂപം: രാത്രി പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍
കുന്നംകുളം: ബ്ലാക്ക് മാന്‍ ഭീതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കുന്നംകുളത്തും പരിസരങ്ങളിലും അജ്ഞാത രൂപത്തിന്റെ വിളയാട്ടം.രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ…
Read More » - 3 April
കോവിഡ് 19 ; ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ആശുപത്രി വിട്ടു ; ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ചത് മികച്ച ചികിത്സയെന്ന് ഉസ്മാന്
ഇടുക്കി : കോവിഡ് സ്ഥിരീകരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി. ഉസ്മാന് ആശുപത്രി വിട്ടു. മികച്ച ചികിത്സയാണ് ആരോഗ്യ…
Read More » - 3 April
ലോക് ഡൗണ്‍ ലംഘിച്ചു; റോഡിലിറങ്ങി നടക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ പോലീസ് പൊക്കി
മാനന്തവാടി: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെ പൊക്കാന്‍ ഇറങ്ങാതിയാ പൊലീസിന് കയ്യില്‍ കിട്ടിയത് രണ്ടു വയസ്സുകാരിയെ. മാനന്തവാടിയിലാണ് സംഭവം. റോഡില്‍ തനിയെ നടക്കുന്ന കണ്ട പൊലീസാണ്…
Read More » - 3 April
സംസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 156…
Read More » - 3 April
വാഹനം കിട്ടിയില്ല: കൊല്ലം അഞ്ചലില്‍ യുവതി വീട്ടില്‍ പ്രസവിച്ചു
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു. വനത്തുംമുക്ക് സ്വദേശി വിനീതയാണ് വീട്ടില്‍ പ്രസവിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചു. അമ്മേയെയും…
Read More » - 3 April
വിലക്ക് ലംഘിച്ച് ജുമാ നമസ്കാരം; എസ്ഡിപിഐ മണ്ഡലം പ്രസിഡന്റടക്കം 23 പേർ അറസ്റ്റിൽ
കോട്ടയം : ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂളിൽ നിന്നാണ്…
Read More » - 3 April
എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉടന്‍ ഇന്ത്യയിലേക്കില്ല
കൊച്ചി•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഏപ്രില്‍ 6 മുതല്‍ സര്‍വീസുകള്‍ താത്കാലികമായി പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരമടക്കം ഇന്ത്യയിലെ പ്രധാനനഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വിമാനക്കമ്പനി നല്കിയ സൂചന.…
Read More » - 3 April
കേരളത്തിന് ഇത് അഭിമാനനിമിഷം; കോവിഡിനെ തോല്‍പ്പിച്ച് റാന്നിയിലെ വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു
കോട്ടയം: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികൾ ആശുപത്രിവിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട…
Read More » - 3 April
കോവിഡ് ബാധിതനായ ഇടുക്കിയിലെ പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു
ഇടുക്കിയിലെ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയുമെന്നും…
Read More » - 3 April
മാറ്റിവച്ച എസ്.എസ്.എൽ.സി- ഹയർ സെക്കൻഡറി പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പ്രതികരണവുമായി പരീക്ഷാഭവൻ
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എസ് എസ് എൽ സി - ഹയർ സെക്കൻഡറി പരീക്ഷയുടെ പുതുക്കിയ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പരീക്ഷാഭവൻ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ…
Read More » - 3 April
നിരോധനാജ്ഞ ലംഘിച്ച് കൂട്ടപ്രാർത്ഥന; സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉൾപ്പടെ മുപ്പതിലേറെ പിടിയിൽ
കോട്ടയം: ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ച് പ്രാർത്ഥന നടത്തിയ മുപ്പതിലേറെ പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്കൂളില്‍ നിന്ന് 24 പേരും പത്തനംതിട്ട കുലശേഖരപേട്ടയില്‍ 10 പേരുമാണ്…
Read More » - 3 April
വിദേശത്ത് നിന്നെത്തിയവരുടെ ഭൂരിഭാഗം പരിശോധനാഫലങ്ങള്‍ വരുന്നത് അടുത്തയാഴ്ച; അതിനിര്‍ണായകം
സംസ്ഥാനത്തിന് അടുത്തയാഴ്ച അതിനിര്‍ണായകം. വിദേശത്ത് നിന്നെത്തിയവരുടെ ഭൂരിഭാഗം പരിശോധനാഫലങ്ങള്‍ വരുന്നത് അടുത്തയാഴ്ചയാണ്. രോഗവ്യാപന തോത് അറിയാനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകള്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.
Read More » - 3 April
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമാനമസ്കാരം ; 23 പേര്‍ക്കെതിരെ കേസ്
കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈരാറ്റുപേട്ടയിലെ സ്കൂളിലാണ് ജുമാ നമസ്കാരം സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട തന്മയ സ്കൂളില്‍…
Read More » - 3 April
ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത് – ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം • കോവിഡ്-19 നെ നേരിടാന്‍ ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നതിനപ്പുറം ഇന്ന് രാജ്യം അനുവർത്തിക്കേണ്ടതായ മറ്റൊന്നുമില്ലെന്നും ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ…
Read More » - 3 April
കെ.സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ലോക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മന്ത്രി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അന്ധമായ രാഷ്ട്രീയം കളിക്കുന്ന…
Read More » - 3 April
ഭക്ഷ്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് ഓണ്‍ലൈനായി തന്നെ സംഭാവന നല്‍കാം
തിരുവനന്തപുരം•ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് സംഭാവന നല്കാന് സൗകര്യമൊരുക്കി സര്‍ക്കാര്‍. കോവിഡ്-19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ…
Read More » - 3 April
കർണ്ണാടകം അതിർത്തി അടച്ചത് സംസ്ഥാന സർക്കാർ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു: സുരേന്ദ്രൻ
തിരുവനന്തപുരം•കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർണ്ണാടകം മംഗലാപുരത്തെ അതിർത്തി അടച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്…
Read More »