
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു. വനത്തുംമുക്ക് സ്വദേശി വിനീതയാണ് വീട്ടില്‍ പ്രസവിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചു. അമ്മേയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments