KeralaLatest NewsNews

കോവിഡ് പ​ശ്ചാ​ത്ത​ല​ത്തിൽ അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ അനുവദിച്ചു

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പ​ശ്ചാ​ത്ത​ല​ത്തിൽ അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ അനുവദിച്ചു. അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പെ​ര്‍​മി​റ്റ് പ്ര​കാ​രം റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന കോ​ണ്‍​വെ​ന്‍റു​ക​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മ​ഠ​ങ്ങ​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ സൗ​ജ​ന്യ റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. 3000 അ​തി​ഥി മ​ന്ദി​ര​ങ്ങ​ളി​ലാ​യി 42,602 അ​ന്തേ​വാ​സി​ക​ളു​ണ്ട്. ഇ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി അ​രി ന​ല്‍​കും.

നാ​ല് അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഒ​രു കി​റ്റ് എ​ന്ന നി​ല​യി​ലും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​സ​മി​തി​ക​ള്‍, ഗാ​ന​മേ​ള ട്രൂ​പ്പു​ക​ള്‍, മി​മി​ക്രി ക​ലാ​കാ​ര·ാ​ര്‍, ചി​ത്ര​ശി​ല്‍​പ​ക​ലാ​കാ​ര​ന്‍​മാ​ര്‍, തെ​യ്യ​ക്കോ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​കാ​ര·ാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​വ​രു​ടെ കാ​ര്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button