KeralaLatest NewsNews

കോവിഡ്; അതിർത്തികളിൽ കർശന പരിശോധന

ആലപ്പുഴ: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കർശന പരിശോധന. പോലീസും, റെവന്യൂ വകുപ്പും ചേർന്നാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ജില്ലാ അതിര്‍ത്തികളായ ഓച്ചിറ, ആദിക്കാട്ടുകുളങ്ങര, കാരക്കാട്, പ്രാവിന്കൂട്, നീരേറ്റുപുറം, സൈക്കിള്‍മുക്ക്, കിടങ്ങറ, തണ്ണീര്‍മുക്കം, അരൂര്‍ ബെപാസ്സ്‌ എന്നിങ്ങനെ ജില്ലയിലെ 9 അതിര്‍ത്തി കേന്ദ്രങ്ങളിലാണ് പരിശോധന. വാഹനങ്ങളെയും യാത്രക്കാരെയും യാത്രാ പാസ്സുകളടക്കം കര്‍ശനമായി പരിശോധിച്ച ശേഷമാണ് പരിശോധന സംഘം കടത്തിവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button