
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനരാംരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. ലോക്ക് ഡൗണിന് ശേഷം മാത്രമേ കാഷ് കൗണ്ടറുകൾ തുറക്കാനാകു. കൂടാതെ ഉപഭോക്താക്കള്‍ക്ക് മേയ് മൂന്ന് വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Post Your Comments