Kerala
- Apr- 2020 -30 April
കാസർകോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത്
കോവിഡ് സ്ഥിതീകരിച്ച മാധ്യമപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ വന്ന കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത് വന്നു, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പർക്കപ്പട്ടികയില്‍ ഉള്പെട്ടതിനെ…
Read More » - 30 April
കണ്ണീരിലാഴ്ന്ന് കാസർകോഡ്; ചതുപ്പിൽ ആഴ്ന്നുപോയത് 3 കുഞ്ഞുങ്ങളുടെ ജീവൻ
കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് ബാവനഗര്‍ കാപ്പില്‍ വെള്ളകെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു,, നൂറുദ്ദീന്റെ മകന് ബഷീര്‍ (6),നാസറിന്റെ മകന് അജ്നാസ് 8), സാമിറിന്റെ മകന് നിഷാദ്…
Read More » - 30 April
സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി റീചാര്‍ജ് വൗച്ചറുകള്‍ വില്ക്കുവാൻ, ബിഎസ്എന്‍എൽ തപാല്‍ വകുപ്പുമായി കൈകോര്‍ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി പേപ്പര്‍ റീചാര്‍ജ് വൗച്ചറുകള്‍ വില്ക്കുവാൻ ബിഎസ്എന്‍എൽ തപാല്‍ വകുപ്പുമായി കൈകോര്‍ക്കുന്നു. ബിഎസ്എന്‍എല്ലിന്റെ 60 രൂപ, 110 രൂപ റീചാര്‍ജ്…
Read More » - 30 April
ലോക്ക് ഡൗൺ നിയമങ്ങൾക്ക് പുല്ലുവില; ഓട്ടോറിക്ഷയിൽ മാര്‍ത്താണ്ഡത്ത് നിന്ന് കൊല്ലത്തെത്തി വയോധിക; യാത്ര രേഖകളില്ലാതെ
കൊല്ലം; കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാര്‍ത്താണ്ഡത്ത് നിന്ന് ഓട്ടോറിക്ഷയില്‍ കൊല്ലത്തെത്തി വയോധിക, വിവരമറിഞ്ഞെത്തിയ പരവൂര്‍ പോലീസ് ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി, വെള്ളറട സ്വദേശിയായ ഓട്ടോ…
Read More » - 30 April
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ഭീഷണി; മജ്നാസ് വീണ്ടും അറസ്റ്റില്‍
കോഴിക്കോട്; വീണ്ടും സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ…
Read More » - 30 April
അതിഥി തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം : കേന്ദ്രനിര്‍ദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ബസ്…
Read More » - 30 April
ലോക് ഡൗണില്‍ പ്രിയം മൊട്ടത്തലകള്ക്ക് തന്നെ
നമ്മുടെ നാട്ടില്‍ ന്യൂജെന്‍ പിള്ളേര് കേശലങ്കാരത്തില് മുന്‍ പന്തിയിലായിരുന്നു. പലരും പെണ്‍കുട്ടികളുടെ പോലെ മുടി നീട്ടി വളര്‍ത്തി. ചിലരാകട്ടെ മുടി സ്പൈക് ചെയ്ത് മിന്നി. മറ്റു ചിലരാകട്ടെ…
Read More » - 30 April
മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന് നിരീക്ഷണത്തില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊറോണ സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീനും. ഈ മാസം പതിനെട്ടിനാണ് മാധ്യമപ്രവര്ത്തകന് എം.എല്‍.എയെ സന്ദര്‍ശിച്ചത്. ഇതോടെ എം.എല്‍.എയും…
Read More » - 30 April
മലപ്പുറത്തെ കൊറോണ രോഗി മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത് ചരക്കുലോറിയില്‍: സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: മലപ്പുറത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്ന് ചരക്ക്ലോറിയില്‍ അനുമതിയില്ലാതെ കേരളത്തില്‍ എത്തിയയാള്‍ക്ക്. മുംബൈയില്‍നിന്ന് ഏപ്രില്‍ 11-ന് മലപ്പുറത്തെത്തിയ ആള്‍ക്കാണു ഇന്ന് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി പരിച്ചകം…
Read More » - 30 April
സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് ബാധ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് ബാധ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നാണ് രോഗബാധ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നതുവഴി…
Read More » - 30 April
കൊവിഡ്; മറ്റ് തടവുകാരെ വിട്ടയക്കുമ്പോൾ അലനും താഹയും ജയിലില്‍ കഴിയേണ്ടി വരുന്നത് സഹിക്കാനാവുന്നില്ല; മനുഷ്യാവകാശ സമിതി
കോഴിക്കോട്; അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ആവശ്യവുമായി മനുഷ്യാവകാശ സമിതി രംഗത്ത്, ഇന്ന് കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ തടവുകാരെ വിട്ടയക്കുമ്പോള്‍ അലനും താഹയും ഇപ്പോഴും ജയിലില്‍ കഴിയേണ്ടി വരുന്നത്…
Read More » - 30 April
പ്രശാന്തിന് സുചിത്ര മാത്രമല്ല അവിഹിത ബന്ധങ്ങൾ പലത്, ലക്ഷ്യമാക്കിയത് ശാരീരിക ബന്ധം മാത്രം
കൊല്ലം: സുചിത്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന് പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭർത്താവ് വാട്സ്ആപ്പിൽ താരൻ മാറാനുള്ള…
Read More » - 30 April
കോവിഡ് 19 : സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകൾ. കഴിഞ്ഞ ദിവസം രണ്ടു കോവിഡ് കേസുകൾ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം…
Read More » - 30 April
സർക്കാർ നിയന്ത്രണങ്ങളെ വകവെക്കാതെ പൊതുജനം; മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി നടന്നത് 944 പേർ
തിരുവനന്തപുരം; കേരളത്തിൽ മാസ്ക് ധരിക്കുന്നത് ലംഘിച്ചതിന് ഇന്നു മാത്രം 944 കേസുകളെടുത്തു,, പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം സംസ്ഥാന…
Read More » - 30 April
ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്കിയ സുബൈദ ഉമ്മയ്ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് ആടുകള്‍
കോഴിക്കോട്: ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്കിയ സുബൈദ ഉമ്മയ്ക്ക് സമ്മാനമായി അഞ്ച് ആടുകള്‍ നൽകി കോഴിക്കോട് സ്വദേശി. സാമൂഹ്യ പ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ…
Read More » - 30 April
സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് : 14പേർ രോഗമുക്തി നേടി.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒരാൾക്ക് വീതമാണ് രോഗം…
Read More » - 30 April
അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്
തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഭക്ഷ്യധാന്യ കിറ്റ്…
Read More » - 30 April
ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ…
Read More » - 30 April
എലിയെ പേടിച്ച് ഇല്ലം ചുടരുത്; സര്‍ക്കാര്‍ ജീവനക്കാരോട് എ.കെ ബാലന്
തിരുവനന്തപുരം: സാലറി കട്ട് സംബന്ധിച്ച തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതു കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലന്. വേറൊരു സന്ദേശമാണ് അതിലൂടെ ലഭിക്കുന്നത്. ഏതെങ്കിലും…
Read More » - 30 April
കൊറോണ വൈറസിന് പിന്നാലെ മൂന്നാമതൊരു പ്രളയപ്പേടിയില്‍ സംസ്ഥാനം; മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാൻ നിർദേശം
തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ പ്രളയപ്പേടിയില്‍ സംസ്ഥാനം. കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. ഇതേ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ…
Read More » - 30 April
ജെസ്നയെ കണ്ടെത്തി? പ്രതികരണവുമായി എസ് പി കെ.ജി സൈമൺ
2018 ൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തിയതായുള്ള പ്രചാരണം തളളി പത്തനംതിട്ട എസ് പി കെ.ജി സൈമൺ. അതേസമയം,…
Read More » - 30 April
പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ…
Read More » - 30 April
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഗവർണറുടെ പച്ചക്കൊടി
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസിന് നിയമസാധുത ലഭിച്ചു. ഇന്നലെ രാത്രിയാണ് ഓർഡിനൻസ് മുഖ്യമന്ത്രിയുടെ ഓഫിസ്…
Read More » - 30 April
തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളത് നൂറോളം ആശുപത്രി ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളത് നൂറോളം ആശുപത്രി ജീവനക്കാർ. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാറിയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടെ ചികിത്സയ്ക്ക്…
Read More » - 30 April
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡബിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇടുക്കിയിൽ കല്ലാര്‍ ഡാം തുറന്നു; കാരണം വിചിത്രം
യാതൊരു മുന്നറിയിപ്പും കൂടാതെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡബിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇടുക്കിയിൽ കല്ലാര്‍ ഡാം തുറന്നു വിട്ടു. ആള് തിരക്കില്ലാത്ത സമയം നോക്കി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍…
Read More »