Kerala
- Apr- 2020 -30 April
കൊറോണ വൈറസിന് പിന്നാലെ മൂന്നാമതൊരു പ്രളയപ്പേടിയില്‍ സംസ്ഥാനം; മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാൻ നിർദേശം
തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ പ്രളയപ്പേടിയില്‍ സംസ്ഥാനം. കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. ഇതേ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ…
Read More » - 30 April
ജെസ്നയെ കണ്ടെത്തി? പ്രതികരണവുമായി എസ് പി കെ.ജി സൈമൺ
2018 ൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തിയതായുള്ള പ്രചാരണം തളളി പത്തനംതിട്ട എസ് പി കെ.ജി സൈമൺ. അതേസമയം,…
Read More » - 30 April
പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ…
Read More » - 30 April
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഗവർണറുടെ പച്ചക്കൊടി
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസിന് നിയമസാധുത ലഭിച്ചു. ഇന്നലെ രാത്രിയാണ് ഓർഡിനൻസ് മുഖ്യമന്ത്രിയുടെ ഓഫിസ്…
Read More » - 30 April
തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളത് നൂറോളം ആശുപത്രി ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളത് നൂറോളം ആശുപത്രി ജീവനക്കാർ. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാറിയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടെ ചികിത്സയ്ക്ക്…
Read More » - 30 April
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡബിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇടുക്കിയിൽ കല്ലാര്‍ ഡാം തുറന്നു; കാരണം വിചിത്രം
യാതൊരു മുന്നറിയിപ്പും കൂടാതെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡബിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇടുക്കിയിൽ കല്ലാര്‍ ഡാം തുറന്നു വിട്ടു. ആള് തിരക്കില്ലാത്ത സമയം നോക്കി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍…
Read More » - 30 April
മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി
മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അന്യ സംസ്ഥാന…
Read More » - 30 April
ഇത് ഇവിടംകൊണ്ടൊന്നും തീരില്ല, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തലയ്ക്കു വെളിവുണ്ടെങ്കില്‍ അത് മനസ്സിലാക്കണം; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്
മുഖ്യമന്ത്രിയുടെയോ ധനമന്ത്രി ശ്രീ തോമസ് ഐസക്കിന്റെയോ ഔദാര്യമല്ല ജോലി ചെയ്യുന്നവരുടെ ശമ്പളമെന്ന് വിമർശനവുമായി ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ വിമർശനം. ജീവനക്കാരുടെ അവകാശമാണ് ശമ്പളം എന്നു…
Read More » - 30 April
മദ്യശാലകള്‍ മെയ് 4 ന് തുറക്കുമോ? പ്രതികരണവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
കേരളത്തിലെ മദ്യശാലകള്‍ മെയ് 4 ന് തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. മെയ് 4 മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരളം കേന്ദ്രാനുമതി തേടി…
Read More » - 30 April
പ്രവാസികൾ നാട്ടിലേക്ക്? വിദേശകാര്യ മന്ത്രാലയം എംബസികൾ മുഖേന രജിസ്ട്രേഷൻ തുടങ്ങി
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം തുടങ്ങി. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read More » - 30 April
ജോലി ചെയ്യാതെ വീട്ടിൽ സുഖിച്ച് കുത്തിയിരിക്കുന്ന സർക്കാർ ജീവനക്കാരുടെ മുഴുവൻ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണം;- പി സി ജോർജ്ജ്
ജോലി ചെയ്യാതെ വീട്ടിൽ സുഖിച്ച് കുത്തിയിരിക്കുന്ന സർക്കാർ ജീവനക്കാരുടെ മുഴുവൻ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി ജോർജ്ജ്.
Read More » - 30 April
സംസ്ഥാനത്ത് ബീവറേജസ് വീണ്ടും തുറക്കുന്നുവെന്നു സൂചന , ജീവനക്കാര്‍ തയ്യാറാകണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകള് തുറക്കാന്‍ ഒരുങ്ങാന്‍ ബെവ്കോ എം.ഡിയുടെ നിര്‍ദ്ദേശം.മദ്യശാലകള്‍ തുറക്കാനുള്ള പത്തിന നിര്‍ദ്ദേശങ്ങള്‍ മാനേജര്‍മാര്‍ക്ക് എം.ഡി നല്‍കിയതായാണ് റിപ്പോർട്ട് .നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍…
Read More » - 30 April
തൃശൂര്‍ പൂരം; ചടങ്ങുകള്‍ ഒരാനപ്പുറത്ത് നടത്താനായി അനുമതി തേടി പാറമേക്കാവ് ദേവസ്വം
തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 30 April
ഇവരെന്താണിങ്ങനെ; ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി പോലീസിനെ വെട്ടിച്ച് കാറിൽ പറന്നു; കാസർഗോഡ് സ്വദേശികൾ പിടിയിൽ
തൃശ്ശൂർ; കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടിലേയ്ക്ക് കാറില്‍ മടങ്ങുകയായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ ഹൈവേ പോലീസിന്റെ പിടിയിലായി, എറണാകുളത്തു നിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രക്കിടെ തൃശൂര്‍ ചേറ്റുവയിലാണ്…
Read More » - 30 April
മൂന്ന് പതിറ്റാണ്ട് മുൻപ് മരിച്ച ആളുടെ ശവക്കല്ലറ തോണ്ടി തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും മോഷ്ടിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മൂന്ന് പതിറ്റാണ്ട് മുൻപ് മരിച്ച ആളുടെ ശവക്കല്ലറ തോണ്ടി തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ചെങ്കലിൽ ആണ് സംഭവം.
Read More » - 30 April
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് പോലീസ് പിടിയിൽ; ഇരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് പോലീസ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ജുനൈദിനെയാണ് പോലീസ് പിടികൂടിയത്
Read More » - 30 April
കൊല്ലപ്പെടുമ്പോൾ സുചിത്ര ഗർഭിണിയായിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ
പാലക്കാട്: ബ്യൂട്ടീഷന് സുചിത്രയുടെ കൊലയ്ക്ക് പിന്നില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യുടെ മൃതദേഹമാണു പാലക്കാട് നഗരത്തിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നു…
Read More » - 30 April
കൂടുതൽ കരുതലോടെ; റെഡ് സോണായ കോട്ടയം ജില്ലാ അതിർത്തിയിൽ പൊലീസ് ചെയ്തത്
കോവിഡ് ഭീതി നിലനിൽക്കുന്ന റെഡ് സോണായ കോട്ടയം ജില്ലാ അതിർത്തിയിൽ കൂടുതൽ കരുതലോടെ പൊലീസ്. കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുളത്തൂർമൂഴിയിൽ വാഹന ഗതാഗതം തടസ്സപ്പെടുത്താൻ…
Read More » - 30 April
അതിബുദ്ധി, സാനിറ്റൈസറെന്ന പേരിൽ കടത്തിയത് സ്പിരിറ്റ്; കയ്യോടെ പിടികൂടി പോലീസ്
കൊച്ചി; കോവിഡ് പശ്ചാത്തലത്തിൽ അതിബുദ്ധികാട്ടി കള്ളവാറ്റുകാർ, ചോറ്റാനിക്കരയില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്, ചോറ്റാനിക്കര കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്ന് 2500…
Read More » - 30 April
ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു; പുറത്തിറങ്ങണേൽ മുഖാവരണം നിർബന്ധം; പിടികൂടിയാല്‍ കനത്ത പിഴ
തിരുവനന്തപുരം; ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമാക്കി, മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും, ഇങ്ങിനെ പിടികൂടിയാല്‍…
Read More » - 30 April
യാമി; രവി വർമ്മ ചിത്രങ്ങളിലെ അതി സുന്ദരി; കൊച്ചുമിടുക്കിയെ തേടി സോഷ്യൽ മീഡിയ
ഒരു ശരാശരി മലയാളികൾക്ക് എത്ര കണ്ടാലും മടുക്കാത്തതാണ് രാജാ രവി വർമ്മ ചിത്രങ്ങൾ, മലയാളികളെ ഇത്രയധികം ആകർഷിച്ച മറ്റ് ചിത്രകാരൻമാർ കുറവാണെന്ന് പറയാം. സൗന്ദര്യത്തിന്റെ…
Read More » - 30 April
സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
പാലക്കാട് : കൊല്ലം സ്വദേശിനി സുചിത്ര (42)യുടെ മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് (32) നടത്തിയത് ആസൂത്രിത നീക്കം. മൂന്നടിയിലേറെ ആഴത്തില്‍…
Read More » - 30 April
സ്പ്രിന്‍ക്ലര്‍: ഇപ്പോഴും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറുന്നുണ്ടോ? നീക്കങ്ങൾ ഇങ്ങനെ
അമേരിക്കൻ കമ്പനിയായ സ്പ്രിന്‍ക്ലറിന് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കൈമാറുന്നത് തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ത്തി. ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈകോടതിയുടെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വ്യക്തിഗത…
Read More » - 29 April
കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാവുകയും അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിസന്ധി…
Read More » - 29 April
കഴിഞ്ഞ പ്രളയത്തിന് സാലറി ചലഞ്ചിൽ പങ്കെടുത്തത് സർക്കാർ ഉത്തരവ് ഉണ്ടായിട്ടല്ല; അത് ഇത്തവണയും തുടരുന്നു; ന്യായീകരണങ്ങളും വിചാരണകളും പൂർവ്വാധികം ശക്തമായിത്തന്നെ തുടരുകയെന്ന് ദീപ നിശാന്ത്
സർക്കാരിന്റെ സാലറി ചലഞ്ചിൽ പ്രതികരണവുമായി ദീപ നിശാന്ത്. സർക്കാർ ഉത്തരവുണ്ടായിട്ടല്ല, കഴിഞ്ഞ പ്രളയത്തിന് സാലറിചലഞ്ചിൽ പങ്കെടുത്തതെന്നും ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടുത്തെ മനുഷ്യരോട് ഒരു കടമയുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും അവർ…
Read More »