Kerala
- Dec- 2023 -17 December
‘ഗവർണർ ഇപ്പോൾ അഴിപ്പിച്ചത് കേവലം ബാനറല്ല, വീരവാദം മുഴക്കിയ എസ്എഫ് ഐ നേതാക്കളുടെ ഉടുതുണിയാണ്’: സന്ദീപ് വാര്യർ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍…
Read More » - 17 December
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം 71 കോടി രൂപ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പെന്ഷന് വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍ മുതല്‍ പെന്ഷന്…
Read More » - 17 December
ഷട്ട് യുവര്‍ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാന് എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഷട്ട് യുവര്‍ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാന് എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും, ഗവര്‍ണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ മുഹമ്മദ്…
Read More » - 17 December
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തം: നാല് മലയാളികള്‍ അറസ്റ്റില്‍
അറസ്റ്റിലായവരില്‍ സല്മാൻ ഫാരിസ് ഒഴികെയുള്ളവര്‍ ബെംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ഥികളാണ്.
Read More » - 17 December
ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് : സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: ചരിത്രം അറിയാമെങ്കില്‍ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രിമിനല്‍ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്. എസ്എഫ്ഐയുടേത് സ്വാഭാവിക…
Read More » - 17 December
ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ ? വല്ലാത്ത ജാതി നവകേരളം: സന്ദീപ് വാര്യർ
സ്വകാര്യ മേഖലയിലും വൻകിട ഇൻവെസ്റ്റ്മെൻറ് , ആപ്പിൾ ഉൾപ്പെടെ നടത്തിയിരിക്കുന്നു .
Read More » - 17 December
ഇത്രയും അസഹിഷ്ണുത പുലർത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവൻ മലയാളികൾക്കും അപമാനകരം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള സദസിനിടെ സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി അപമാനിച്ചത്…
Read More » - 17 December
ആശിർവാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും: സിദ്ദിഖ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിദ്ദിഖ് സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…
Read More » - 17 December
രാജ്യത്തെ 89 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ! കാരണമിത്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാകുന്നു. ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക് പ്രകാരം നിലവിൽ കേരളത്തിലാണ് ഏറ്റവും അധികം കേസുകൾ ഉള്ളത്. ഇന്നലെ മാത്രം സംസ്ഥാനത്ത്…
Read More » - 17 December
ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കോഴിക്കോട്: എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും…
Read More » - 17 December
‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ബ്യുട്ടി കണ്ടന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗ, ഈ അടുത്ത് തന്റെ…
Read More » - 17 December
ഗവര്‍ണര്‍ക്കെതിരായി എസ്എഫ്ഐ ബാനര്‍ കെട്ടിയതില്‍ വി.സിയോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവന് സെക്രട്ടറിക്കാണ്…
Read More » - 17 December
ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നത്: പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 17 December
തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു, മഴയ്ക്ക് ശമനമില്ല: കാലാവസ്ഥ വിഭാഗം വീണ്ടും മുന്നറിയിപ്പുകള്‍ പുതുക്കി
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയ്ക്ക് ശമനമായില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.…
Read More » - 17 December
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് : പ്രഖ്യാപനവുമായി കെ.സുധാകരന്
തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടാനെത്തിയ കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരെ, പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ…
Read More » - 17 December
കേരളത്തിലെ കൊവിഡിന്റെ പുതിയ വ്യാപനത്തിന് പിന്നില്‍, ഇപ്പോള്‍ ചൈനയില്‍ പടരുന്ന ഉപവകഭേദം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാപിക്കുന്ന കൊവിഡിന് കാരണം ജെഎന്‍-വണ്‍ ഉപവകഭേദമെന്ന് ശാസ്ത്രജ്ഞര്‍. നിലവില്‍ യുഎസിലും ചൈനയിലും പടരുന്ന കൊവിഡിന്റെ ഉപവകഭേദമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. പൊതുജനാരോഗ്യവും ആശുപത്രി തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന്റെ…
Read More » - 17 December
ഇടശ്ശേരി പുരസ്കാരം 2023: ദേവദാസ് വിഎമ്മിന്റെ ‘കാടിന് നടുക്കൊരു മരം’ എന്ന ചെറുകഥ സമാഹാരത്തിന്
മലപ്പുറം: ഈ വർഷത്തെ ഇടശ്ശേരി പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരൻ ദേവദാസ് വി.എം പുരസ്കാരത്തിന് അർഹനായി. ദേവദാസ് രചിച്ച ചെറുകഥ സമാഹാരമായ ‘കാടിന് നടുക്കൊരു മരം’ എന്ന…
Read More » - 17 December
വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കടിച്ച് കൊണ്ടുപോകാൻ ശ്രമം, കടുവയ്ക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു
വാകേരി: വയനാട് വാകേരിയില്‍ ഭീതി പടർത്തിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുന്നതിനിടെ കല്ലൂര്‍ക്കുന്നില്‍ കടുവയിറങ്ങിയതായി റിപ്പോർട്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത് കടുവയുടെ കാല്‍പ്പാടുകളെന്ന്…
Read More » - 17 December
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു, എന്നാല്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കുതിച്ചുയരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഉപവകഭേദത്തെ കണ്ടെത്തിയെന്നും സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതര്‍ പ്രത്യേകം…
Read More » - 17 December
ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം ഇന്നില്ല, ആരും പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്കി സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പാണക്കാട് സാദിഖലി…
Read More » - 17 December
ചക്രവാതച്ചുഴി: തിരുവനന്തപുരത്ത് കനത്ത മഴ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലും രാത്രി മുതല്‍ മഴ ശക്തമായി
തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിലും രാവിലെ മുതല്‍ മഴ തുടരുന്നു. തലസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ മഴ പെയ്യുന്നുണ്ട്. നവകേരള…
Read More » - 17 December
വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ചു: പണം തട്ടിയ 21കാരന് അറസ്റ്റിൽ
വൈക്കം: കോട്ടയം വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. തകഴി സ്വദേശി ഡെന്നിസ് എന്ന 21കാരനാണ് പിടിയിലായത്.…
Read More » - 17 December
60 കാരി നേരിട്ടത് കൊടും ക്രൂരത, സ്വകാര്യ ഭാഗങ്ങളിലും ശരീരമാസകലവും മുറിവുകൾ, വൃദ്ധ തീവ്രപരിചരണ വിഭാഗത്തിൽ
കൊച്ചി : കൊച്ചിയിൽ 60 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അവശയായ സ്ത്രീയെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ…
Read More » - 17 December
എറണാകുളത്ത് വയോധികനു നേരെ ഗുണ്ടാ ആക്രമണം: അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസിൽ തൃശ്ശൂരിൽ നിന്ന് നാട് കടത്തിയ തൃപ്രയാർ ഹരീഷും സംഘവും ആക്രമിച്ചത്.…
Read More » - 17 December
മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
പത്തനംതിട്ട: ആരോഗ്യ സ്ഥിതി വിഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ…
Read More »