
പാലക്കാട്: ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 19 പേർക്ക്. ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരും, മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിലവില്‍ 45 പേരാണ് പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Post Your Comments