Kerala
- May- 2020 -23 May
മദ്യ ബുക്കിങ്ങിന് ആപ്പ് ഇറക്കിയ സർക്കാർ ആപ്പിലായോ? പ്രതികരണവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
മദ്യ ബുക്കിങ്ങിന് ആപ്പ് ഇറക്കിയ സർക്കാർ പ്രതിസന്ധിയിൽ. മദ്യം ബുക്കിങ്ങിനുള്ള ആപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനെക്കുറിച്ച് ഉറപ്പില്ലാതെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പ്രതികരണം നടത്തി. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന്…
Read More » - 23 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍. 12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്.
Read More » - 23 May
കൊച്ചിയിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് കൂടുതൽ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേ. ഇത്തരക്കാർക്കെതിരെ…
Read More » - 23 May
മേൽവിലാസത്തിൽ തിരിമറി; തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ അതിർത്തി കടന്ന് കേരളത്തിൽ
തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ അതിർത്തി കടക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. മേൽവിലാസത്തിൽ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ ഇഞ്ചിവിള അതിർത്തി കടക്കുന്നതായാണ് ലഭിക്കുന്ന…
Read More » - 23 May
ജാഗ്രത തുടരണം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ജാഗ്രത , സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കനത്ത മഴയില്‍…
Read More » - 23 May
പിടിവാശി തുടരുന്നു; മാഹിയിലെ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ
മാഹി സ്വദേശി കോവിഡ് മൂലം മരിച്ച സംഭവത്തിൽ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി,…
Read More » - 23 May
പോലീസിനെ കണ്ട് യുവാക്കൾ ഇറങ്ങിയോടി, ഓടിച്ചിട്ട് പിടികൂടിയ യുവാവിന്റെ കാറില്‍ മയക്കുമരുന്നും കത്തിയും; മാരക ഓട്ടത്തിനിടെ വീണു പരിക്കേറ്റ് പ്രതി
കാസർകോട്;കാറിൽ മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടി,, ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു,, രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി…
Read More » - 23 May
കാല് വെട്ടിയതിന് ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ വ്യക്തി മറ്റൊരാളെ കുത്തിക്കൊന്നു; സ്ഥിരം പ്രശ്നക്കാരനായ പ്രതി പിടിയിൽ
പാറശ്ശാല; വ്യാജ വാറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് മുര്യങ്കര വെട്ടുവിള പുത്തന്‍ വീട്ടില്‍ മണിയന് എന്നറിയപ്പെടുന്ന സെല്‍വരാജിനെ (55) കൊലപ്പെടുത്തുകയും സെല്‍വരാജിന്റെ അനുജനും സമീപവാസിയുമായ ബിനുവിനെ (ചിപ്പയ്യന്)…
Read More » - 23 May
കോവിഡ് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടി വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരം
സംസ്ഥാനത്ത് മഴയെത്തിയതോടെ ഡെങ്കിപ്പനി കൂടുന്നതായി റിപ്പോർട്ട്. കോവിഡ് കൂടുന്നതിനൊപ്പം ഡെങ്കി കൂടി വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരമാക്കിയേക്കും. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Read More » - 23 May
ഇത്തവണയും നടി മല്ലിക സുകുമാരൻ വെള്ളപ്പൊക്കത്തിലകപ്പെട്ടു; തുണക്കെത്തി അഗ്നിരക്ഷാസേന, വിമർശനങ്ങളുമായി താരം
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുണ്ടായ വെളളപ്പൊക്കത്തില്‍ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെളളം കയറി,, കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്,, ഇതിനെ തുടര്‍ന്ന്…
Read More » - 23 May
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയ നീക്കത്തിനൊരുങ്ങി ആരോഗ്യവകുപ്പ്
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിശോധനകൾ കൂട്ടാനൊരുങ്ങുകയാണ് കേരളം. തിരിച്ചു വരുന്നവരുടെ എണ്ണം കൂടിയപ്പോളാണ് രോഗവ്യാപനവും കൂടിയത്.
Read More » - 23 May
വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ ഉണ്ണാൻ പറ്റില്ലാല്ലേ? സോഷ്യൽ മീഡിയയിൽ ചിരി പടർത്തി കിടിലൻ ഒരു മാസ്ക്ക്
കോലഞ്ചേരി; വലിയ ആളും,ആരവവുമൊന്നുമില്ലെങ്കിലും കല്ല്യാണം വെറൈറ്റിയാക്കിയും ആഘോഷം,, മാസ്ക്കില് വധൂ വരന്മാരുടെ പേരും, ചിത്രവും പ്രിന്റ് ചെയ്ത മാസ്ക്കുകളാണ് കല്ല്യാണ കുറിയ്ക്ക് ഒപ്പം നല്‍കുന്നത്. കൂടാതെ കല്ല്യാണത്തിന്…
Read More » - 23 May
എത്ര സ്നേഹിച്ചിട്ടും അതിഥി തൊഴിലാളികൾ കേരളത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നു; കാല്‍നടയായി നാട്ടിലേക്ക് തിരിച്ച തൊഴിലാളികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു
പിലിക്കോട്; കോവിഡ് സമയത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നാട്ടിലേക്ക് കാല്‍നടയായി യാത്ര തിരിക്കാനുറച്ച 32 അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അധികൃതര്‍ തടഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചയച്ചു,, രാവിലെ…
Read More » - 23 May
രാജ്യത്തിനകത്തു നിന്നു വിമാനങ്ങളിൽ എത്തുന്നവർ 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ
ഇന്ത്യക്കകത്തു നിന്നു വിമാനങ്ങളിൽ എത്തുന്നവർ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, യോഗങ്ങൾക്കും മറ്റുമായി ഒന്നോ രണ്ടോ…
Read More » - 23 May
അശ്ലീല പ്രയോഗം: വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രയോഗം നടത്തിയ സംഭവത്തില്‍ വി.ഡി സതീശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് യുവതി നൽകിയ പരാതിയുടെ…
Read More » - 23 May
ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ്, ആഘോഷവുമായി ആരും ഇറങ്ങി പുറപ്പെടരുത് : മുഖ്യമന്ത്രി
തിരുവനന്തപുരം : ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതെന്നും ആഘോഷവുമായി ആരും ഇറങ്ങി പുറപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്ന…
Read More » - 23 May
കോവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ ഖബറടക്കം നടത്തി
തൃശൂര്‍ • കോവിഡ് ബാധിച്ച് മരിച്ച ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയുടെ ഖബറടക്കം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് രാവിലെയാണ് ഖബറടക്കം നടത്തിയത്. അഞ്ചങ്ങാടി കെട്ടുങ്ങൽ…
Read More » - 23 May
ഓൺലൈൻ മദ്യവിൽപ്പന: ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പുറത്തിറക്കുന്ന തീയതി ഇപ്പോള്‍ പുറത്ത് വിടരുതെന്ന് ഫെയര്‍കോള്‍ ടെക്നോളജിസിനോട് ബിവറേജസ്…
Read More » - 23 May
പുലിയുടേതെന്ന് തോന്നുന്ന കാല്പാടുകള്; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും : റബ്ബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിവൃത്തിയാക്കണമെന്ന് വീണാജോര്‍ജ് എം.എല്‍.എ
പത്തനംതിട്ട • കുമ്പഴ നെടുവനാല്‍ ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെന്ന് ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണാ ജോര്‍ജ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം പരിശോധന…
Read More » - 23 May
ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന : ഇന്നലെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്
തിരുവനന്തപുരം • സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ദിവസത്തിലെ ഏറ്റവും അധികം കേസുകളാണ് വെള്ളിയാഴ്ച…
Read More » - 23 May
തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ
തിരുവനന്തപുരം • തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ…
Read More » - 23 May
കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
തൃശൂര്‍ • കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. എറണാകുളം കുഞ്ഞിത്തൈ സ്വദേശിയായ സുനിതാ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ എന്ന ബോട്ടാണ്…
Read More » - 23 May
ലോക്ക്ഡൗൺ ഇളവുകൾ ആരും ആഘോഷമാക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം • ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതെന്നും ആഘോഷവുമായി ആരും ഇറങ്ങി പുറപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്ന…
Read More » - 23 May
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയത് 91344 പേർ
തിരുവനന്തപുരം • വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 91344 പേർ കേരളത്തിലെത്തി. ഇതിൽ 2961 ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് 82299…
Read More » - 22 May
ആപ്പിന് പേരിടാമോ? ചോദ്യവുമായി കേരള പോലീസ്
കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കുന്ന ആപ്പിന് പേരിടാമോ എന്ന ചോദ്യവുമായി കേരള പോലീസ്. ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്.…
Read More »