Kerala
- May- 2020 -24 May
മാസ്ക് നിര്‍ബന്ധം : എസ്എസ്എൽസി-പ്ലസ് ടു പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ അള്മാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ
തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ അള്മാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ. എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷക്ക് സെന്റർ മാറിയെത്തുന്ന…
Read More » - 24 May
കാസർകോട് ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കോവിഡ്
കാസർകോട് ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ച് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read More » - 24 May
പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് പൊലീസ് : സംഭവം കൊച്ചിയില്‍
കൊച്ചി : പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി , കൊലപാതകമെന്നാണ് പൊലീസ് അനുമാനം. കൊച്ചി പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ…
Read More » - 24 May
കേരളത്തിന് വെല്ലുവിളിയാകുന്നത് സമ്പര്‍ക്കം വഴിയുള്ള വൈറസ് വ്യാപനം
തിരുവനന്തപുരം : കേരളത്തിന് വെല്ലുവിളിയാകുന്നത് സമ്പര്‍ക്കം വഴിയുള്ള വൈറസ് വ്യാപനം. സമ്പര്‍ക്കം വഴിയും സമൂഹവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് കോവിഡ് വലിയ ഭീഷണി…
Read More » - 24 May
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം : വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം , വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കും. ഹൈസ്കൂള്‍ മുതലുളള വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 24 May
പരീക്ഷകള്‍ തുടങ്ങാനിരിക്കെ ജില്ലയിലെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും വൃത്തിയാക്കാന്‍ ഒരുങ്ങി എബിവിപി
കേരളത്തിൽ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങാനിരിക്കെ ജില്ലയിലെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും വൃത്തിയാക്കാന്‍ ഒരുങ്ങി എബിവിപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. എബിവിപിയും സ്റ്റുഡന്റസ് ഫോര്‍ സേവായും സംയുക്തമായി വി…
Read More » - 24 May
മദ്യപാനികള്‍ക്ക് നിരാശ : സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ലഭിയ്ക്കുന്ന ബെവ്കോയുടെ ആപ്പ് എത്താന്‍ വൈകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ലഭിയ്ക്കുന്ന ബെവ്കോയുടെ ആപ്പ് എത്താന്‍ വൈകും. ബെവ്കോയുടെ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കാത്തതാണ് മൊബൈല്‍ ആപ്പ്…
Read More » - 24 May
ഇന്ന് ചെറിയ പെരുന്നാൾ; കോവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി
ഇന്ന് ചെറിയ പെരുന്നാൾ. കോവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേർന്നു. മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും…
Read More » - 24 May
അഞ്ജന ഒരിക്കലും അങ്ങനെ ചെയ്യില്ല… അവര്‍ കൊണ്ടുപോയി ഇല്ലാതാക്കിയതാണ് : മകളുടെ ദുരൂഹ മരണത്തെ കുറിച്ച് അഞ്ജനയുടെ അമ്മ
കാസര്‍കോഡ് : അഞ്ജന ഒരിക്കലും അങ്ങനെ ചെയ്യില്ല, അവര്‍ കൊണ്ടുപോയി ഇല്ലാതാക്കിയതാണ് . മകളുടെ ദുരൂഹ മരണത്തെ കുറിച്ച് അഞ്ജനയുടെ അമ്മ. കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടില്‍…
Read More » - 24 May
കൊല്ലത്ത് പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവം; ഭർത്താവ് പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്ന് സൈബർ സെൽ; ശാസ്ത്രീയ അന്വേഷണം തുടരുന്നു
കൊല്ലം അഞ്ചലിൽ കിടപ്പു മുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25) കുടുംബ വീട്ടിലെ…
Read More » - 24 May
ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്ർ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിസമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്റെ ചൈതന്യം…
Read More » - 24 May
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി അപേക്ഷകള്‍ കൃഷിഭവനുകള്‍ നിരസിക്കുന്നതായി പരാതി രൂക്ഷം
പറവൂർ; കിസാന്‍ സമ്മാന്‍നിധി അപേക്ഷകള്‍ കൃഷിഭവനുകള്‍ നിരസിക്കുന്നു, രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി അപേക്ഷകള്‍ കൃഷിഭവനുകള്‍ നിരസിക്കുന്നതായി…
Read More » - 24 May
പത്തനംതിട്ട ജില്ലയില്‍ മത്സ്യം, മാംസം വില നിശ്ചയിച്ചു: വില വിവരപട്ടിക കാണാം
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ പൊതുവിപണയിലെ വിവിധ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വിലനിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ്…
Read More » - 24 May
ഇറച്ചി വില: അമിത വില ഈടാക്കുന്നതിനെതിരെ നടപടി
കോഴിക്കോട് • സാധാരണ കോഴി ഇറച്ചിക്ക് (ബ്രോയിലര്‍) നിലവില്‍ 200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. താലൂക്കില്‍ പല ഭാഗങ്ങളിലും അമിത വില ഈടാക്കുന്നതായി പരാതി ലഭിക്കുന്നതായും ചില…
Read More » - 24 May
കൊല്ലം ജില്ലയില്‍ മൂന്നു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
കൊല്ലം • ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മെയ് 19 ന് എത്തിയ മുംബൈ നരിമാന് പോയിന്റ്-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനിലെ യാത്രികന് 58…
Read More » - 24 May
പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്…
Read More » - 24 May
കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ…
Read More » - 24 May
കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് • കോഴിക്കോട് ജില്ലക്കാരായ നാല് പേര്‍ക്ക് കൂടി ഇന്നലെ (23.05.20) കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി…
Read More » - 24 May
ഈദുൽ ഫിത്വർ: ഇന്ന് ലോക്ക്ഡൗണിൽ ഇളവുകൾ
തിരുവനന്തപുരം • ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി…
Read More » - 24 May
കേരളത്തിൽ ഇന്നലെ റെക്കോര്‍ഡ് കോവിഡ് കേസുകള്‍ : പാലക്കാട് ജില്ലയില്‍ മാത്രം 19 പേര്‍ക്ക്
തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ…
Read More » - 24 May
നാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ…
Read More » - 24 May
സ്പെഷ്യൽ ട്രെയിൻ: സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം – മുഖ്യമന്ത്രി
തിരുവനന്തപുരം • കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ…
Read More » - 24 May
ക്വാറന്റൈന് ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി: ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട • ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തി…
Read More » - 24 May
മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ കോവിഡ് മരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയുടെ മരണം ലിസ്റ്റ് ചെയ്യുന്നതിനെ പറ്റിയുള്ള തർക്കം മുറുകുന്നു. മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ കോവിഡ് മരണ ലിസ്റ്റില്‍…
Read More » - 24 May
സ്പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം : റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ…
Read More »