Latest NewsKeralaNews

സംസ്ഥാന ധ​ന​ കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ധ​ന​ കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് വ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ട്ട ഒ​രേ​യൊ​രാ​ള്‍ തോ​മ​സ് ഐ​സ​ക്കാ​ണ്. ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ലെ വീ​ഴ്ച​ക​ള്‍ മ​റ​ച്ചു​വ​യ്ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്ന് ചെ​ന്നി​ത്ത​ല തുറന്നടിച്ചു.

കേരളം രൂക്ഷമായ സാമ്പത്തിക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കാ​ന്‍ കാ​ര​ണം പാ​ളി​യ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റാ​ണ്. ഐ​സ​ക്കി​ന്‍റെ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ന്‍ കീഴില്‍ സം​സ്ഥാ​നം കു​ത്തു​പാ​ള​യെ​ടു​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​വി​ഡ് വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button