മലപ്പുറം : മലപ്പുറം പൊന്നാനിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വൻ ആയുധ ശേഖരം കണ്ടെടുത്തു. പൊന്നാനി കോട്ടത്തറയിലാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കുന്ന തൊിലാളികളാണ് ആയുധ ശേഖരം കണ്ടെടുത്തത്. 14 വാളുകളാണ് കണ്ടെടുത്തത്. പൊന്നാനി പോലീസ് കേസെടുത്തു.

Post Your Comments