Kerala
- May- 2020 -27 May
പലരും മാസങ്ങളോളം ജോലി പോലും ഇല്ലാതെ പരസഹായത്താലാണ് നാടെത്തുന്നത്; ഈ സർക്കാർ പ്രവാസികളോട് കാണിക്കുന്നത് കൊടും വഞ്ചന
കുവൈത്ത് ; പലരും മാസങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്ന പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം…
Read More » - 27 May
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; സൂരജിന്റെ കുടുംബാംഗങ്ങൾക്കും പങ്ക്? കൂടുതൽ അറസ്റ്റിന് സാധ്യത
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍…
Read More » - 27 May
പൊന്മുടി ജലസംഭരണിയില്‍ മനുഷ്യന്റെ തലയോട്ടി
രാജകുമാരി: പൊന്മുടി ജലസംഭരണിയോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നും മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയവരാണു കണ്ടെത്തിയത്.വൈകിട്ട് ആറോടെ മീന്‍ പിടിക്കാനെത്തിയ പ്രദേശവാസികള്‍…
Read More » - 27 May
മരുമകളെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കുന്നതിനെ കുറിച്ച് ഹൈക്കോടതി തീരുമാനം
കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നു ഹൈക്കോടതി. മുതിര്‍ന്നവര്‍ ഇളയവരെ ശകാരിക്കുന്നതു സാധാരണമാണെന്നും ജസ്റ്റിസുമാരായ എ.എം. ഷഫീഖും മേരി ജോസഫും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.…
Read More » - 27 May
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകൾ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകൾ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാത്രക്കാരെല്ലാം കേരളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ…
Read More » - 27 May
ക്വറന്റൈനിൽ കഴിയുന്നവർക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹ സദ്യയൊരുക്കി കൾച്ചറൽ ഫോറം നടുമുറ്റം
ദോഹ • കോവിഡ് ബാധ മൂലം ഹോം ക്വറന്റൈനിൽ കഴിയുന്നവർക്ക് കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മയായ നടുമുറ്റം ആഭിമുഖ്യത്തിൽ സ്നേഹ സദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു .…
Read More » - 27 May
യോഗത്തിൽ വി മുരളീധരൻ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം…
Read More » - 27 May
വെർച്വൽ ക്യൂ: 50 പൈസ വീതം സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതം- ബെവ്കോ
തിരുവനന്തപുരം • വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇ-ടോക്കൺ ലഭ്യമാക്കുന്നതിന് ബാർ ഉടമകളിൽനിന്ന് 50 പൈസ വീതം ഈടാക്കി ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകുമെന്ന ആരോപണം…
Read More » - 27 May
മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രമന്ത്രി യോഗത്തിനെത്തണമെന്ന താല്പര്യം സര്‍ക്കാരിനുണ്ടായിരുന്നില്ല -കെ.സുരേന്ദ്രന്
തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബിജേപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാട്സാപ്പില്‍ വീഡിയോ…
Read More » - 27 May
കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ട്രെയിനുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അതില്‍ പ്രശ്നമില്ല.…
Read More » - 27 May
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും
തിരുവനന്തപുരം • ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും…
Read More » - 27 May
സൗദിയിൽ നഴ്സുമാർക്ക് അവസരം : നോർക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ മുതൽ
തിരുവനന്തപുരം • സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്സിംഗിൽ ബിരുദമുള്ള…
Read More » - 27 May
ഇന്നലെ 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള…
Read More » - 27 May
കേരളത്തില്‍ 9 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ…
Read More » - 27 May
ക്വാറന്റീന് ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം ; കൾച്ചറൽ ഫോറം
ദോഹ : വിദേശത്ത് നിന്ന് കേരളത്തിൽ തിരികെ എത്തുന്ന പ്രവാസികൾ ക്വാറന്റീന് ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവില്ലെന്നുംകൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി…
Read More » - 27 May
കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 19…
Read More » - 27 May
ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍
ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി ആരംഭിക്കും. കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ (22 കി. മീ വരെ) ദൂരത്തേക്കാണ് നിരോധനം.…
Read More » - 26 May
കൊടുമണ്ണിൽ 16കാരനെ കൊന്ന കേസിലെ പ്രതികള്‍ പരീക്ഷയെഴുതി
കൊടുമണ്‍: കൊടുമണ്ണിൽ 16കാരനെ കൊന്ന കേസിലെ പ്രതികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. ഇവര്‍ പഠിച്ചിരുന്ന സ്കൂളില്‍ തന്നെയാണ് പരീക്ഷയെഴുതിയത്. പോലീസിനും രണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ഇവർ എത്തിയത്.…
Read More » - 26 May
കോവിഡ് പ്രതിരോധം; വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയമം ലംഘിച്ചാൽ കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമുള്ള നടപടി
തിരുവനന്തപുരം; കോവിഡ് പ്രതിരോധം, ഇനി മുതൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിലവിൽ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്ക്കാര് പങ്കെടുക്കുന്നപക്ഷം ഇത്തരം നിയമലംഘകര്‍ക്കെതിരേ പോലീസ് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം…
Read More » - 26 May
എംജി സർവകലാശാല മാറ്റിവെച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു
കോട്ടയം : കോവിഡ് വ്യാപനത്തെ തുടർന്ന് എംജി സർവകലാശാല മാറ്റിവെച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ്…
Read More » - 26 May
പ്രവാസികള്‍ ക്വാറന്റീന് ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം ക്രൂരത: വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന് ചെലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക കേരളസഭക്ക് വന്ന പ്രവാസി…
Read More » - 26 May
മലയോര പ്രദേശത്ത് മഴ ഉണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് നിഗമനം. ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ മഴയ്ക്കുളള സാധ്യത ഉണ്ടെന്നാണ്…
Read More » - 26 May
കോവിഡ് : സൗദിയിൽ 12പേർ കൂടി മരിച്ചു, രോഗമുക്തി നേടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു.
റിയാദ് : സൗദിയിൽ 12പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, മദീന, ജിദ്ദ, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലായി 45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.…
Read More » - 26 May
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം : കേന്ദ്രമന്ത്രിമാര്‍ക്ക് എതിരെ നടത്തിയ രൂക്ഷവിമര്‍ശനം ഒരു നല്ല മുഖ്യമന്ത്രിയ്ക്ക് യോജിച്ചതല്ല : പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്ക് എതിരെ നടത്തിയ രൂക്ഷവിമര്‍ശനം ഒരു നല്ല മുഖ്യമന്ത്രിയ്ക്ക് യോജിച്ചതല്ല . കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനത്തിലാണ് പ്രതികരണവുമായി…
Read More » - 26 May
കോവിഡ് പ്രതിരോധം; രജിസ്റ്റർ ചെയ്യാതെ എത്തിയാൽ കനത്ത പിഴയും 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈനും
തിരുവനന്തപുരം; ഇനി മുതൽ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്,, ഇങ്ങനെ എത്തുന്നവര്‍ക്ക് 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈനും ഏര്‍പ്പെടുത്തും,, മലയാളികള്‍ക്ക്…
Read More »