Kerala
- Jun- 2020 -10 June
തിരുവനന്തപുരത്ത് ബ്രിട്ടീഷ് പൗരന് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: ബ്രിട്ടീഷ് പൗരന് തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വദേശത്തേക്ക് പോകാൻ കഴിയാത്തതിൽ മനം നൊന്താണ് ഇയാൾ ഇത്…
Read More » - 10 June
കോഴിക്കോട് നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് തലച്ചോര്‍ തിന്നുന്ന അമീബ കാരണമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
കോഴിക്കോട്: നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരണം. മലപ്പുറം കോട്ടക്കല്‍ സ്വദേശി കൊഴൂര് വടക്കന്‍ ശരീഫ്മോന്റെയും സമീറയുടെയും മകന് മിഷാല്‍ (12)…
Read More » - 10 June
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ ശ്രമം
തിരുവനന്തപുരം • തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ ശ്രമം. നെടുമങ്ങാട് സ്വദേശി മുരുകനാണ് ജീവനൊടുക്കിയത്. വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.…
Read More » - 10 June
കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ധാരണയായി; വില നിയന്ത്രണം പിന്‍വലിച്ചു
ആലപ്പുഴ: കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. നേരത്തെ വില കൂടിയ സാഹചര്യത്തില്‍ ചിക്കന്‍ വില സംബന്ധിച്ച്…
Read More » - 10 June
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് 19 : കൂടുതല്‍ രോഗ ബാധിതര്‍ കോഴിക്കോട്
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും,…
Read More » - 10 June
‘മൃതദേഹത്തില്‍നിന്ന് കോവിഡ് പകരുമോ ? ഇതാണ് പലര്‍ക്കും സംശയം.. ഫൊറന്‍സിക് മെഡിസിന് സ്പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു പറയുന്നു
കൊച്ചി : ‘മൃതദേഹത്തില്‍നിന്ന് കോവിഡ് പകരുമോ ? ഇതാണ് പലര്‍ക്കും സംശയം.. ഫൊറന്‍സിക് മെഡിസിന് സ്പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു പറയുന്നു. വൈറല്‍ ഇന്ഫെക്ഷനുകള് മൃതദേഹങ്ങളില്‍നിന്ന് പകരുകയില്ലെന്നും…
Read More » - 10 June
തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂറില്‍ കാസര്‍ഗോഡും എത്തിച്ചേരാം: സില്‍വര്‍ ലൈനിന്റെ പുതിയ അലൈന്‍മെന്റിന് അംഗീകാരം
തിരുവനന്തപുരം • തിരുവനന്തപുരം-കാസര്‍ഗോഡ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്മെന്റിനും മന്ത്രിസഭ അംഗീകാരം നല്കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക…
Read More » - 10 June
ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ത്തിൽ രോഗ…
Read More » - 10 June
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി ദേവസ്വംബോര്‍ഡിന് കത്ത് അയച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്നതിനിടെ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനിടെ ശബരിമല ദര്‍ശനം സംബന്ധിച്ച്, ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ശബരിമല തന്ത്രി രംഗത്തുവന്നു.…
Read More » - 10 June
ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു
ദുബായ് : ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ…
Read More » - 10 June
ഒരു കാട്ടാന കൂടി ചെരിഞ്ഞത് പൈനാപ്പളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച്, മൂന്നുപേർ പിടിയിൽ
കൊല്ലം : ഒരു കാട്ടാന കൂടി ചെരിഞ്ഞത് പൈനാപ്പളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച്. പത്തനാപുരം കറവൂരിൽ ആണ് സംഭവം. മൂന്ന് പേരെ വനപാലകർ പിടികൂടി. കറവൂർ…
Read More » - 10 June
അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വിപത്തുകളും പ്രതിസന്ധികളും…ഒരു പക്ഷേ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകും.. ആശങ്ക പങ്കുവെച്ച് അഡ്വ.എ.ജയശങ്കറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന വിപത്തുകളും പ്രതിസന്ധികളും, ഒരു പക്ഷേ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകും.. ആശങ്ക പങ്ക്…
Read More » - 10 June
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ടോമിൻ ജെ തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന് ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്…
Read More » - 10 June
മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
തിരുവനന്തപുരം • തിരുവനന്തപുരം കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും പിന്നീട് തിരികെയെത്തിക്കുകയും ചെയ്ത യുവാവ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഡീലക്സ് പേ വാര്‍ഡില്‍ തൂങ്ങിമരിച്ചു.…
Read More » - 10 June
സിസിടിവി ദൃശ്യങ്ങള്‍ എറിഞ്ഞു കൊടുത്തതും സ്വയം പൊലീസ് ചമഞ്ഞതും ക്രൂരത; അഞ്ജുവിന്റെ മരണത്തെ കുറിച്ച് ഡോ.സി.ജെ.ജോണിന്റെ ശ്രദ്ധേയമായ കുറിപ്പ്
കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മരണമാണ് ഇപ്പോള്‍ സംസ്ഥാനത്ത് വിവാദമായിരിക്കുന്നത്. കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി അഞ്ജു പി ഷാജിയുടെ മരണമാണ് വലിയ പ്രതിഷേധമായി മാറിയിരിക്കുന്നത്.…
Read More » - 10 June
പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് പ്ലസ് വണ്‍ വിദ്യാര്ഥിനിആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ : സ്കൂള്‍ അധികൃതര്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ പൂന്തോപ്പ് സെയ്ന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ പ്ലസ് വണ്‍…
Read More » - 10 June
മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നു
തിരുവനന്തപുരം • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പോസിറ്റീവായി ചികിത്സയിലിരിക്കെ കടന്നുകളയുകയും പിന്നീട് നാട്ടുകാര്‍ പിടികൂടി തിരികെയെത്തിക്കുകയും ചെയ്ത നെടുമങ്ങാട് ആനാട് സ്വദേശിയായ 33 കാരന്…
Read More » - 10 June
മെട്രോ മുഹമ്മദ് ഹാജി നിര്യാതനായി
കോഴിക്കോട് : മുസ്ലിംലീഗ് നേതാവും എസ്.വൈ.എസ് ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന്…
Read More » - 10 June
ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്റുകള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ കര്‍ശനനിര്‍ദേശങ്ങള്‍
പാലക്കാട് • ജില്ലയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളും, റെസ്റ്റോറന്റുകളും ഉള്‍പ്പടെയുള്ള ഭക്ഷണ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ കര്‍ശന…
Read More » - 10 June
സിപിഐയുടെ എതിർപ്പു വകവെയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട്
സിപിഐയുടെ എതിർപ്പു വകവെയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട്. പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി കൊടുത്തു . അതേസമയം എന്‍ഒസി നല്‍കിയതില്‍…
Read More » - 10 June
ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് കസ്റ്റഡിയിൽ
കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യ…
Read More » - 10 June
ഇനി നിതിനില്ല, ആശുപത്രിയില്‍ പ്രിയതമന് വിട ചൊല്ലി ആതിര
കോഴിക്കോട് : ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ്…
Read More » - 10 June
മത്സ്യതൊഴിലാളികള്‍ക്ക് ഇടക്കാല വിശ്രമം; ട്രോളിങ് നിരോധനം ആരംഭിച്ചു
കേരളത്തിൽ ട്രോളിങ് നിരോധനം ആരംഭിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും ഇന്നലെ അര്‍ധ രാത്രിയോടെ തുറമുഖങ്ങളില്‍ നങ്കൂരമിട്ടു. പാതി കടലിലും ബാക്കി കരയിലുമായി ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഇനിയുള്ള…
Read More » - 10 June
കോവിഡിനിടയിലും പെണ്‍വാണിഭം തകൃതി : മൂന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കോവിഡിനിടയിലും പെണ്‍വാണിഭം സജീവം. നഗ്പൂരിന് സമീപം കോറാഡി പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ പ്രത്യേക പോലീസ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭം നടത്തി വന്ന ഒരാള്‍ അറസ്റ്റിലായി.…
Read More » - 10 June
24 മണിക്കൂറിനിടെ 9,985 കേസുകള്‍: രാജ്യത്ത് കോവിഡ് 19 കേസുകള്‍ 2.75 ലക്ഷം കടന്നു
ന്യൂഡല്‍ഹി • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 9,985 പുതിയ കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ…
Read More »