KeralaLatest NewsNews

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ ശ്രമം

തിരുവനന്തപുരം • തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ ശ്രമം. നെടുമങ്ങാട് സ്വദേശി മുരുകനാണ് ജീവനൊടുക്കിയത്. വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോവിഡ് ചികിത്സയിലുണ്ടായിരുന്ന നെടുമങ്ങാട് ആനാട് സ്വദേശിയായ 33 കാരന്‍ രാവിലെ ആത്മഹത്യ ചെയ്തിരുന്നു. ചൊവ്വാഴ്ച വാര്‍ഡില്‍ നിന്നും ചാടിപ്പോയ ഇയാളെ തിരികെയെത്തിച്ച് കൌണ്‍സലിംഗ് അടക്കം നല്‍കുകയും ചെയ്തിരുന്നു. ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിക്കെയാണ് ഇയാള്‍ കോവിഡ് പേ വാര്‍ഡില്‍ തൂങ്ങിമരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button