Latest NewsKeralaIndia

‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ മാലാ പാര്‍വതിക്കെതിരെ സാന്ദ്ര തോമസ്

മാലാപാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരായ മേയ്ക്കപ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉയര്‍ത്തിയ ലൈംഗിക ആരോപണ വിഷയത്തില്‍ പ്രതികരിച്ച്‌ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്.

‌’വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്.മകന്‍ ചെയ്ത തെറ്റിന് ഒരിക്കലും അമ്മയെ പഴിക്കണം എന്ന അഭിപ്രായക്കാരി അല്ല ഞാന്‍. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ ന്യായീകരിച്ചു സംസാരിക്കുന്നതു സ്ത്രീപക്ഷം ഘോരഘോരം പ്രസംഗിക്കുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

ഇതൊക്കെ വെറും ഒരു പുകമറ ആണെന്നല്ലേ അവര്‍ തെളിയിക്കുന്നത് ഫേസ്ബുക്ക് കമന്റില്‍ സാന്ദ്ര കുറിച്ചു..കൂടാതെ സീമയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളിലും അവർ പ്രതികരിച്ചു.ഒ രു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button