Latest NewsKeralaNews

അട്ടപ്പാടിയിൽ മ​ധു​വി​നെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു​ കൊ​ന്ന കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം? ക്രൈം ​ബ്രാ​ഞ്ച് പറഞ്ഞത്

എ​ന്നാ​ല്‍, പു​ന​ര​ന്വേ​ഷ​ണ​മ​ല്ല, കേ​സി​ല്‍ പ​റ​യു​ന്ന സ്​​ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ്യ​ക്​​ത​ത നീ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും പാ​ല​ക്കാ​ട്​ ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി പി പറഞ്ഞു

തൃ​ശൂ​ര്‍: അട്ടപ്പാടിയിൽ മ​ധു​വി​നെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു​ കൊ​ന്ന കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം. അ​ഗ​ളി ചി​ണ്ട​ക്കി ഊ​രി​ലെ മ​ധു​വി​നെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു​കൊ​ന്ന കേ​സി​ല്‍ ര​ണ്ട്​ വ​ര്‍​ഷ​ത്തി​ന്​ ശേ​ഷമാണ് പു​ന​ര​ന്വേ​ഷ​ണം നടത്തുന്നത്. പാ​ല​ക്കാ​ട്​ ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി​ക്കാ​ണ്​ ചു​മ​ത​ല.

ALSO READ: കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിൽ വൻ വർദ്ധനവ്; ആശങ്കയോടെ ആരോഗ്യ വകുപ്പ്

മ​ണ്ണാ​ര്‍​ക്കാ​ട്​ എ​സ്.​സി. എ​സ്.​ടി കോ​ട​തി​യി​ലു​ള്ള കേസിന്റെ തു​ട​ര്‍​ന​ട​പ​ടി നി​ര്‍​ത്തി​വെ​ച്ചാ​ണ്​ അ​വ്യ​ക്​​ത​ത നീ​ക്കാ​ന്‍ സ്​​പെ​ഷ​ല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, പു​ന​ര​ന്വേ​ഷ​ണ​മ​ല്ല, കേ​സി​ല്‍ പ​റ​യു​ന്ന സ്​​ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ്യ​ക്​​ത​ത നീ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും പാ​ല​ക്കാ​ട്​ ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button