Kerala
- Jun- 2020 -26 June
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം
ലയാളത്തിന്റെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം. താരത്തിന്റെ 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ…
Read More » - 26 June
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ (24), അപ്പു(23) എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക്…
Read More » - 26 June
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ വഴിത്തിരിവ്; പ്രതികൾ യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരുന്നു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
യുവ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നിർണായക വഴിത്തിരിവ്. കേസില്‍ പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് നടപടി.
Read More » - 26 June
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച്…
Read More » - 26 June
കോവിഡ് മരണനിരക്കിൽ കേരളം പിറകിൽ: മരിച്ചവരിൽ ഇരുപത് പേർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 10ലക്ഷം പേരിൽ 109 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്.…
Read More » - 26 June
‘തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പോലീസാണ് എത്തിയത്, ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം’ പ്രതികരണവുമായി രെഹ്നയുടെ ഭർത്താവ്
കൊച്ചി : മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സിപിഎം ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവർ…
Read More » - 26 June
ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ…
Read More » - 26 June
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ
പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു. വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിലെ ബന്ധു വീട്ടിലെത്തിയതാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി.
Read More » - 26 June
തുച്ഛമായ തുക അംഗീകരിക്കാനാകില്ല: കോവിഡ് ചികിത്സയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികൾ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികൾ രംഗത്ത്. പുതിയ പാക്കേജുമായാണ് മാനേജ്മെന്റുകൾ രംഗത്തെത്തിയിരിക്കുന്നത്. ജനറൽ വാർഡ്–750 രൂപ, ഓക്സിജൻ…
Read More » - 26 June
ഒരിക്കൽ അഭിമന്യുവിന്റെ നാട്ടിൽ പോയപ്പോൾ ഉണ്ടായ സെൽഫിയുടെ പേരിൽ കേൾക്കാത്ത പഴിയില്ല, ഇന്ന് തന്റെ പിറന്നാൾ ദിനത്തിൽ വട്ടവടക്കാർക്ക് സമ്മാനവുമായി സുരേഷ് ഗോപി
ഇടുക്കി: ഒന്നര വർഷം മുൻപ് മഹാരാജാസിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊട്ടക്കമ്പൂരിലെ വീട് സന്ദർശിക്കുവാൻ എത്തിയ സുരേഷ് ഗോപി എം .പി അവിടുത്തെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങൾ…
Read More » - 26 June
ജോസഫ്-ജോസ് പോര്; കേരള കോണ്‍ഗ്രസ് തർക്കം നിയമസഭാ സീറ്റുകളിലേക്കും നീളുന്നു
കേരള കോൺഗ്രസ് ജോസഫ്-ജോസ് പോര് മുറുകുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിയമസഭാ സീറ്റുകളിലേക്കും നീളുകയാണ്.
Read More » - 26 June
കെഎസ്ഇബിയുടെ അധികബിൽ: ഇളവ് വരുത്തി പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം: പ്രതിഷേധവും സര്‍ക്കാര്‍ നിര്‍ദ്ദേശവും കണക്കിലെടുത്ത് അമിത ബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബില്‍ തുക കുറയ്ക്കാനുള്ള നടപടികളെടുത്തത്. പുതിയ…
Read More » - 26 June
കോവിഡിനെ തോൽപ്പിച്ച ന്യൂസിലാൻഡിന്റെയോ സ്വീഡന്റെയോ ഓസ്ട്രേലിയയുടെയോ പ്രതിനിധി സെമിനാറിൽ പങ്കെടുത്തോ എന്ന് ‘ടീച്ചർ’ പറയണം: കെ.എം.ഷാജി
കോഴിക്കോട്: ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി എംഎൽഎ. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത്…
Read More » - 26 June
സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എലിപ്പനിയും മലയാളിയുടെ ഉറക്കം കെടുത്തുന്നു; ജാഗ്രത!
സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എലിപ്പനിയും മലയാളിയുടെ ഉറക്കം കെടുത്തുന്നു. ഡെങ്കിപ്പനിയ്ക്ക് പിന്നാലെയാണ് എലിപ്പനി ഭീഷണി മുഴക്കി കടന്നു വരുന്നത്. രോഗികളുടെ എണ്ണം കുറവാണെങ്കിലും ആരോഗ്യത്തിന് ഭീഷണി…
Read More » - 26 June
കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി
തിരുവനന്തപുരം • കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്പ്ലാൻ എ, ബി, സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്ലാൻ എ പ്രകാരം…
Read More » - 26 June
ജൂൺ 30 വരെ കേരളത്തിലേക്ക് വരുന്നത് 154 വിമാനങ്ങൾ
തിരുവനന്തപുരം • ജൂൺ 25 മുതൽ 30 വരെ കേരളത്തിലേക്ക് എത്തുന്നത് 154 വിമാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 111 ചാർട്ടേർഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത്…
Read More » - 26 June
തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല. എല്ലാ കാര്യങ്ങളിലും യു ടേണ്‍ അടിക്കുന്ന സര്‍ക്കാരാണിത്. ആദ്യം കേറിവാടാ മക്കളേ എന്നു…
Read More » - 26 June
കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : ഒരു കണ്ടയിന്മെന്റ് സോണ്‍ കൂടി
കൊല്ലം • രണ്ടു വയസുള്ള ആണ്‍കുട്ടിയും ആറു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 25) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര് സൗദിയില്‍…
Read More » - 26 June
കേരളത്തിൽ വ്യാഴാഴ്ച 123 പേർക്ക് കോവിഡ്-19; ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ 123 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…
Read More » - 26 June
യാത്രാ വിശദാംശങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം • ഓരോ ദിവസത്തെയും യാത്രാ വിവരങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങൾ, ഹോട്ടലിൽ…
Read More » - 26 June
ദേവാലയങ്ങളിലും അമ്പലങ്ങളിലും ഹോളി വാട്ടര്‍ ലഭ്യമാക്കുന്നതിന് ടച്ച്ലെസ് ഉപകരണവുമായി മഡോണ ഇലക്ട്രോണിക്സ്
കൊച്ചി : പള്‍സേറ്ററിലൂടെ പ്രശസ്തമായ മഡോണ ഇലക്ട്രോണിക്സ് ദേവാലയങ്ങളിലും അമ്പലങ്ങളിലും ഹോളി വാട്ടര്‍ (പുത്തന്‍ വെള്ളം/തീര്‍ഥം) സ്പര്‍ശനമില്ലാതെ ഉപയോഗിക്കാനാകുന്ന ഉപകരണം – ‘ഹോളി വാട്ടര്‍ ടച്ച്ലെസ്’ വികസിപ്പിച്ചിരിക്കുന്നു.…
Read More » - 26 June
പത്തനംതിട്ട ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയില്‍ 9 പേർ രോഗമുക്തരായി. 1) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും…
Read More » - 26 June
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത് ആഭ്യന്തര വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ മേശപ്പുറത്ത് ഇപ്പോള്‍ ഒരു…
Read More » - 26 June
കൾച്ചറൽ ഫോറം ചാർട്ടേർഡ് ഫ്ലൈറ്റ് നാളെ പുറപ്പെടു
ദോഹ :കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വേണ്ടി വെൽഫെയർ പാർട്ടി ഖത്തർ ഘടകം കൾച്ചറൽ ഫോറത്തിന്റെ ചാർട്ടേർഡ് ഫ്ലൈറ്റ് (ഗോ എയർ ) നാളെ രാവിലെ 10…
Read More » - 26 June
നിര്‍മാണ മേഖലയ്ക്ക് ഇളവുകള്‍ ഉറപ്പു നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്
കൊച്ചി: ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ കെട്ടിടനിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിര്‍ബന്ധ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്ട്രേഷന് സമയപരിധി…
Read More »