Kerala
- Jun- 2020 -26 June
‘നമ്മുടെ ഇന്ത്യക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തേ പറ്റൂ’, ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ചൈനക്കെതിരെ പ്രതിഷേധിച്ച് ഗായകന് നജീം അര്‍ഷാദ്
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ്…
Read More » - 26 June
സമ്പര്‍ക്കത്തിലൂടെ 5 പേർക്ക് കോവിഡ് , രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല ; ആശങ്കയിൽ തലസ്ഥാനം
തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 5 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേരുടെ രോഗ ഉറവിടവും…
Read More » - 26 June
കോവിഡ് 19 ; പാലക്കാട് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് രോഗബാധ
പാലക്കാട് : ജില്ലയില്‍ ഇന്ന് രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍…
Read More » - 26 June
തലസ്ഥാനത്ത് ഫ്ലാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ വനിതയെ വഴുതക്കാട്ടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്ന നെതര്‍ലന്‍ഡ്സ് സ്വദേശിനി സരോജിനി ജപ് കെനിനെയാണ് മരിച്ച നിലയില്‍…
Read More » - 26 June
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 : കൂടുതല്‍ രോഗ ബാധിതര്‍ പാലക്കാടും ആലപ്പുഴയും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ…
Read More » - 26 June
മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം • മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ…
Read More » - 26 June
മുഖ്യമന്ത്രിയുടേത് അൽപ്പത്തവും വങ്കത്തവും – കെ.സുരേന്ദ്രന്
തിരുവനന്തപുരം • പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചെന്ന പ്രചരണം മുഖ്യമന്ത്രിയുടെ അൽപ്പത്തവും വങ്കത്തവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് ട്രൂനാഡ് കിറ്റും പി.പി.ഇ…
Read More » - 26 June
പള്ളിപ്പുറം ഖനനം: അഴിമതിക്ക് ഇ.പി ജയരാജൻ നേതൃത്വം നൽകുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനം നടത്താൻ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൻെറ അകത്തും…
Read More » - 26 June
ദലിത് വിദ്യാർഥിയുടെ ദുരൂഹ മരണം : സമഗ്രമായ അന്വേഷണം നടത്തണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
അഞ്ചല്‍ : കഴിഞ്ഞ ഡിസംബര്‍ 20ന് അഞ്ചൽ ഏരൂരില്‍ ദലിത് വിദ്യാർഥി ബിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം…
Read More » - 26 June
പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവ് പിടിയില്‍
സ്ത്രീയെ കാറില്‍ നിര്‍ബന്ധിച്ചു കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. പാലാ സ്വദേശി ആശിഷ് ജോസാണ് (27) പിടിയിലായത്. സ്ത്രീയുടെ പരാതിയെതുടര്‍ന്ന് പാലാ സി.ഐ അനൂപ്…
Read More » - 26 June
മാപ്പിള ലഹള പ്രമേയമാക്കിയുള്ള സിനിമ; സംവിധായകന് അലി അക്ബറിന് വധ ഭീഷണി
ചലച്ചിത്ര സംവിധായകന് അലി അക്ബറിന് വധ ഭീഷണി. മാപ്പിള ലഹള പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറിന് വധ ഭീഷണി ഉണ്ടായത്. വിദേശത്ത് നിന്നും നാട്ടില്‍…
Read More » - 26 June
ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് വര്‍ഷങ്ങളായി അനധികൃതമായി…
Read More » - 26 June
യാദൃശ്ചികമായി കണ്ടുമുട്ടിയ മനുഷ്യന് കൃത്രിമക്കാൽ വെക്കാൻ അദ്ദേഹം നൽകിയത് ഒരുലക്ഷം രൂപയോളം: സുരേഷ് ഗോപിയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ കുറിപ്പ് വൈറലാകുന്നു
നടനായും, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്, ഇതിനിടെ ആലപ്പി അഷ്റഫ് ദിവസങ്ങൾക്ക് മുൻപ്…
Read More » - 26 June
നഗ്നതാ പ്രദർശനം; മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ
കൊച്ചി : നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്ക്കെതിരായ…
Read More » - 26 June
നടന് ശ്രീനിവാസന്റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ സംഘടന മാര്‍ച്ച്
കൊച്ചി: അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതിന് നടന് ശ്രീനിവാസന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ മാര്‍ച്ച്. ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും…
Read More » - 26 June
ജന്മദിനത്തിൽ വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സുരേഷ് ഗോപി എംപി
ജന്മദിനത്തിൽ വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സുരേഷ് ഗോപി എംപി. ജന്മദിനത്തോട് അനുബന്ധിച്ച് പാലക്കാട് അട്ടപ്പാടിയിലെ വനവാസി ഊരുകളിലെ വിദ്യാർഥികൾക്കാണ് സുരേഷ് ഗോപി ഓൺലൈൻ…
Read More » - 26 June
ആര്.ടി.പി.സി.ആര് ലാബ് സജ്ജം : അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്കായി ആര്.ടി.പി.സി.ആര് (റിയല്‍ ടൈം - റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന് ടെസ്റ്റ്) ലാബ് സജ്ജമാക്കിയതോടെ ഇനി മുതല്‍…
Read More » - 26 June
ബസ് ചാർജ് വർധനവ്: അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബസ് ചാർജ് വർധനവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിച്ച് ജനങ്ങളെ ശിക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം…
Read More » - 26 June
സിപിഎമ്മിന് കോടതിയും, പോലീസും ഉണ്ട്; വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീരുമാനം പുറത്ത്
വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിവാദ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ…
Read More » - 26 June
ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികളെ സഹായിച്ചത് ‘മീര’: അന്വേഷണം ശക്തമാക്കി പോലീസ്
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം നല്കിയ ‘മീര’യെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍…
Read More » - 26 June
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഗതാഗത വകുപ്പിന്…
Read More » - 26 June
ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിനു നേരെ ആക്രമണം. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ബാലുശ്ശേരി മണ്ണാംപൊയിലിലെ വിസി ഗോപാലകൃഷ്ണന് നേരെയാണ് ആക്രമണം…
Read More » - 26 June
നഗ്നത പ്രദർശനം; പോക്സോ കേസുകളിലടക്കം പ്രതിയായി ഒളിവിൽ കഴിയുന്ന രഹന ഫാത്തിമ സ്വകാര്യ ചാനൽ ലൈവിൽ; അറസ്റ്റ് ചെയ്യാതെ കേരള പോലീസ്
പ്രായപൂർത്തിയാവാത്ത സ്വന്തം കുട്ടികളെക്കൊണ്ട് തന്റെ നഗ്ന ശരീരത്തിൽ ചിത്രകല അഭ്യസിപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമ സ്വകാര്യ ചാനൽ ലൈവിൽ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ കേരള പോലീസ്. ജുവനൈൽ…
Read More » - 26 June
പ്രവാസികളെ എത്തിച്ചശേഷം മടങ്ങിയ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. തിരുവനന്തപുരം മരുതൂരിലാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്.…
Read More » - 26 June
കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലം? പരിശോധനാ ഫലം പുറത്ത്
കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെയാണ് യുവാവിന് മരണം സംഭവിച്ചത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ…
Read More »