Kerala
- Jun- 2020 -27 June
കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ സുരക്ഷാവേലിയിലിടിച്ചു
വെമ്പായം: എയർ പോർട്ടിൽ നിന്നെത്തിയവരെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഇറക്കിയ ശേഷം തിരികെ പോയിരുന്ന കെ.എസ്.ആർ.ടി.സി നിയന്ത്രണം വിട്ട് മരുതൂർ പാലത്തിന്റെ സുരക്ഷാവേലി തകർത്തു. പെരുന്തൽമണ്ണ ഡിപ്പോയിലെ സൂപ്പർ…
Read More » - 27 June
അമ്മ എന്റെ പേർ മറന്നു പോയിട്ടു വർഷങ്ങൾ ആയി,അടുത്ത കാലം വരെ അച്ഛന്റെ പേര് പറയുമായിരുന്നു, ഇപ്പോൾ അതും മറന്നു: ശ്രദ്ധപിടിച്ചുപറ്റി ഒരു കുറിപ്പ്
കൊച്ചി: വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്ന മക്കൾ വായിച്ചിരിക്കേണ്ട ഒരു കുറിപ്പ് വൈറലാകുന്നു. പ്രായാധിക്യവും ഓര്‍മ്മക്കുറവും ഉള്ള സ്വന്തം അമ്മയെ പരിചരിക്കുന്നതിന്റയും തന്റെ ഒരു ദിവസത്തിന്റെ തുടക്കവുമാണ്…
Read More » - 27 June
കാലിന് സ്വാധീനമില്ലാതെ ജനിച്ച ഇരട്ടകളെ തോളിലേറ്റി പരിപാലിച്ചിരുന്ന അമ്മ വിടവാങ്ങി
ചെറുകുന്ന് : വൃക്ക രോഗം ബാധിച്ചു തളർന്നു പോയിട്ടും മനസ്സു തളരാതെ, അരയ്ക്കു താഴേക്കു ചലനശേഷിയില്ലാത്ത 2 പെൺമക്കളെ നോക്കി വളർത്തിയ അമ്മ അകാലത്തിൽ പൊലിഞ്ഞു. പ്ലസ്…
Read More » - 27 June
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ; ആശങ്കയിൽ പത്തനംതിട്ട
പത്തനംതിട്ട : കോവിഡിനൊപ്പം പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടിയിലേറെ കേസുകളാണ് ഇത്തവണ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് പ്രതിരോധത്തിൽ…
Read More » - 27 June
ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് നാദാപുരം കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ ബഷീറാണ് പിടിയിലായത്. നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയിൽ മൂന്ന്…
Read More » - 27 June
കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുമായും ഒരേപോലെയാണ് പെരുമാറുന്നത്: മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വി. മുരളീധരന്
തിരുവനന്തപുരം: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കത്തിന് കാരണം കേരള സര്‍ക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കേന്ദ്രം മറ്റ് സംസ്ഥാനങ്ങളുമായി തര്‍ക്കത്തിലില്ല, കേരളവുമായി മാത്രമാണ് ഉള്ളത്.…
Read More » - 27 June
നമ്മുടെ രാജ്യത്തിന് വേണ്ടി എനിക്ക് ഇത്രയെങ്കിലും ചെയ്യണ്ടേ? ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ചൈനക്കെതിരെ പ്രതിഷേധിച്ച് ഗായകന് നജീം അര്‍ഷാദ്
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ്…
Read More » - 27 June
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന്
കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉൾപ്പടെയുള്ളവരെ കഴിഞ്ഞ…
Read More » - 27 June
ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജപുരം: ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. കാസര്‍കോട് സ്വദേശിയാണ് പരിയാരം…
Read More » - 27 June
കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ: പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാൻ നിർദേശം. പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ ലഭിക്കും. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയും പിന്നീട്…
Read More » - 27 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി രോഗബാധ
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (26.06.2020) ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. പോസിറ്റീവായവര്‍ 1 നാദാപുരം…
Read More » - 27 June
മുരളീധരന്റെ അത്രയും ഇംഗ്ലീഷ് പരിജ്ഞാനം തനിക്ക് ഇല്ലാത്തതുകൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല; വിമർശനവുമായി കാനം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ ചെയ്യുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടോ മനസിലാക്കാത്തത് കൊണ്ടോ ആണ് കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി…
Read More » - 27 June
അധികബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി
തിരുവനന്തപുരം: പ്രതിഷേധവും സര്‍ക്കാര്‍ നിര്‍ദ്ദേശവും കണക്കിലെടുത്ത് അമിത ബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബില്‍ തുക കുറയ്ക്കാനുള്ള നടപടികളെടുത്തത്. പുതിയ…
Read More » - 27 June
അമ്മയും മകളും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമ്മയും മകളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 26) 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മസ്കറ്റില്‍ നിന്നും എത്തി ജൂണ്‍ 19 ന് കോവിഡ് പോസിറ്റീവായ തേവലക്കര…
Read More » - 27 June
ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 June
സംവിധായകന് അലി അക്ബറിന് വധ ഭീഷണി
ചലച്ചിത്ര സംവിധായകന് അലി അക്ബറിന് വധ ഭീഷണി. മാപ്പിള ലഹള പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറിന് വധ ഭീഷണി ഉണ്ടായത്. വിദേശത്ത് നിന്നും നാട്ടില്‍…
Read More » - 27 June
വീഡിയോ കെ.വൈ.സി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്
കൊച്ചി • വീഡിയോ കെവൈസി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട്് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്.ശാഖാ സന്ദര്‍ശനം, കടലാസ് രേഖകള്‍ സമര്‍പ്പിക്കല്‍ അല്ലെങ്കില്‍ ബാങ്ക് ജോലിക്കാരുമായുള്ള ഇടപെടല്‍…
Read More » - 27 June
ഇടപ്പാടി – ഭരണങ്ങാനം റൂട്ടിൽ അപകടമൊഴിവാക്കാൻ നടപടി: റോഡ് സേഫ്റ്റി അതോറിറ്റി 99 ലക്ഷം രൂപ അനുവദിച്ചു
ഭരണങ്ങാനം: ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്കു പരിഹാരമാകുന്നു. ഇതിനായി റോഡ് സുരക്ഷാ അതോററ്റി ഫണ്ടിൽ നിന്നും 99 ലക്ഷം…
Read More » - 27 June
ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍
തിരുവവനന്തപുരം: ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും…
Read More » - 26 June
ഓണ്‍ലൈന്‍ പഠനം : കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം : ഓണ്‍ലൈന്‍ പഠനം , കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് പദ്ധതിയുമായി സര്‍ക്കാര്‍ . ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയില്‍ ലാപ്ടോപ്പുകളും…
Read More » - 26 June
കോവിഡ് രോഗികള്‍ പൊതു ഇടങ്ങളില്‍: റൂട്ട് മാപ്പ് ഉടന്‍, കായംകുളം അതീവ ജാഗ്രതയില്‍, ഇറച്ചി മാര്‍ക്കറ്റും പരിസരത്തെ കടകളും അടക്കാന്‍ നഗരസഭ നിര്‍ദ്ദേശം
ആലപ്പുഴ: നിരീക്ഷണത്തിലിരുന്ന കോവിഡ് രോഗികള്‍ പുറത്തിറങ്ങി പൊതു ഇടങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് കായംകുളത്ത് കര്‍ശന ജാഗ്രത. മുംബൈയില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെവേ ചെന്നിത്തല സ്വദേശിയായ…
Read More » - 26 June
ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തിനി എതിരെ യുഎസ് കളത്തിലിറങ്ങി : ചൈനയെ പിടിച്ചുകെട്ടാന്‍ പുതിയ തന്ത്രങ്ങളൊരുക്കി യുഎസ്
വാഷിങ്ടന്‍ : ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തിനി എതിരെ യുഎസ് കളത്തിലിറങ്ങി , ചൈനയെ പിടിച്ചുകെട്ടാന്‍ പുതിയ തന്ത്രങ്ങളൊരുക്കി യുഎസ്. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ്…
Read More » - 26 June
പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വച്ച് പീഡിപ്പിച്ച കേസ് ; കാമുകനും ഭാര്യയും റിമാന്‍ഡില്‍
പത്തനംതിട്ട: മൂവാറ്റുപുഴ സ്വദേശിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊടുപുഴ സ്വദേശിയായ കാമുകനും ഭാര്യയും റിമാന്‍ഡില്‍. അഖിലിനെയും (23) ഭാര്യ പ്രസീദയെയും…
Read More » - 26 June
നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടി , ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും ബോധം കെട്ടു വീണു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം കാരിയായ ചെയര്‍പേഴ്സണും കോണ്‍ഗ്രസുകാരിയായ പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ രണ്ടുപേരെയും ജനറല്‍…
Read More » - 26 June
വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി, യുവാവ് പിടിയില്‍ ; ഇയാള്‍ മയക്കുമരുന്ന് കേസിലും പ്രതി
കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ നസീറാണ് പിടിയിലായത്. നാദാപുരം കടമേരിയില്‍ ആണ് സംഭവം. 11 കഞ്ചാവ് ചെടികളാണ് ഇയാളുടെ…
Read More »