Kerala
- Jul- 2020 -1 July
അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും…
Read More » - 1 July
“നല്ല സ്ക്രിപ്റ്റുണ്ടെങ്കില് സിനിമ ചെയ്യാന്‍ ഞാന്‍ റെഡി” ; വാരിയംകുന്നനില്‍ നിന്ന് മാറരുതെന്ന് ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞതായി റമീസ്
വാരിയംകുന്നന് എന്ന സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞതായി തിരക്കഥാകൃത്ത് റമീസ്. നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കില്‍ ഒരുമിച്ച് സിനിമ…
Read More » - 1 July
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് : പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത , പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശ.ം. ജൂലൈ 2 മുതല്‍ 5 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ…
Read More » - 1 July
തന്റെ അമ്മക്ക് കോവിഡ് നെഗറ്റീവ്: ആരാധകർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ആമിർ ഖാൻ
ബോളിവുഡ് സിനിമകളിൽ ഏറെ പ്രിയപ്പെട്ടവനാണ് ആമിർ ഖാൻ.ബോളിവുഡ് കൂടാതെ കോളിവുഡിലും മോളിവുഡിലും അദ്ദേഹത്തിന് ആരാധക വൃന്ദം ഏറെയാണ്.തന്റെ സിനിമകളിൽ തന്റേതായ നിലപാടുകൾ കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കുന്നയാളാണ്…
Read More » - 1 July
സ്കൂളിൽ പഠിക്കുമ്പോൾ കസിൻ ചേട്ടൻ തന്നുവിട്ട പാകമല്ലാത്ത തുണികൾ ഇന്ന് വളോഗ് മാഗസിന്റെ കവർ പേജിൽ:സംവിധായകൻ എബ്രിഡ് ഷൈന്റെ കൗതകമാർന്ന ഫേസ്ബുക്ക് പോസ്റ്റ്
1983,ആക്ഷൻ ഹീറോ ബിജു, ദി കുങ് ഫു മാസ്റ്റർ തുടങ്ങിയ വിജയ് ചിത്രങ്ങൾ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകനായ എബ്രിഡ് ഷൈൻ.തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച…
Read More » - 1 July
ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിന് മുഖ്യമന്ത്രി നല്കിയ ഉറപ്പ് വെറും പാഴ്വാക്ക് : വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കാനാകില്ലെന്ന് അധികൃതര്‍
പത്തനാപുരം: ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിന് മുഖ്യമന്ത്രി നല്കിയ ഉറപ്പ് വെറും പാഴ്വാക്ക് ആകുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച പ്രവാസി സുഗതന്റെ…
Read More » - 1 July
സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം ഉടൻ? പ്രതികരണവുമായി തിരക്കഥാകൃത്ത് എസ് എൻ സ്വാമി
സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം കോവിഡിന് ശേഷം ചിത്രീകരണം തുടങ്ങുമെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ്…
Read More » - 1 July
ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ
കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ…
Read More » - 1 July
അയാള്‍ വിളിച്ചത് നിര്‍മ്മാതാവെന്ന് പറഞ്ഞ് ഷംനയുടെയും ധര്‍മ്മജന്റേയും ഫോണ്‍ നമ്പര്‍ തട്ടിപ്പ് സംഘത്തില്‍ എത്തിയ സാഹചര്യം വിശദീകരിച്ച് ഷാജി പട്ടിക്കര
നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവും സംഭവത്തിന്റെ വിശദീകരണവുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. സിനിമാ നിര്‍മാതാക്കളെന്ന…
Read More » - 1 July
പന്ത്രണ്ട് മണിക്കൂറോളം വെള്ളം പോലും കിട്ടാതെ എയര്‍പോര്‍ട്ടില്‍ കുടുങ്ങി ; കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ ദുരിതത്തിൽ
കോഴിക്കോട് : ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടുതല്‍ എത്തിതുടങ്ങിയതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം പത്തും പന്ത്രണ്ടും മണിക്കൂര്‍ കഴിഞ്ഞാലും പ്രവാസികള്‍ക്ക്…
Read More » - 1 July
ഇന്ന് ഡോക്ഡേർസ് ഡേ: ലോകമെമ്പാടുമുള്ള ഡോക്ടർമാരോട് നന്ദി പറഞ്ഞു ലാലേട്ടൻ
ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന്… ഒരുപക്ഷെ ആതുര ശുശൂഷ രംഗത്ത്…
Read More » - 1 July
ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി: ആരോപണവുമായി സഹോദരി
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. കേസിന്റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടു. പതിനെട്ട് വർഷം കഴിഞ്ഞിട്ടും…
Read More » - 1 July
ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് കിണറ്റില്‍ ചാടി; തനിയെ തിരികെക്കയറി വീട്ടിലെത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം • വഴക്കിനിടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. അതേസമയം,…
Read More » - 1 July
ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തു: രൂക്ഷ വിമർശനങ്ങളുമായി തുഷാർ വെള്ളാപ്പള്ളി
തൊടുപുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി നേതാവും മൈക്രോഫിനാൻസ് പദ്ധതിയുടെ കോർഡിനേറ്ററുമായ കെകെ മഹേശനെതിരെ തുഷാർ വെള്ളാപ്പള്ളി. കെകെ മഹേശൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ…
Read More » - 1 July
പോലീസുകാർ നോക്കി നിൽക്കെ യുവ സംവിധായകനെ മർദ്ദിക്കുന്ന സീനിയർ സംവിധായകൻ
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട സിനിമ തന്നെയാണ്. അതിനു കാരണവും പോത്തെട്ടൻ ബ്രില്ലാൻസ് എന്ന ഘടകം തന്നെയാണ്. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റിന്…
Read More » - 1 July
മകളെ ചികിത്സിക്കുന്ന ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു: മരിച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലായ ദേവു ചന്ദനയുടെ പിതാവ്
ഉത്സവപറമ്പില്‍ നൃത്തം ചെയ്യുന്ന വീഡിയോയിലൂടെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായ ദേവു ചന്ദനയുടെ പിതാവ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ…
Read More » - 1 July
ആക്സിഡന്റ് പറ്റിയതും, ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയതും നന്നായി, അതുകൊണ്ടാണ് ഇതുപോലൊരു മാലാഖക്കുട്ടിയെ കിട്ടിയത്: നെഞ്ചിനു താഴേക്ക് തളര്‍ന്ന തന്നെ വിവാഹം കഴിക്കാൻ തയ്യാറായ ഷഹാനയെക്കുറിച്ച് പ്രണവ്
വീല്‍ചെയറിലായ പ്രണവിന് കൂട്ടായി ഷഹാന എത്തിയത് കഴിഞ്ഞ മാർച്ചിലാണ്. ബൈക്ക് അപകടത്തെ തുടര്‍ന്നാണ് പ്രണവിന്റെ നെഞ്ചിനു താഴേക്ക് തളര്‍ന്നത്. അപകടത്തെക്കുറിച്ചും, അതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പ്രണവ്…
Read More » - 1 July
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ്: ഡിപ്പോ അടച്ചു
കൊച്ചി: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അങ്കമാലി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടികഴിഞ്ഞ്…
Read More » - 1 July
കോവിഡ് വളര്‍ത്തുമൃഗങ്ങളിലേക്കും? 47 ആടുകള്‍ ക്വാറന്റൈനില്‍
ബെംഗളൂരു • കര്‍ണാടകയില്‍ ആട്ടിടയന് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 47 ഓളം ആടുകള്‍ ക്വാറന്റൈനില്‍. ബെംഗളൂരുവില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള തുംകുരു ജില്ലയിലെ ഗോദേകരെ ഗ്രാമത്തിലാണ്…
Read More » - 1 July
റെക്കോർഡ് വിലയിൽ സ്വർണം: ഒരു പവന് 360 രൂപ വർധിച്ചു
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 36000 രൂപ കടന്നു. ഇന്ന് ഒരു പവന് 360 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,160…
Read More » - 1 July
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. 5…
Read More » - 1 July
രാജ്യം ഇന്നുമുതല്‍ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്: സംസ്ഥാനത്തെ ഇളവുകളിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: രാജ്യം ഇന്നുമുതല്‍ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്. രാത്രികാല കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരും.എന്നാല്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം,…
Read More » - 1 July
രാഷ്ട്രീയ വിരോധം തീർക്കാൻ കുട്ടികളെയും പ്രായമായ അമ്മയെയും കരുവാക്കുകയാണ് ; ബിജെപി പ്രവർത്തകർക്കെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്
കൊച്ചി: നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് നേരിടുകയാണ് രഹ്ന ഫാത്തിമ. ഇപ്പോഴിതാ രഹ്ന ഫാത്തിമയും കുടുംബവും താമസിക്കുന്ന ബിഎസ്എന്‍എല്‍…
Read More » - 1 July
സേനയെ നിയന്ത്രണരേഖയിലേക്ക് നീക്കി പാകിസ്ഥാൻ: ബാലാകോട്ട് ആക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികർ
ഗിൽജിത് ബാൾടിസ്ഥാനിൽ സൈനികരെ എത്തിച്ച് പാകിസ്ഥാൻ. 20000 സൈനികരെയാണ് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാന്റെ വ്യോമനീക്കം…
Read More » - 1 July
മലയാളത്തിലെ പ്രമുഖ നായികനടിയെയും മുതിര്‍ന്ന നടനെയും തട്ടിപ്പ് സംഘം ഉന്നം വെച്ചിരുന്നു: കൂടുതൽ വെളിപ്പെടുത്തൽ
തിരുവനന്തപുരം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ. മലയാളത്തിലെ പ്രമുഖ നായികനടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍…
Read More »