കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 36000 രൂപ കടന്നു. ഇന്ന് ഒരു പവന് 360 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവാണ് ഇന്നലെയുണ്ടായത്.
Post Your Comments