Kerala
- Jul- 2020 -3 July
കള്ളപ്പണക്കേസ്: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ വിവരങ്ങളും രേഖകളും വിജിലൻസ് ഇതുവരെ കൈമാറിയില്ലെന്ന് എൻഫോഴ്സ്മെന്റ്
കള്ളപ്പണക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ വിവരങ്ങളും രേഖകളും വിജിലൻസ് ഇതുവരെ കൈമാറിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ…
Read More » - 3 July
വിവേക് ഒബ്റോയിയുടെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണം..
ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി വിവേക് ഒബ്റോയ്. രണ്ടാമത് നിര്‍മ്മിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരമുണ്ടാകുമെന്നാണ് നടന് വിവേക് ഒബ്റോയ് വിശദമാക്കുന്നത്. വിവേക് ഒബ്റോയ്യുടെ പ്രൊഡക്ഷന്‍ ഹൗസ്…
Read More » - 3 July
സോളാർ വൈദ്യുതി പദ്ധതിയുടെ മറവിൽ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കെ.സുരേന്ദ്രൻ
കോട്ടയം: സംസ്ഥാനത്ത് പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിയുടെ മറവിൽ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗജന്യമായി സോളാർ പ്ലാന്റ്…
Read More » - 3 July
വ്യാജ ‘റ്റാറ്റ ഉപ്പ്’ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
ന്യൂഡല്‍ഹി • ഡല്‍ഹിയില്‍ വന്‍ വ്യാജ ‘റ്റാറ്റ ഉപ്പ്’ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഡൽഹിയിലെ പ്രഹ്ലാദ്പൂർ ബംഗാർ പ്രദേശത്തെ കടയിൽ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് വ്യാജ ടാറ്റാ…
Read More » - 3 July
അടൂരിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും,ഫെഫ്ക സംവിധായകരുടെ കൂട്ടായ്മയും .
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായനായ ശ്രീ അടൂർഗോപാലകൃഷ്ണന് സംവിധായകർ ആശംസകൾ അറിയിക്കാൻ മറന്നില്ല.നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത…
Read More » - 3 July
യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നു
യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്തു. ടിക് ടോക് താരമായ യാസിറിനെയാണ് പൊലീസ് ചോദ്യം…
Read More » - 3 July
കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാകുന്നു ;കർശന നടപടിയുമായി ഫെഫ്ക
കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ഫെഫ്ക. സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്ക നൽകിയിരിക്കുന്നു.…
Read More » - 3 July
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍: പാളയം ചന്ത അടച്ചു; കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം. സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ് അടച്ചതിന് പിന്നാലെ ഇന്ന്…
Read More » - 3 July
കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 2) ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര് വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു…
Read More » - 3 July
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എതിർത്തവരാണ് ആഷിക്ക് അബുവും പൃഥ്വിരാജും- സംവിധയകാൻ രാജസേനൻ
കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളാണ് ആഷിഖ് അബുവും പൃഥ്വിരാജുമെന്ന് സംവിധായകൻ രാജസേനൻ. വാരിയംകുന്നൻ സിനിമയുമായി ഇവർ മുന്നോട്ടു വന്നാൽ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ ഒരു ഒരു സംശയവുമില്ലെന്നും അദ്ദേഹം…
Read More » - 3 July
വീണ്ടും മറ്റൊരു അച്ഛന്റെ ക്രൂരത; ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ദേഹം പൊള്ളിച്ചു; കുട്ടിയെ വലിച്ചെറിഞ്ഞു; വിശദാംശങ്ങൾ ഇങ്ങനെ
എറണാകുളത്ത് നിന്നും വീണ്ടും കുഞ്ഞിനെ ഉപദ്രവിക്കുന്ന ക്രൂരനായ അച്ഛന്റെ വാർത്ത പുറത്തു വന്നു. ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെയായിരുന്നു അച്ഛന്റെ ക്രൂരത. അച്ഛന് കുട്ടിയെ ക്രൂരമായി…
Read More » - 3 July
ഇന്ത്യന്‍ വാര്‍ത്താ ചാനലിന്റെ വെബ്സൈറ്റ് നിരോധിച്ച് ചൈന
മൂന്ന് ദിവസം മുന്‍പാണ് ഇന്ത്യൻ സൈബർ സ്പേസിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനായി 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചത്. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യൻ…
Read More » - 3 July
എ.എക്സ്.എൻ. ടി വി ചാനൽ ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു
എ.എക്സ്.എൻ.ദില്ലി ആജ് തക്ക്,ഉൾപ്പടെ 40 ഓളം ചാനലുകളാണ് ലോക്കഡോൺ സാഹചര്യത്തിൽ ഇന്ത്യയിൽ പ്രേക്ഷപണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് .ഇന്ത്യൻ ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ വലിയ യാത്രയാണ്…
Read More » - 3 July
സി.ആര്.പി.എഫ് ജവാനെയും പ്രായപൂര്‍ത്തിയാകാത്ത ബാലനെയും കൊലപ്പെടുത്തിയ ഭീകരനെ കാലപുരിക്കയച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍ • കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെയും 6 വയസുള്ള ആൺകുട്ടിയെയും കൊലപ്പെടുത്തിയ ഭീകരന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ പള്ളിയ്ക്കത്തുള്ള…
Read More » - 3 July
പ്രവാസികൾക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം – പ്രവാസി വെൽഫെയർ ഫോറം
കോവിഡ് - 19 നെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-കേരള സർക്കാറുകൾ നിഷ്കർഷിച്ച സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവെന്ന് സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന…
Read More » - 3 July
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ പട്ടി പറമ്പ് സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രഹ്മണ്യൻ( 54) ആണ്…
Read More » - 3 July
“മമ്മൂട്ടിയുടെ ഓ വി വിജയൻ സ്മരണ അത്ര നിഷ്കളങ്കമല്ല” – ബി രാധാകൃഷ്ണ മേനോൻ
ഒ.വി.വിജയൻ അനുസ്മരണയിൽ മമ്മൂട്ടി ചിലത് മറച്ചു വെച്ചെന്നു ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, മഹാ സാഹിത്യകാരൻ ഓ വി വിജയന്റെ നവതി ദിവസമാണ്…
Read More » - 3 July
സൗദിയിൽ നിന്ന് കൂടുതൽ വന്ദേ ഭാരത് വിമാനങ്ങൾ വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്ന് കൂടുതൽ വന്ദേ ഭാരത് വിമാനങ്ങൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം…
Read More » - 3 July
പ്രവാസിയായ സുഗതന്റെ മക്കള്‍ക്ക് ആശ്വാസം, വര്‍ക് ഷോപ്പ് പൊളിച്ച് മാറ്റില്ലെന്ന് പഞ്ചായത്ത്
പത്തനാപുരം: പ്രവാസിയായ സുഗതന്റെ മക്കള്‍ക്കെതിരെ പഞ്ചായത്ത് നോട്ടീസ് നല്‍കിയതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വര്‍ക് ഷോപ്പിന്റെ ലൈസന്‍സിനായി സുഗതന്റെ മക്കള്‍ അപേക്ഷ നല്‍കിയിട്ടില്ലന്നും പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 3 July
വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി
വയനാട്ടിലെ വിദ്യർഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി. 175 സ്മാർട്ട് ടി.വികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി അദ്ദേഹം കൈമാറി. ഇത് രണ്ടാം തവണയാണ് വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ…
Read More » - 3 July
ഫാമിലി വീക്കെൻഡ് എന്ന് പൃഥ്വിരാജ്: വീക്കെൻഡുകൾ അമ്മയ്ക്കൊപ്പം ചിലവഴിക്കൂ എന്ന് കമന്റുമായി മല്ലിക സുകുമാരൻ
മകൾ അലംകൃതയ്ക്കും ചേട്ടൻ ഇന്ദ്രജിത്തിനും മകൾ നച്ചുവിനുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിന് താഴെ കമന്റുമായി മല്ലിക സുകുമാരൻ. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം…
Read More » - 3 July
പ്രസവ വാര്‍ഡില്‍ കഴിഞ്ഞ ഗർഭിണിക്ക് കോവിഡ് , മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനില്‍
ചേര്‍ത്തല: താലൂക്കാശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്. രണ്ട് ദിവസമായി യുവതി പ്രസവ വാര്‍ഡില്‍ ഇവര്‍ കഴിയുകയായിരുന്നു. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് രോഗം…
Read More » - 3 July
എറണാകുളം മാർക്കറ്റിൽ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക; മാർക്കറ്റിൽ നിന്നുള്ള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന ഉടൻ
എറണാകുളം മാർക്കറ്റിൽ നിന്നുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്ക. ഇതോടെ പരിശോധനകൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പൊതുജനം അനാവശ്യമായി മാർക്കറ്റുകളിലേക്ക്…
Read More » - 3 July
നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു
മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസംതംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന്…
Read More » - 3 July
സി പി ഐ അപ്രത്യക്ഷമാകുമോയെന്ന് കാനത്തിന് പേടി; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഭിന്നതകൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഇടതു മുന്നണിയിലെ ഭിന്നതകൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണി വിഭാഗം ഇടത്…
Read More »