Kerala
- Jul- 2020 -3 July
വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി
വയനാട്ടിലെ വിദ്യർഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി. 175 സ്മാർട്ട് ടി.വികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി അദ്ദേഹം കൈമാറി. ഇത് രണ്ടാം തവണയാണ് വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ…
Read More » - 3 July
ഫാമിലി വീക്കെൻഡ് എന്ന് പൃഥ്വിരാജ്: വീക്കെൻഡുകൾ അമ്മയ്ക്കൊപ്പം ചിലവഴിക്കൂ എന്ന് കമന്റുമായി മല്ലിക സുകുമാരൻ
മകൾ അലംകൃതയ്ക്കും ചേട്ടൻ ഇന്ദ്രജിത്തിനും മകൾ നച്ചുവിനുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിന് താഴെ കമന്റുമായി മല്ലിക സുകുമാരൻ. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം…
Read More » - 3 July
പ്രസവ വാര്‍ഡില്‍ കഴിഞ്ഞ ഗർഭിണിക്ക് കോവിഡ് , മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനില്‍
ചേര്‍ത്തല: താലൂക്കാശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്. രണ്ട് ദിവസമായി യുവതി പ്രസവ വാര്‍ഡില്‍ ഇവര്‍ കഴിയുകയായിരുന്നു. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് രോഗം…
Read More » - 3 July
എറണാകുളം മാർക്കറ്റിൽ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക; മാർക്കറ്റിൽ നിന്നുള്ള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന ഉടൻ
എറണാകുളം മാർക്കറ്റിൽ നിന്നുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്ക. ഇതോടെ പരിശോധനകൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പൊതുജനം അനാവശ്യമായി മാർക്കറ്റുകളിലേക്ക്…
Read More » - 3 July
നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു
മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസംതംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന്…
Read More » - 3 July
സി പി ഐ അപ്രത്യക്ഷമാകുമോയെന്ന് കാനത്തിന് പേടി; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഭിന്നതകൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഇടതു മുന്നണിയിലെ ഭിന്നതകൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണി വിഭാഗം ഇടത്…
Read More » - 3 July
മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായിരുന്നു: സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കൊലപാതകക്കേസ് ചുമത്തുമെന്ന് സൂചന
കൊല്ലം: ഉത്ര കൊലപാതക കേസിലെ അന്വേഷണം സൂരജിന്റെ അമ്മയിലേക്കും സഹോദരിയിലേക്കും. കഴിഞ്ഞ ദിവസം ഇവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രാവശ്യമാണ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക…
Read More » - 3 July
കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി; പുതിയ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി. 4,500 രൂപയായിരുന്ന ആര്.ടി.പി.സി.ആര് പരിശോധനയുടെ തുക 2,750 ആയി നിശ്ചയിച്ചു. പരിശോധനകള്‍ക്ക് 20 മെഷീനുകള്‍…
Read More » - 3 July
സേവാഭാരതിക്ക് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രശംസ, ‘ഇനിയും സേവനം ആവശ്യമുണ്ട്’
കൊട്ടാരക്കര: ‘നിങ്ങളെ ഇനിയും ആവശ്യമുണ്ട്’ സേവാഭാരതി പ്രവര്‍ത്തകരോട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാക്കുകള്‍. വാളകം മേഴ്സി ആശുപത്രിയില്‍ ആരംഭിക്കുന്ന കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കിയതിനാണ്…
Read More » - 3 July
ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ഭാര്യയെയും മക്കളെയും അടഞ്ഞു കിടന്ന ഭാര്യവീടിന്റെ മുന്നിൽ നിർത്തി ഭർത്താവ് മുങ്ങി: ഇവരെത്തുമെന്ന് അറിഞ്ഞ അമ്മയും സഹോദരനും അതിനും മുന്നേ സ്ഥലം വിട്ടു; അലഞ്ഞ് തിരിഞ്ഞ് നഴ്സും മക്കളും
കോട്ടയം: ബെംഗളൂരുവിൽ നിന്നെത്തി ക്വാറന്റീൻ പൂർത്തിയാക്കിയെങ്കിലും യുവതിയെയും മക്കളെയും ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4…
Read More » - 3 July
‘ചുരുളി’ എന്ന പേരിന് അവകാശവാദവുമായി മലയാളി സംവിധായിക , ‘കോപ്പിയടിച്ച് ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ’ എന്ന് ചോദ്യം
മസ്കത്ത്: ‘കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ മാഷേ’- പ്രമുഖ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരിയോട് ഒമാനില്‍ നിന്നുള്ള മലയാളി സംവിധായികയായ സുധ രാധികയുടെ ചോദ്യമാണിത്. ഗൾഫ്…
Read More » - 3 July
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു; അതീവ ജാഗ്രതയിൽ തലസ്ഥാന നഗരം
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകച്ചതോടെയാണ് ആശങ്കയേറിയത്. നഗരത്തിലെ…
Read More » - 3 July
കോവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഓട്ടോറിക്ഷ, ബസ്,…
Read More » - 3 July
വെള്ളാപ്പള്ളി കുരുക്കിലേക്ക്? കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ…
Read More » - 3 July
താലൂക്കാശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ടെത്തിയ യുവതിക്ക് കോവിഡ്: ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ
ചേര്‍ത്തല: പ്രസവവുമായി ബന്ധപ്പെട്ട് താലൂക്കാശുപത്രിയിലെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലുണ്ടായിരുന്ന പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍…
Read More » - 3 July
കണ്ണൂരിൽ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ • ജില്ലയില്‍ ഒമ്പത് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി…
Read More » - 3 July
ഏഴ് തടവുകാർക്ക് കോവിഡ്: സബ് ജയിലുകൾ അടച്ചു
കൊച്ചി: ഏഴു തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ നാലു സബ് ജയിലുകള്‍ അടച്ചിട്ടെന്ന് അഡ്വക്കറ്റ് ജനറല്‍ മുഖേന കോടതിയെ അറിയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തിരുവനന്തപുരം,…
Read More » - 3 July
മലപ്പുറത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : ജില്ലയില്‍ 24 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര് വിവിധ വിദേശ…
Read More » - 3 July
പത്തനംതിട്ടയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട • ജില്ലയില്‍ വ്യാഴാഴ്ച 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്. 2)ജൂണ്‍…
Read More » - 3 July
കേരളത്തിൽ 160 പേർക്ക് കൂടി കോവിഡ്-19;202 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പത്തനംതിട്ടയിൽ 27 പേർക്കും, മലപ്പുറത്ത് 24 പേർക്കും,…
Read More » - 3 July
കടൽക്കൊല കേസിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി കേന്ദ്രസർക്കാരിൻ്റെ ശക്തമായ നിലപാടിനുളള അംഗീകാരം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി കേന്ദ്ര സർക്കാരിൻ്റെ ശക്തമായ നിലപാടിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ്…
Read More » - 3 July
പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • ജില്ലയിൽ ഇന്നലെ(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ…
Read More » - 3 July
വിമൻസ് കോളേജിന് ദേശീയ റാങ്കിങിൽ 40-ാം സ്ഥാനം
തിരുവനന്തപുരം • കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) 2020ലെ റാങ്കിങ്ങിൽ…
Read More » - 3 July
കേരളം ഏതു രംഗത്താണ് ഒന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം – അഡ്വ. എസ്. സുരേഷ്
ആലപ്പുഴ • ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ 16 ആം സ്ഥാനത്തും രോഗികൾ മരിക്കുന്നതിൽ 18 ആം സ്ഥാനത്തും രോഗ പരിശോധനയിൽ 26 ആം സ്ഥാനത്തും നിൽക്കുന്ന…
Read More » - 3 July
സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു
തിരുവനന്തപുരം • തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം…
Read More »