Kerala
- Jul- 2020 -19 July
പാലത്തായി പീഡന കേസ് : എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പാലത്തായി പീഡന കേസ് ,എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസിലെ…
Read More » - 19 July
മാസങ്ങള്‍ക്കു മുമ്പെ സ്വപ്നയ്ക്ക് എതിരെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് മൗനം
തിരുവനന്തപുരം : മാസങ്ങള്‍ക്കു മുമ്പെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് എതിരെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് മൗനം. സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു…
Read More » - 19 July
ചികിത്സയ്ക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണി: ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്, ചാരിറ്റി പ്രവർത്തകരുടെ അക്കൗണ്ടുകൾ പരിശോധിക്കാനൊരുങ്ങി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. ഫിറോസ് കുന്നംപറമ്പില്‍…
Read More » - 19 July
കോവിഡ് കാലത്തും വിഷമീനിന്റെ വരവ് കുറയുന്നില്ല: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഇടനിലക്കാര്‍ എത്തിക്കുന്നതായി റിപ്പോർട്ട്
കൊച്ചി: കോവിഡിന്റെ സമയത്തും രാസവസ്തുക്കൾ ചേർത്ത മീനിന്റെ വരവ് കുറയുന്നില്ല. കര്‍ണാടകയില്‍ നിന്നാണ് മീൻ എത്തുന്നത്. ഇത് പിന്നീട് ചെറിയ ചരക്ക് വാഹങ്ങളിലേക്ക് മാറ്റി വിവിധ ഇടങ്ങളിലെ…
Read More » - 19 July
കഴിഞ്ഞ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസെന്നും പറഞ്ഞ് രണ്ട് സ്ത്രീകളെ താരതമ്യം ചെയ്യാന്‍ പുറപ്പെട്ടില്ലേ: പിണറായി വിജയൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങൾ കെട്ടിച്ചമച്ച വർത്തയാണത്. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്ന…
Read More » - 19 July
എന്‍ഐഎ അന്വേഷിയ്ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് : അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ് : ഗണ്മാന് ജയഘോഷിനെ കോണ്‍സുലേറ്റില്‍ നിയമിച്ചത് ഡി ജി പി നേരിട്ട്
തിരുവനന്തപുരം : എന്‍ഐഎ അന്വേഷിയ്ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് , അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ് . കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്മാന്…
Read More » - 18 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കണ്ണൂര്‍ • പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തില്ലങ്കേരി- 10,…
Read More » - 18 July
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ച അരുണ്‍ ബാലചന്ദ്രന് ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നതരുമായും ബന്ധങ്ങള്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ച അരുണ്‍ ബാലചന്ദ്രന് ഉന്നതങ്ങളില്‍ ബന്ധങ്ങള്‍. ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിച്ചാണ് സര്‍ക്കാര്‍…
Read More » - 18 July
കൊറോണക്കാലത്തും മുടങ്ങാതെ കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ അനുസ്മരണ ദിനം ഓൺലൈനിൽ
കോട്ടയ്ക്കൽ പരമേശ്വരൻ നമ്പൂതിരി അനുസ്മരണ സമിതിയുടെ ഭാഗമായി പ്രശസ്ത കഥകളി ഗായകനായിരുന്ന കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ ഈ വർഷത്തെ അനുസ്മരണ ദിനം ഓൺലൈനിൽ ആഘോഷിക്കപ്പെട്ടു. കോവിഡ് കാലമായതിനാൽ…
Read More » - 18 July
സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ്’ : പദ്ധതി വിജയിച്ചതോടെ പല തവണകളായി 200 കിലോയിലേറെ സ്വര്‍ണം : വെളിപ്പെടുത്തല്‍ കേട്ട് അന്വേഷണ സംഘം ഞെട്ടി
കൊച്ചി : സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ്’ . പദ്ധതി വിജയിച്ചതോടെ…
Read More » - 18 July
അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം • അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത…
Read More » - 18 July
കൊല്ലം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ: കൂടുതല്‍ പഞ്ചായത്തുകള്‍ റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റായി നിശ്ചയിച്ചു
കൊല്ലം • ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായും ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, വെട്ടിക്കവല, ശൂരനാട് തെക്ക്…
Read More » - 18 July
കൊല്ലത്ത് മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ 53 പേര്‍ക്ക് കൂടി കോവിഡ് : 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ; രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്ന് (ജൂലൈ 18) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേര് തമിഴ്നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 33 പേര്‍ക്ക്…
Read More » - 18 July
പാലത്തായ് കേസില്‍ പത്മരാജന് മാഷല്ല പ്രതി, യഥാര്‍ത്ഥ പ്രതി ആരാണ് ? .. ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജന് മാഷക്കെതിരെ പോലീസിന് ലഭിച്ചിട്ടില്ല : ഐജി ശ്രീജിത്ത് മറുപടി പറയണം … പൊലീസിനെ കുഴപ്പിയ്ക്കുന്ന ചോദ്യങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍
പാലത്തായി കേസില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന അധ്യാപകന്‍കൂടിയായ ബിജെപി പ്രവര്ത്തകന് പത്മരാജനല്ല യഥാര്‍ത്ഥ പ്രതി. യഥാര്‍ത്ഥ പ്രതി പുറത്താണ്. ആ യതാര്‍ത്ഥ പ്രതിയെ കണ്ടുപിടിയ്ക്കണം.…
Read More » - 18 July
പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം • വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ…
Read More » - 18 July
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍; ഇന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെയാള്‍
മലപ്പുറം • സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ…
Read More » - 18 July
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐഎഎസിന് കുരുക്ക് മുറുകുന്നു : ശിവശങ്കറിന് എല്ലാം അറിയാം : എന്‍ഐഎയോട് പറഞ്ഞത് പച്ചക്കള്ളം
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐഎഎസിന് കുരുക്ക് മുറുകുന്നു , ശിവശങ്കറിന് എല്ലാം അറിയാം . എന്‍ഐഎയോട് പറഞ്ഞത് പച്ചക്കള്ളം . സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ…
Read More » - 18 July
മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ.സുരേന്ദ്രന് : അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെതിരെ ഗുരുതര ആരോപണം
തൃശൂര്‍ : എന്‍ഐഎ അന്വേഷണം സ്വന്തം ഓഫീസിലെത്തിയിട്ടും ധാര്‍മികതയുടെ പേരില്‍ രാജിവെക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തരായ…
Read More » - 18 July
ഫൈസല്‍ ഫരീദിന്റെ വീട് പൊളിയ്ക്കാനും പദ്ധതിയിട്ട് അന്വേഷണ സംഘം : രഹസ്യമായി ആശാരിയെ സ്ഥലത്ത് എത്തിച്ചു : ലോക്കല്‍ പൊലീസ് പോലും വിവരം അറിഞ്ഞില്ല
കയ്പമംഗലം : സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസലിന്റെ ഫരീദിന്റെ വീട് പൊളിയ്ക്കാനും അന്വേഷണ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. രഹസ്യമായി ആശാരിയെ സ്ഥലത്ത് എത്തിച്ചു. ചില നിര്‍ണായക രേഖകള്‍…
Read More » - 18 July
ബി.ജെ.പി നേതാവിനെതിരെ പോക്സോ ചുമത്തണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം • പാലത്തായി പീഡനക്കേസില്‍ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത് നാണം കെട്ട…
Read More » - 18 July
പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 18) കുമരംപുത്തൂർ, തൃത്താല സ്വദേശികളായ രണ്ട്,14 വയസ്സുള്ള ആൺകുട്ടികൾക്കും മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെൺകുട്ടിക്കും ഉൾപ്പെടെ 49 പേർക്ക്…
Read More » - 18 July
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് 19: രണ്ട് മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 116 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 90…
Read More » - 18 July
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന്…
Read More » - 18 July
ഫിറോസ് കുന്നംപറമ്പിലിന്റെയും സാജൻ കേച്ചേരിയുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കും; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ
കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. ഫിറോസ് കുന്നംപറമ്പില്‍…
Read More » - 18 July
മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനം
ആലപ്പുഴ; മാവേലിക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ഹോസ്പിറ്റല്‍ ആക്കുമ്പോള്‍ ഈ ഹോസ്പിറ്റലില്‍ നടത്തുന്ന ഡയലീസീസ് അടുത്തുള്ള 3…
Read More »