Kerala
- Jul- 2020 -19 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരണസംഖ്യ 43 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കളിയിക്കാവിള സ്വദേശി ജയചന്ദ്രന് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. തിരുവനന്തപുരം ജില്ലയില്‍…
Read More » - 19 July
കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് : അഞ്ചല്‍, ആലപ്പാട്, ചിതറ, വെട്ടിക്കവല പ്രദേശങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നു
കൊല്ലം • ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.…
Read More » - 19 July
ഏറനാട് താലൂക്ക് തഹസില്‍ദാര്‍ കെ.വി.ഗീതക് അന്തരിച്ചു
മലപ്പുറം : മഞ്ചേരി ഏറനാട് താലൂക്ക് തഹസില്‍ദാര്‍ കെ.വി.ഗീതക് അന്തരിച്ചു. അമ്പത് വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് കെ.വി. ഗീതക്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.…
Read More » - 19 July
ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് നേപ്പാള്‍ : ഒരാള്‍ക്ക് ഗുരുതര പരിക്ക്
കിഷന്‍ഗഞ്ച് • ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് നേപ്പാള്‍ . ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് ഗുരുതര…
Read More » - 19 July
തിരുവനന്തപുരം ലോക്ക്ഡൗണ്‍ നീട്ടി
തിരുവനന്തപുരം ലോക്ക്ഡൗണ്‍ നീട്ടി തിരുവനന്തപുരം • തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.…
Read More » - 19 July
കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം, തലസ്ഥാനത്ത് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ ലഭ്യമാക്കും ; ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുകയും സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍…
Read More » - 19 July
പാലത്തായി സംഭവത്തില്‍ ശരിക്കും നീതി ലഭിക്കേണ്ടത് രണ്ട് പേര്‍ക്കാണ്, ഇരക്കും വേട്ടക്കാരനുമെന്ന് ആരോപിക്കപ്പെട്ട അധ്യാപകനും – അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് എഴുതണമോ വേണ്ടയോയെന്ന് പലവട്ടം ശങ്കിച്ചതാണ്. പക്ഷേ തിരക്കഥയ്ക്ക് പിന്നിലെ കുടിലശ്രമങ്ങൾ തിരിച്ചറിയുമ്പോൾ എഴുതാതെ വയ്യ! പാലത്തായി സംഭവത്തിൽ ശരിക്കും ഇപ്പോൾ നീതി ലഭിക്കേണ്ടത്…
Read More » - 19 July
കേരളം ഫ്ളാറ്റായി… കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ എന്ന് മാധ്യമപ്രവര്ത്തകന് ; കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലെ ആഹ്ളാദ പ്രകടനമെന്ന് വിമര്‍ശനം
തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി മാധ്യമപ്രവര്ത്തകന് റോയ് മാത്യൂവിന്റെ കുറിപ്പ്. കേരളം ഫ്ലാറ്റായി... എന്ന്…
Read More » - 19 July
വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കോവിഡ് ; സിഐ ഉള്‍പ്പെടെ അഞ്ചു പേര് ക്വാറന്റൈനില്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. തലസ്ഥാന നഗരി കോവിഡ് ഭാതിയില്…
Read More » - 19 July
ജൂലൈ 21 ന് സംസ്ഥാനത്ത് ബി.ജെ.പി കരിദിനം ആചരിക്കും
തിരുവനന്തപുരം: • സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. അതിന്റെ ഭാഗമായി നാളെ (ജൂലായ് 21) സംസ്ഥാന…
Read More » - 19 July
എറണാകുളത്ത് 97 പേര്‍ക്ക് കോവിഡ് 19, 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍
എറണാകുളം : ഇന്ന് 97 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്ന 9 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും…
Read More » - 19 July
തിരുവനന്തപുരത്ത് 222 പേർക്ക് രോഗം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
തിരുവനന്തപുരത്ത് 222 പേർക്ക് രോഗം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 203…
Read More » - 19 July
മലപ്പുറത്ത് 25 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധ
മലപ്പുറം : ഇന്ന് ജില്ലയില്‍ 25 കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ…
Read More » - 19 July
മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ പാലക്കാട് ജില്ലയില്‍ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 19) പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പി…
Read More » - 19 July
‘ ഫെറ ‘ നിയമം ലംഘിച്ചു ; അഞ്ച് വര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം ; ജലീലിനെതിരെ ബെന്നി ബഹന്നാന് എംപി പ്രധാനമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗിക സംഭാഷണം നടത്തിയ സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്കി ബെന്നി ബഹന്നാന് എംപി. ഫോറിന്…
Read More » - 19 July
സംസ്ഥാനത്ത് 26 ഹോട്ട്സ്പോട്ടുകള്‍ കൂടി, ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി ; നിലവില്‍ 318 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 26 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. അതേസമയം ഏഴ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.…
Read More » - 19 July
800 കടന്ന് കേരളത്തിലെ കോവിഡ് 19 : ഇന്ന് റെക്കോര്‍ഡ് രോഗബാധ : സമ്പര്‍ക്ക ബാധയിലും വന്‍ വര്‍ധനവ്
800 കടന്ന് കേരളത്തിലെ കോവിഡ് 19 : ഇന്ന് റെക്കോര്‍ഡ് രോഗബാധ : സമ്പര്‍ക്ക ബാധയിലും വര്‍ധനവ് തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19…
Read More » - 19 July
മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഭരണത്തില്‍ കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്നും ചെന്നിത്തല…
Read More » - 19 July
ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ടയര്‍ കത്തിച്ചിട്ടയാളെ തിരിച്ചറിഞ്ഞു
കോയമ്പത്തൂര്‍ • നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് മുന്നിൽ ടയറുകള്‍ കത്തിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് അറിയിച്ചു. സിസിടിവി…
Read More » - 19 July
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുഷ്പാര്‍ച്ചന : 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട് • കോവിഡ് രൂക്ഷമായ തൂണേരി പഞ്ചായത്തില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുഷ്പാര്‍ച്ചന നടത്തിയ 20 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുസ്ലിം ലീഗ് നല്കിയ പരാതിയിലാണ്…
Read More » - 19 July
കോവിഡ് 19 ; തലസ്ഥാന നഗരിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടും ആന്റിജന്‍ പരിശോധന കുറച്ചു
തിരുവനന്തപുരം : തലസ്ഥാനത്തു കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുമ്പോഴും സമൂഹവ്യാപനമുണ്ടെന്ന് വ്യക്തമായിട്ടും ആന്റിജന്‍ പരിശോധന കുറച്ചു. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 94 ശതമാനം പേര്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്.…
Read More » - 19 July
സംസ്ഥാനത്തെ കടലോര മേഖലയിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടലോര മേഖലയിൽ ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്ര(INCOISത്തിന്റെ മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ…
Read More » - 19 July
15 ദിവസത്തിനിടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലൂടെ കടത്താൻ ശ്രമിച്ചത് 27 കിലോ സ്വര്‍ണം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം മുറുകുമ്പോഴും ഈ മാസം മാത്രം നാല് വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച 27 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ജൂലൈ 1നും…
Read More » - 19 July
കോവിഡ് ലംഘനം : രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തിയ ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് തൂണേരിയില്‍ ആണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ തൂണേരി…
Read More » - 19 July
തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ല,നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും ഒപിയില്‍…
Read More »