Kerala
- Jul- 2020 -20 July
ഒന്നിച്ചൊരു മുറിയിൽ അടച്ചിരുന്നു, XXX VIDEO കാണുന്ന ആൺകുട്ടിയും പെൺകുട്ടിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല എങ്കിൽ ആണ് അവിടെ അത്ഭുതം… Sex is not a promise എന്നു സിനിമയിൽ പറഞ്ഞു വെയ്ക്കുന്നത് ജീവിതത്തിൽ എത്ര പേർക്ക് പറ്റും എന്നറിയില്ല… കുറിപ്പ്
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ് പല വട്ടം എഴുതാൻ വിരലുകൾ ചലിപ്പിച്ചിട്ടു, ഒടുവിൽ മാറ്റി വെച്ച വിഷയം വീണ്ടും കുറിക്കുന്നു.. അവിചാരിതമായി കണ്ടുമുട്ടിയ ഒരു പെൺകുട്ടി എന്നോട് അവളുടെ…
Read More » - 20 July
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വി ടി ബൽറാം
തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്ക് എൻഐഎ അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവിശ്യപ്പെട്ട് കോൺഗ്രസ് എം എൽ…
Read More » - 20 July
തമിഴ്നാട്ടിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ സകല ഇടങ്ങളിലും ” പ്രത്യേക ഈണത്തോടെയുള്ള ” ഷഷ്ഠിയായ് നോക്ക ശരവണ ഭവനാർ ശിഷ്ടരുക്ക് ഉതവും ചെങ്കതിർ വേലോൻ ” ശീലുകൾ മുഴങ്ങുന്നു, കാരണം.. – നിഷ പി എഴുതുന്നു
തമിഴ്നാട്ടിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ സകല ഇടങ്ങളിലും ” പ്രത്യേക ഈണത്തോടെയുള്ള ” ഷഷ്ഠിയായ് നോക്ക ശരവണ ഭവനാർ ശിഷ്ടരുക്ക് ഉതവും ചെങ്കതിർ വേലോൻ “എന്ന് തുടങ്ങുന്ന…
Read More » - 20 July
വാരിയംകുന്നന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുമെന്നറിയിച്ച് പിതൃബലി ദിനത്തില്‍ ബലിയിട്ട് അലി അക്ബര്‍
തിരുവനന്തപുരം: പിതൃബലി ദിനത്തില്‍ പൂര്‍വികര്‍ക്കും കുറെയേറെ ആത്മാക്കൾക്കും ബലിതര്‍പ്പണം നടത്തി സംവിധായകന് അലി അക്ബര്‍. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. ഇന്ന്…
Read More » - 20 July
സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റിയാദ് • രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയും സൗദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസിനെ വൈദ്യപരിശോധനയ്ക്കായി തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി…
Read More » - 20 July
പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്ക് കോവിഡ് ; ആശങ്കയിൽ ഏറ്റുമാനൂർ
കോട്ടയം : ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ്…
Read More » - 20 July
സ്വർണ്ണക്കടത്ത്, ഫൈസൽ ഫരീദ് നാല് സിനിമകൾക്കായി പണം മുടക്കി, അന്വേഷണം സിനിമ മേഖലയിലേക്കും
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. ന്യൂ…
Read More » - 20 July
മുസല്യാരുടെ പ്രസംഗം കേട്ടപ്പോള്‍ മാനസാന്തരം; മൂന്നര പതിറ്റാണ്ട് മുൻപ് മോഷ്ടിച്ച മാലയുടെ പണം തിരികെ ഏൽപ്പിച്ച് കള്ളൻ
കോഴിക്കോട് : മുസല്യാരുടെ പ്രസംഗം കേള്‍ക്കാന്‍ പോയ കള്ളന് മാനസാന്തരം. 36 കൊല്ലം മുന്‍പ് മോഷ്ടിച്ച മാലയുടെ വില വീട്ടമ്മയ്ക്ക് തിരികെ നല്‍കിയാണ് കള്ളന് പ്രായശ്ചിത്തം ചെയ്തത്.…
Read More » - 20 July
സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജുവല്ലറിയില്‍ എത്തിയപ്പോൾ പുറത്തു വന്നത് ഡ്രൈവറിൽ നിന്ന് സ്വർണ്ണക്കട മുതലാളിയിലേക്കുള്ള ഷമീമിന്റെ വളർച്ച
താമരശ്ശേരി: സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം ഹെസ ജ്യുവലറിയിൽ എത്തിയപ്പോൾ ചുരുളഴിഞ്ഞത് സ്വർണ്ണക്കട മുതലാളിയുടെ അഭൂതപൂർവ്വമായ വളർച്ച. ഉടമയായ കൊടുവള്ളി സ്വദേശിയായ ഷമീമിന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. ഡ്രൈവര്‍…
Read More » - 20 July
തിരുവനന്തപുരത്ത പ്രമുഖ ഷോപ്പിംഗ് മാളിലെ ജീവനക്കാന് കോവിഡ് : മാളിലെത്തിയവര്‍ ആശങ്കയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത പ്രമുഖ ഷോപ്പിംഗ് മാളിലെ ജീവനക്കാന് കോവിഡ്. മാളിലെത്തിയവര്‍ ആശങ്കയില്‍. രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നാലെ പോത്തീസിലും ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാളിലെത്തിയവര്‍ ആശങ്കയിലാണ്.…
Read More » - 20 July
സ്വര്‍ണക്കടത്ത് കേസ് : അന്വേഷണം കൂടുതല്‍ മേഖലകളെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം കൂടുതല്‍ മേഖലകളെ കേന്ദ്രീകരിച്ച്. എമിറേറ്റ്സ് ജീവനക്കാരിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്. ഇവരുടെ മൊഴി എടുക്കാനാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജറുടെ മൊഴിയായിരിക്കും…
Read More » - 20 July
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു; കൊല്ലവും ആശങ്കയുടെ നടുവിൽ
കൊല്ലം : കൊല്ലത്തെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ആശങ്കപ്പെടുത്തുകയാണ്. ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 75 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 68…
Read More » - 20 July
സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ അനധികൃത നിയമനങ്ങളും ബന്ധങ്ങളും അങ്ങനെ പൊങ്ങി വന്നു : സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് കാണിയ്ക്കുന്ന രേഖകളും ആവിയായി പോയി… സന്ദീപ് വചസ്പതിയുടെ കുറിപ്പ്
ഇന്ത്യ-യുഎഇ നയതന്ത്രബന്ധങ്ങളുടെ മറവില്‍ നയതന്ത്ര ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമായി മാറി. ഇതോടെ അനധികൃത നിയമനങ്ങളും ബന്ധങ്ങളും അങ്ങനെ പൊങ്ങി വന്ന.സ്വപ്നയെ നിയമിച്ച…
Read More » - 20 July
യുവതിയും കുട്ടികളും മരിച്ച നിലയില്‍: ഭര്‍ത്താവിനെ കാണാനില്ല
ന്യൂഡല്‍ഹി • ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലെ ശിവ് റാം പാർക്ക് പ്രദേശത്തെ വീട്ടിൽ 39 കാരിയായ യുവതിയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം…
Read More » - 20 July
തെരുവിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരുത്താൻ നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥിച്ച് വൈദികൻ
ചേർത്തല : സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തെരുവിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരുത്താൻ നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥനയുമായി വൈദികൻ. ജാഗ്രതകാട്ടാതെ ജനങ്ങൾ കൂട്ടംകൂടിയ സാഹചര്യത്തിലാണ് പള്ളിത്തോട്…
Read More » - 20 July
എല്ലാം നിയന്ത്രിക്കുന്നത് ‘മാഡം’ : സന്ദീപ് നായരുടെ മൊഴി
തിരുവനന്തപുരം • നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്കുന്ന ജോലി മാത്രമാണു…
Read More » - 20 July
റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം കുത്തിക്കൊലപ്പെടുത്തി : രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് അരമണിക്കൂര്‍
തൃക്കുന്നപ്പുഴ : റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം കുത്തിക്കൊന്നു. ചിങ്ങോലി നെടിയത്ത് ജയറാമാ (31)ണ് മരിച്ചത്. അരമണിക്കൂറാണ് യുവാവ് റോഡരുകില്‍ രക്തം വാര്‍ന്ന് കിടന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്.…
Read More » - 20 July
സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് എന്‍ഐഎയ്ക്ക് ലഭിയ്ക്കുന്നത് പുതിയതും ദുരൂഹവുമായ വിവരങ്ങള്‍ : സ്വര്‍ണക്കടത്തിന് സജീവമായി 20 ഹവാല സംഘങ്ങള്‍
കൊച്ചി : സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് എന്‍ഐഎയ്ക്ക് ലഭിയ്ക്കുന്നത് പുതിയതും ദുരൂഹവുമായ വിവരങ്ങള്‍ . സ്വര്‍ണക്കടത്തിന് സജീവമായി 20 ഹവാല സംഘങ്ങള്‍ രംഗത്ത്. പിടിയിലായ 13 പേരില്‍…
Read More » - 20 July
സ്വര്‍ണക്കടത്തിന്റെ ബുദ്ധി കേന്ദ്രം ഫൈസല്‍ ഫരീദ് : ഡമ്മി ബാഗ് എന്ന ആശയം കൊണ്ടുവന്നത് ഫൈസല്‍ : ചില നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു
കൊച്ചി : സ്വര്‍ണക്കടത്തിന്റെ ബുദ്ധി കേന്ദ്രം ഫൈസല്‍ ഫരീദ് , ഡമ്മി ബാഗ് എന്ന ആശയം കൊണ്ടുവന്നത് ഫൈസലാണെന്ന ചില നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. യു.എ.ഇ.യില്‍…
Read More » - 20 July
പ്രതീക്ഷയോടെ ഇന്ത്യ, കൊറോണ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ…
Read More » - 20 July
കര്‍ക്കിടക വാവ് ബലി ഇന്ന് : കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വീടുകളില്‍ തന്നെ ബലിയിടല്‍ ചടങ്ങ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയില്‍ കര്‍ക്കിടക വാവുബലി ഇന്ന്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടയില്‍ ക്ഷേത്രത്തില്‍ പോയ് ബലിയിടുന്നതിനു പകരം വീട്ടിലിരുന്നാണ് ഇന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വാവ്…
Read More » - 20 July
1,700 വര്‍ഷം പഴക്കമുള്ള ഗാന്ധാര കാലത്തെ അപൂര്‍വ ബുദ്ധപ്രതിമ തകര്‍ത്തു : നാലുപേര്‍ അറസ്റ്റില്‍
പെഷവാർ • പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തുൻഖ്വ പ്രവിശ്യയിലെ ഗാന്ധാര നാഗരിക കാലഘട്ടത്തിലെ 1,700 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന അപൂര്‍വ ബുദ്ധപ്രതിമ നിര്മ്മാണതൊഴിലാളികള് കൂടം ഉപയോഗിച്ച് തകര്‍ത്തു. മർദാൻ…
Read More » - 20 July
കോവിഡൊന്നും കള്ളന്മാര്ക്ക് പ്രശ്നമല്ല : കണ്ടയിന്മെന്റ് സോണില്‍ മോഷണം : കോവിഡ് രോഗിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കള്ളന്മാര് മടങ്ങിയത് ചപ്പാത്തിയും ഇറച്ചിക്കറിയും വെച്ച് കഴിച്ചതിനു ശേഷം
റാഞ്ചി: കോവിഡൊന്നും കള്ളന്മാര്ക്ക് പ്രശ്നമല്ല , കണ്ടയിന്മെന്റ് സോണില്‍ മോഷണം. കോവിഡ് രോഗിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കള്ളന്മാര് മടങ്ങിയത് ചപ്പാത്തിയും ഇറച്ചിക്കറിയും…
Read More » - 20 July
എയര്‍ ഇന്ത്യ സാറ്റ്സില്‍ റെയ്ഡ് : സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന
തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സുരേഷ് ജോലി ചെയ്തിരുന്ന എയര്‍ ഇന്ത്യ സാറ്റ്സില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഒമ്പത് മണിക്കൂറോളം നീണ്ട റെയ്ഡില്‍…
Read More » - 20 July
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രഹസ്യം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന ഉറപ്പുള്ള അറകളാണ്. എന്നാൽ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്ട്രോങ്ങ് റൂം അല്ല.മറിച്ച് ദേവചൈതന്യവും…
Read More »