തിരുവനന്തപുരം: സംസ്ഥാനത്ത് 26 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. അതേസമയം ഏഴ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ താഴെ നല്കുന്നു
* തൃശൂര്‍
കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1),
താന്ന്യം (9, 10),
കടവല്ലൂര്‍ (18),
കാറളം (13, 14),
തൃശൂര്‍ കോര്പറേഷന് (49),
* പത്തനംതിട്ട
വടശേരിക്കര (1),
കുന്നന്താനം (5, 8),
നിരണം (13),
പള്ളിക്കല്‍ (3),
റാന്നി പഴവങ്ങാടി (12, 13, 14),
* കണ്ണൂര്‍
തില്ലങ്കേരി (10),
ഇരിക്കൂര്‍ (4),
ചെറുതാഴം (14),
നടുവില്‍ (17),
* കൊല്ലം
ചിതറ (എല്ലാ വാര്‍ഡുകളും),
കുമ്മിള്‍ (എല്ലാ വാര്‍ഡുകളും),
കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും),
* എറണാകുളം
മരട് മുന്‍സിപ്പാലിറ്റി (23, 24, 25),
മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7),
* പാലക്കാട്
പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും),
ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18),
കോട്ടയം ജില്ലയിലെ
വെച്ചൂര്‍ (3),
മറവന്തുരുത്ത് (11, 12),
* വയനാട്
വെള്ളമുണ്ട (9),
ആലപ്പുഴ ജില്ലയിലെ
ദേവികുളങ്ങര (13)
ഹോട്ടസ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍
* കണ്ണൂര്‍
ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12),
പിണറായി (9),
കുറ്റിയാട്ടൂര്‍ (13),
ഏഴോം (7),
മാട്ടൂല്‍ (10),
* തൃശൂര്‍
അരിമ്പൂര്‍ (5),
ആതിരപ്പള്ളി (4)
Post Your Comments