Kerala
- Jul- 2020 -25 July
കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച സംഭവം, അപ്പോളോ അഹ്മദും പിടിയില്‍
നീലേശ്വരം: തൈക്കടപ്പുറത്തെ പതിനാറുകാരിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പടന്നക്കാട് സ്വദേശിയും നിലവില്‍ തൈക്കടപ്പുറത്ത് താമസക്കാരനുമായ അഹ്മദ് (65) ആണ് അറസ്റ്റിലായത്. പടന്നക്കാട്…
Read More » - 25 July
വിവാഹ നോട്ടീസ് ഇനി രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ചരുടെ വിവരങ്ങളടങ്ങിയ വിവാഹ നോട്ടീസ് ഇനി രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്. വ്യക്തികളുടെ…
Read More » - 25 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് കാസര്‍കോട് സ്വദേശി, കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രണ്ടു പേരാണ് ഇന്ന് മരിച്ചത്. അതില്‍ ഒരാള്‍ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75)യാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ്…
Read More » - 25 July
പാലത്തായി പീഡന കേസ്; തുടരന്വേഷണത്തിന് ഇനി വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍
കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. കാസര്‍കോട് എസ്പി ഡി.ശില്പ, കണ്ണൂര്‍ നാര്‍കോട്ടിക്…
Read More » - 25 July
കോവിഡ് സെന്ററില്‍ പതിനാലുകാരി പീഡനത്തിനിരയായ കേസില്‍ ശക്തമായ നടപടി എടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്
ന്യൂഡല്‍ഹി: കോവിഡ് സെന്ററില്‍ പതിനാലുകാരി പീഡനത്തിനിരയായ കേസില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി…
Read More » - 25 July
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു: ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചത് അയൽവാസി: കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ക്വാറന്റീനില്‍
കാസര്‍കോട്: വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്കര്ട്ടന് ഇടയില്‍ നിന്ന്…
Read More » - 25 July
അളവിൽ കവിഞ്ഞ കീടനാശിനി കണ്ടെത്തി, ഈസ്റ്റേൺ മുളക് പൊടി നിരോധിച്ചു
കണ്ണൂർ: അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ…
Read More » - 25 July
സാമ്പത്തിക പ്രതിസന്ധിയിലും പാർട്ടിയുടെ ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം ശമ്പളം: പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് ഒറ്റയടിക്ക് കൂട്ടിയത് 9000 രൂപ
തിരുവനന്തപുരം : കോവിഡിനിടെ ശമ്പള വര്‍ധനയിലും രാഷ്ട്രീയം കലര്‍ത്തി സര്‍ക്കാര്‍. ജീവന് പണയം വച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ആശാ വര്‍ക്കര്‍മാര്‍ക്കോ ഒരു രൂപ…
Read More » - 25 July
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരും
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം. സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്നത് ആശങ്ക പരത്തുകയാണ്. സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള…
Read More » - 25 July
സ്വര്‍ണക്കടത്തുകേസ്: മുഖ്യ ആസൂത്രകര്‍ ആരെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റസിന് നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍വച്ചെന്നും മൊഴി നല്കി.…
Read More » - 25 July
കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ല ; പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍ ബോര്‍ഡ് ; ആശങ്കയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്ത്തകരില്ലാത്തതിനാലും നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടാവുകയും ചെയ്തതോടെ പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍…
Read More » - 25 July
സ്വപ്ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ , വെളിപ്പെടുത്തലുമായി മുഖ്യപ്രതി റമീസ്
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന് കസ്റ്റംസിനെ…
Read More » - 25 July
സെക്രട്ടേറിയറ്റിൽ മാത്രമല്ല, ക്ലിഫ് ഹൗസിലും ഇടിവെട്ടി കുറെ കാര്യങ്ങൾ ഒരുമിച്ചു നശിച്ചുപോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാത്രമല്ല ക്ലിഫ് ഹൗസിലും ഇടിവെട്ടി കുറെ കാര്യങ്ങൾ ഒരുമിച്ചു നശിച്ചുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ ഇടി വെട്ടി, ഇടി വെട്ടിയാൽ നമുക്കാർക്കെങ്കിലും നിയന്ത്രിക്കാനാവുമോ?…
Read More » - 25 July
സ്വർണ്ണക്കടത്ത് കേസ്: ഡിജിപി ലോക്നാഥ് ബെഹ്റക്ക് കസ്റ്റംസ് നോട്ടീസ് അയക്കും
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഡിജിപി ലോക്നാഥ് ബെഹ്റക്കും കസ്റ്റംസിന്റെ നോട്ടീസ്. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലീസ് നല്‍കിയിരുന്നുവെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ…
Read More » - 25 July
പൊന്നിന് പൊള്ളുന്ന വില, തുടര്‍ച്ചയായി നാലാം ദിവസവും വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊള്ളുന്ന വില. തുടര്‍ച്ചയായ നാലാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്നലെ പവന് 480 രൂപ വര്‍ദ്ധിച്ച് 37,880…
Read More » - 25 July
രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്നമല്ല: കോവിഡ് വൈറസിനെ ശക്തമായ പ്രതിരോധത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വൈറസിനെ ശക്തമായ പ്രതിരോധത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്നമല്ല, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനവും ഭരണകൂടങ്ങളുടെ സമീപനവും അടക്കം എല്ലാ മേഖലകളും…
Read More » - 25 July
സ്വര്‍ണം വാങ്ങുമ്പോള്‍, അത് എവിടെ നിന്നായാലും ബില്‍ നിര്‍ബന്ധമായും ചോദിച്ചുവാങ്ങുക: അനധികൃത സ്വര്‍ണ വില്പനയ്ക്കെതിരെ മലബാര്‍ ഗോള്‍ഡില്‍ കാമ്പയിൻ
കോഴിക്കോട്: അനധികൃത സ്വര്ണവില്പനയ്ക്കെതിരെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബില്ലിംഗ് കാമ്പയിൻ. സ്വര്‍ണം വാങ്ങുമ്പോള്‍, അത് എവിടെ നിന്നായാലും ബില്‍ നിര്‍ബന്ധമായും ചോദിച്ചുവാങ്ങുകയെന്ന സന്ദേശമാണ് കാമ്പയിന് നല്‍കുന്നത്.…
Read More » - 25 July
സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബി.ജെ.പി : സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ
തിരുവനന്തപുരം • സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബിജെപി. വീണ്ടും കേരളം മുഴുവൻ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും പട്ടിണിമരണങ്ങൾക്ക് കാരണമാകുകയും…
Read More » - 25 July
കൊല്ലം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ 133 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം: കല്ലറ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും…
Read More » - 25 July
കോട്ടയം പായിപ്പാട് പുതിയ ക്ലസ്റ്റര്‍
കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക…
Read More » - 25 July
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: കേരള എൻട്രൻസ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ…
Read More » - 25 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കണ്ണൂർ • പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ…
Read More » - 25 July
സംസ്ഥാനത്ത് 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 885 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ…
Read More » - 25 July
കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ
തിരുവനന്തപുരം • കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ്…
Read More » - 25 July
സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും സജീവമായി കോട്ടയം കളക്ടര്‍
കോട്ടയം • പൊതുസമ്പര്‍ക്കം ഒഴിവാക്കിയശേഷമുള്ള ആദ്യ ദിനത്തിലും ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതലകള്‍ക്ക് ഒഴിവു നല്‍കിയില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ക്വാറന്റയിനില്‍ കഴിയുന്ന…
Read More »