Kerala
- Aug- 2020 -10 August
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്സ്പോട്ടുകള്‍. ഇതോടെ നിലവില്‍ 531 ഹോട്സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്സ്പോട്ടുകള്‍. ഇതോടെ നിലവില്‍ 531 ഹോട്സ്പോട്ടുകളാണുള്ളത്. ഒന്‍പത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടെയ്ന്മെന്റ്…
Read More » - 10 August
12 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്
പരപ്പനങ്ങാടി : 12 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മാതാവിന്റെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോക്സൊ നിയമപ്രകാരം പോലിസ് കേസെടുത്തു. പരപ്പനങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവും, എസ്ടിയു…
Read More » - 10 August
എന്‍ 95 മാസ്കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍
എന്‍ 95 മാസ്കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍. എന്‍ 95 മാസ്കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ മാര്‍ഗം ഉപയോഗിച്ച് കാര്യക്ഷമമായി അണുവിമുക്തമാക്കാന്‍ കഴിയുമെന്നാണ്…
Read More » - 10 August
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം,മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി തനിക്ക് എതിരെ തിരിയുന്നു എന്നും…
Read More » - 10 August
നിഷ പുരുഷോത്തമനെതിരെ അധിക്ഷേപ പോസ്റ്റ്; ജീവനക്കാരനോട് വിശദീകരണം തേടി ദേശാഭിമാനി
തിരുവനന്തപുരം : മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയായ നിഷ പുരുഷോത്തമനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ ഇട്ട ജീവനക്കാരനോട് വിശദീകരണം ചോദിച്ച് ദേശാഭിമാനി. ദേശാഭിമാനിയിൽ ജോലി ചെയ്യുന്ന വിനീത്…
Read More » - 10 August
ഉത്തരം മുട്ടുമ്പോ വീട്ടിലിരിക്കുന്ന ഭാര്യയെ ചേർത്ത് തെമ്മാടിത്തരം പറയുന്ന ആ പാർട്ടി പ്രവർത്തനം ഉണ്ടല്ലോ, അത് നിങ്ങടെ സംസ്കാരത്തിനപ്പുറം മറ്റൊന്നും കാണിക്കുന്നുമില്ല – മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം സൈബര്‍ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക
തിരുവനന്തപുരം • മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ സഖാക്കള്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം. ഒരു സ്ത്രീയെ, അത് രാഷ്ട്രീയ പ്രവർത്തകയോ,…
Read More » - 10 August
ടൊവിനോ നായകനാകുന്ന കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നു….
മലയാളത്തില്‍ വീണ്ടുമൊരു സിനിമ കൂടി ഒടിടി റിലീസിന്. ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ് ആണ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നത്.ഒടിടി പ്ലാറ്റ്ഫോമുകളുമായി നിർമ്മാതാവ്…
Read More » - 10 August
കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കില്‍ വെള്ളം എത്തി : ഡീസല്‍ റോഡിലേയ്ക്കൊഴുകി
കോതനല്ലൂര്‍ : കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കില്‍ വെള്ളം എത്തി, ഡീസല്‍ റോഡിലേയ്ക്കൊഴുകി . തുടര്‍ന്ന് റോഡിലേക്ക് പമ്പ് ചെയ്ത വെള്ളം കലര്‍ന്ന ഡീസല്‍…
Read More » - 10 August
ശബരിമല തീര്‍ത്ഥാടനത്തിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം • ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം…
Read More » - 10 August
ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ
ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ. കേരള ക്രിക്കറ്റ് അസോസിയേഷന് ഇക്കാര്യം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫസ്റ്റ് ക്ലാസ്…
Read More » - 10 August
‘പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്’, കോടി രൂപയുടെ മൂല്യം
കൊച്ചി : കൊവിഡ് മഹാമാരിക്കൊപ്പം കടൽക്ഷോഭം കൂടി എത്തിയതോടെ ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികൾക്ക് എത്തിച്ച് നൽകിയ പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു 100…
Read More » - 10 August
മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന്…
Read More » - 10 August
ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കോവിഡ്
മലപ്പുറം: ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കോവിഡ്. പെരിന്തല്‍മണ്ണയിലെ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്…
Read More » - 10 August
കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 : ഏറ്റവും കൂടുതല്‍ മലപ്പുറം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഏഴ് മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേര്…
Read More » - 10 August
ആന്റമാന് നിക്കോബാറിനെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
കേന്ദ്രഭരണ പ്രദേശമായ ആന്റമാന് നിക്കോബാറിനെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്റമാന് നിക്കോബാര്‍ ആസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ചെന്നൈയെയും ബന്ധിപ്പിച്ച്…
Read More » - 10 August
അവര്‍ ഞങ്ങളെ കൊല്ലും : സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ യുവതിയുടെ വെളിപ്പെടുത്തല്‍
ഷാര്‍ജ : അവര്‍ ഞങ്ങളെ കൊല്ലും , സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ യുവതിയുടെ വെളിപ്പെടുത്തല്‍. ഇത് തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശിനി ഷീജയുടെ വാക്കുകള്‍. ഇവര്‍ 14 വര്‍ഷമായി…
Read More » - 10 August
മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്നാട് ഉടന്‍ തീരുമാനമെടുക്കില്ലെന്ന് സൂചന
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്നാട് ഇപ്പോള്‍ തീരുമാനമെടുക്കില്ല. ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ല 142 അടി വരെ…
Read More » - 10 August
ഐക്യരാഷ്ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ,ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ തയ്യാർ.
ന്യൂയോര്‍ക്ക്, ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ്…
Read More » - 10 August
വിശ്വാസവഞ്ചന കാട്ടിയതായി യുവതി; ജില്ല പഞ്ചായത്ത് അംഗത്തെ സി.പി.ഐ സസ്പെൻഡ് ചെയ്തു
കയ്പമംഗലം : ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ. കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവുമായ ബി.ജി. വിഷ്ണുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആഗസ്റ്റ് ഏഴാം തിയതി…
Read More » - 10 August
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ്
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ് വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപോളിക്കെതിരായ രണ്ടാംപാദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. നാപോളി പ്രതിരോധതാരം കൗലിബാലിയുടെ…
Read More » - 10 August
തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് : ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനം
തൃശൂര്‍: തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് , ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനമെന്ന് റിപ്പോര്‍ട്ട്. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോരാതിരിക്കാനുള്ള…
Read More » - 10 August
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്
തിരുവനന്തപുരം • കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച്…
Read More » - 10 August
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തും
തിരുവനന്തപുരം • രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ്…
Read More » - 10 August
സ്വര്‍ണക്കടത്ത് കേസിന്റെ ചുരുളുകള്‍ അഴിയും : മറഞ്ഞിരിക്കുന്ന വമ്പന്മാര് പുറത്തുവരും … ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകം : ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ യുഎഇയില്‍
ദുബായ് : നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ ചുരുളുകള്‍ അഴിയും. മറഞ്ഞിരിക്കുന്ന വമ്പന്മാര് പുറത്തുവരും. കേരളത്തിന് ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഫൈസല്‍ ഫരീദിനെ ചോദ്യം…
Read More » - 10 August
രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിച്ച സല്യൂട്ട് അനുമതിയില്ലാതെ; നടപടിയുണ്ടായേക്കും
തിരുവനന്തപുരം : കരിപ്പൂര്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്കുന്ന ഒരു പോലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എന്നാൽ ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.…
Read More »