Kerala
- Aug- 2020 -13 August
‘പൊതുജനത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ച നീ ഹൃദയം നൊന്ത് പിടഞ്ഞപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലലോ അനിയാ’; ഡോക്ടറുടെ ദാരുണാന്ത്യത്തിൽ സഹോദരിയുടെ വാക്കുകൾ ചർച്ചയാകുന്നു
ആലപ്പുഴ : ദിവസങ്ങൾ നീണ്ട കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ എന്നെ കാത്തിരുന്ന വാർത്ത ഡോക്ടറായ അനിയന്റെ മരണവും അവന് നേരിട്ട അവഗണനയും ആയിരുന്നു’. കഴിഞ്ഞ…
Read More » - 13 August
ജനപ്രിയ ഗാനങ്ങൾ സൃഷ്ടിച്ച കവി; ചുനക്കരയുടെ മരണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയ്ക്ക് നിരവധി ജനപ്രിയ ഗാനങ്ങൾ സമ്മാനിച്ച കവിയാണ് ചുനക്കര രാമൻകുട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മലയാളി എന്നും…
Read More » - 13 August
സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു, നാല് യാത്രക്കാർ പിടിയിൽ
തിരുവനന്തപുരം/കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് പിടിച്ചെടുത്തത്. സംഭവുമായി…
Read More » - 13 August
സ്വർണക്കടത്ത് കേസ്: സ്വപ്ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 13 August
ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി 20 കോടിയുടെ കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെന്ന് റിപ്പോർട്ട് : അല്ലെന്ന വാദങ്ങൾ പൊളിയുന്നു
തിരുവനന്തപുരം : ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്നും, സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വാദങ്ങൾ പൊളിയുന്നു. 20 കോടിയുടെ…
Read More » - 13 August
മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഹൻ റോയ്
തിരുവനന്തപുരം • ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയിൽ, ഭരണാധികാരികളുടേയും ഉദ്യോഗസ്ഥ സംവിധാനങ്ങളുടേയും സുതാര്യത, പൊതുജനങ്ങളുമായി പങ്കു വെക്കുക എന്ന ഒരു വലിയ ചുമതല ഏറ്റെടുത്തിരിയ്ക്കുന്നവരാണ് മാധ്യമങ്ങൾ.…
Read More » - 13 August
മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ലക്ഷ്മി പ്രിയ
സി.പി.എം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അങ്ങയുടെ പാർട്ടി അണികളിൽ നിന്നും…
Read More » - 13 August
അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ; മാദ്ധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു : സി.പി.ഐ
തിരുവനന്തപുരം : മാധ്യമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.എം സൈബര്‍ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ. സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുദ്ധമാക്കുന്നത് ദോഷകരമാണ്.…
Read More » - 13 August
വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിച്ച് രസം കൊള്ളരുതെന്ന് ജനയുഗം: അപ്രഖ്യാപിത വിമോചന സമരമെന്ന് ദേശാഭിമാനി: സൈബർ ആക്രമണത്തിൽ പ്രതികരണം
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി വിവിധ മാധ്യമങ്ങൾ. മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ രാഷ്ട്രീയ സമരമെന്നും രണ്ടാം വിമോചന സമരമെന്നുമാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ…
Read More » - 13 August
കോവിഡ് : സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ്(48) മരണപ്പെട്ടത്. ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » - 13 August
തീരുമാനം പിന്‍വലിച്ച് സർക്കാർ; ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുക പോലീസല്ല
തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണും മൈക്രോ കണ്ടെയ്ൻമെന്റ് സോണും നിശ്ചയിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ പിൻവലിച്ചു. . പൊലീസുമായി ചർച്ച നടത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാകും…
Read More » - 13 August
ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സാസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 13 August
ദുബായ് കിരീടാവകാശിയുടെ ബെൻസ് കാറിൽ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു: വിഡിയോ പങ്കുവെച്ച് ശൈഖ് ഹംദാന്‍
ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു. അദ്ദേഹം തന്നെയാണ്…
Read More » - 13 August
രാജമല ദുരന്തം: മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടിയിലേക്ക്
ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സന്ദര്‍ശിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍…
Read More » - 13 August
സംസ്ഥാനത്ത് സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി. സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി നൽകിയതായി…
Read More » - 13 August
ചുനക്കര രാമൻകുട്ടി അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.…
Read More » - 13 August
കോവിഡ് 19: പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് പ്രതിജ്ഞ
പത്തനംതിട്ട : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന…
Read More » - 13 August
മൊത്ത വിൽപനകേന്ദ്രങ്ങളിൽ നിന്നും മീൻവിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും
തിരുവനന്തപുരം • മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മൊത്ത വിൽപനകേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ മീൻ വിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 13 August
സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി : ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 13 August
മൂന്നു മാസമായി കോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു
അൽ കോബാർ : പക്ഷാഘാതം വന്നത് മൂലം കഴിഞ്ഞ മൂന്നുമാസമായി കോബാർ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു. തിരുവനന്തപുരം വക്കം…
Read More » - 13 August
സി-ആപ്റ്റ് വഴി പാർസൽ കടത്തൽ: കെടി ജലീൽ രാജിവെക്കണം: കെ.സുരേന്ദ്രൻ
പാലക്കാട്: സി-ആപ്റ്റ് വഴി കെ.ടി ജലീൽ കടത്തിയത് സ്വർണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന…
Read More » - 12 August
പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പിഴവും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കഴിഞ്ഞ…
Read More » - 12 August
കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്- ആഷിഖ് അബു
തിയറ്ററുടമകളുടെ സംഘടന ഫിയോക്കിനെതിരെ സംവിധായകൻ ആഷിഖ് അബു.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന്…
Read More » - 12 August
മത്സ്യ ബന്ധന തുറമുഖങ്ങളും ലേലഹാളുകളും നിയന്ത്രണങ്ങളോടെ തുറന്നു
കൊല്ലം: ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അവയോടനുബന്ധിച്ചുള്ള ലേലഹാളുകളും തുറന്നു. എല്ലാ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലേയും ബീച്ചുകളിലേയും മത്സ്യ വിപണനത്തിനും കടല്‍ മത്സ്യബന്ധനത്തിനും നിലനിന്നിരുന്ന വിലക്കുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി…
Read More » - 12 August
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്…
Read More »