Kerala
- Aug- 2020 -25 August
ഇ ഫയലുകൾ എങ്ങനെ കത്തിനശിക്കും: പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ച് എം.എം. മണിയും ജെ. മേഴ്സിക്കുട്ടിയമ്മയും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ പരിഹസിച്ച് മന്ത്രിമാരായ എം.എം. മണിയും ജെ. മേഴ്സിക്കുട്ടിയമ്മയും. സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ ഫയലുകളാണെന്നും ഇതെങ്ങനെ കത്തി നശിക്കുമെന്നും ഇരുവരും ചോദിക്കുന്നു.…
Read More » - 25 August
കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് ആറ് യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ഗോഡൗണിനാണ്…
Read More » - 25 August
വ്യാപക പരാതികൾ ഉയർന്ന ഓണക്കിറ്റിലെ ശർക്കരയിൽ ജീവിയുടെ അവശിഷ്ടം കണ്ടെത്തി
പാലക്കാട്: ഓണക്കിറ്റിലെ ശർക്കരയെക്കുറിച്ച് വ്യാപക പരാതികൾ നേരത്തെ ഉയർന്നിരുന്നു. ആവശ്യമായ തൂക്കവും ഗുണനിലവാരവും ഇല്ലെന്ന ആരോപണമായിരുന്നു ഉയർന്നിരുന്നത്. എന്നാൽ പട്ടാമ്പിയിലെ കൊടലൂരിൽ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ ഒന്നിലെ…
Read More » - 25 August
മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഓഫീസ് കത്തിയതില്‍ ദുരൂഹത : ഇത് കത്തിയതല്ല.. കത്തിച്ചതാണ് … കത്തിച്ച് തെളിവ് നശിപ്പിച്ചാലൊന്നും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാന്‍ പോകുന്നില്ല : അഡ്വ.ബി.ഗോപാലകൃഷ്ണന്
തൃശ്ശൂര്‍: സെക്രട്ടറിയേറ്റിലെ തീപിടിത്തം ഏറെ ദുരൂഹത ഉളവാക്കുന്നതാണ്. സെക്രട്ടറിയേറ്റ് കത്തിയതല്ല, കത്തിച്ചതാണ്. കോണ്‍സുലേറ്റ് വഴി വിദേശത്തുനിന്ന് പാക്കറ്റുകള്‍ കടത്തിയ സംഭവത്തില്‍ മന്ത്രി ജലീലിനെതിരെ കേന്ദ്രം അന്വേഷണം…
Read More » - 25 August
സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപിയും കോൺഗ്രസ്സും
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം…
Read More » - 25 August
സെക്രട്ടറിയേറ്റ് തീപിടിത്തം : കോണ്‍ഗ്രസും ബിജെപിയും വ്യാപക കലാപം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നു… ഇത് ഇരുകൂട്ടരുടേയും ആസൂത്രിത ശ്രമമാണ് : മന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും വ്യാപക അക്രമങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ ആസൂത്രിതശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്. ബിജെപി അദ്ധ്യക്ഷനായ കെ.സുരേന്ദ്രന് സെക്രട്ടേറിയറ്റിനുളളില്‍…
Read More » - 25 August
‘ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപിടിത്തം’ : ഷാഫി പറമ്പില്‍
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ലെന്നും പിടിപ്പിച്ചതാവാനേ വഴിയുള്ളൂവെന്നും ഷാഫി പറഞ്ഞു. സിസിടിവിക്ക് ഇടിമിന്നലും ഫയലിന്…
Read More » - 25 August
കളളത്തരം പുറത്താകുമെന്ന് മനസിലായപ്പോള്‍ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത് : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേന്ദ്രസഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്.സ്വര്‍ണ കള്ളക്കടത്തു കേസില്‍ കളളത്തരം പുറത്താകുമെന്ന് മനസിലായപ്പോള്‍ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് മുരളീധരന്…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപിടുത്തം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നാലംഗ സംഘമാണ് അന്വേഷണം നടത്തുക. അതിനിടെ, തീപ്പിടിത്തമുണ്ടായ സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗസറ്റ്ഹൗസുകള്…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ ബിജെപി പ്രതിഷേധ ദിനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്ന് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More » - 25 August
തിരുവനന്തപുരത്ത് തീവ്ര കോവിഡ് രോഗവ്യാപനത്തിന് സാധ്യത ; മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം
തിരുവനന്തപുരം : തിരുവനന്തപുരത്ത് വരുന്ന മൂന്നാഴ്ച കോവിഡ് തീവ്ര രോഗവ്യാപനത്തിൽ എത്തിയേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ…
Read More » - 25 August
ആദ്യം ഇടിവെട്ട്.. ഇപ്പോള്‍ തീപിടിത്തം സെക്രട്ടറിയേറ്റിലെ ദുരന്തങ്ങള്‍ക്ക് ദുരൂഹത..പ്രൊട്ടോകോള്‍ വിഭാഗത്തിലെ തീപിടിത്തം വെറുതെയല്ല.. കത്തിയ ഫയലുകള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടത് .. എല്ലാം കൂട്ടിവായിക്കുമ്പോള്‍ വിരല്‍ നീളുന്നത് ആ ഉന്നതരിലേയ്ക്ക്ും സ്വപ്നയിലേയ്ക്കും
തിരുവനന്തപുരം: ആദ്യം ഇടിവെട്ട്.. ഇപ്പോള്‍ തീപിടിത്തം സെക്രട്ടറിയേറ്റിലെ ദുരന്തങ്ങള്‍ക്ക് ദുരൂഹത, എല്ലാം കൂട്ടിവായിക്കുമ്പോള്‍ വിരല്‍ നീളുന്നത് സ്വപ്ന കേസിലേയ്ക്ക് തന്നെ. സ്വര്‍ണക്കടത്ത് കേസിലെയും നയതന്ത്ര പാര്‍സല്‍ വിവാദത്തിലെയും…
Read More » - 25 August
‘ ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ?’ ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്…
Read More » - 25 August
തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം: സെക്രട്ടേറിയറ്റില്‍ ഒരു തീപിടുത്തം ഉണ്ടാവുമെന്ന് ഒരു വര്‍ഷം മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിരുന്നതാണ്, എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ടെന്ന് മുരളി തുമ്മാരക്കുടി
ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടാകുകയും ഫയലുകള്‍ നശിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ മുരളീ തുമ്മാരക്കുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫയലിനകത്ത് എന്തുമാകട്ടെ, പക്ഷെ…
Read More » - 25 August
സ്വര്‍ണകടത്ത് കേസ് അന്വേഷണത്തിനിടെ കേരളത്തിലേയ്ക്ക് വീണ്ടും ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണം ഒഴുകുന്നു : വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട
കൊച്ചി : സ്വര്‍ണകടത്ത് കേസ് അന്വേഷണത്തിനിടെ കേരളത്തിലേയ്ക്ക് വീണ്ടും ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണം ഒഴുകുന്നു , വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട . നെടുമ്പാശേരി വിമാനത്താവളത്തില്‍…
Read More » - 25 August
27 ആം വയസ്സില്‍ അഞ്ചര വയസ്സുള്ള മകനെ നഷ്ടപ്പെട്ടു: മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആണ്‍കുഞ്ഞിനെ കിട്ടി: വീണ്ടും വിധിയുടെ ക്രൂരത: കണ്ണ് നനയ്ക്കുന്ന കുറിപ്പുമായി ഒരമ്മ
ഫേസ്ബുക്കിലൂടെ കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി ഒരമ്മ. കീര്‍ത്തി പ്രകാശ് എന്ന യുവതിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ 27-ാം വയസ്സില്‍ അഞ്ചര വയസ്സുള്ള മകനെ നഷ്ടപ്പെട്ടതും ആദ്യ മകനെ…
Read More » - 25 August
ശബരിമലയില്‍ ഭക്തര്‍ക്ക് എന്ന് മുതലാണ് പ്രവേശനമെന്ന് തീരുമാനമായി
തിരുവനന്തപുരം : ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു…
Read More » - 25 August
തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്: ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തത്തിൽ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറി, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍…
Read More » - 25 August
ഇതും ഇതിനപ്പുറവും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സര്‍ക്കാരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെളിവുകള്‍ ഇടിവെട്ടി നശിച്ചു എന്ന് സര്‍ക്കാര്‍ മുൻപ് പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി…
Read More » - 25 August
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇനി ഗുരുതരലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെ മാത്രം ചികിൽസിക്കും
ആലപ്പുഴ: കൊവിഡ് രോഗികളില്‍ ഗുരുതരലക്ഷണമുള്ളവരെ മാത്രമെ ഇനി മുതല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കൂ. ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ വണ്ടാനം മെഡിക്കല്‍ കോളജ് അധികൃതരുമായി നടത്തിയ…
Read More » - 25 August
ഖുറാന് വിശുദ്ധ ഗ്രന്ഥമാണ്… അത് കള്ളക്കടത്തുമായി ബന്ധപ്പെടുത്തരുത്… മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദ്രാലി ശിഹാബ് തങള്‍
മലപ്പുറം: ഖുറാന് വിശുദ്ധ ഗ്രന്ഥമാണ, അത് കള്ളക്കടത്തുമായി ബന്ധപ്പെടുത്തരുത്.. മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദ്രാലി ശിഹാബ് തങള്‍. ഖുറാനെ ഇത്തരത്തിലൊരു രാഷ്ട്രീയ വിഷയത്തിലേക്ക് വലിച്ചിഴച്ച…
Read More » - 25 August
സെക്രട്ടേറിയറ്റിലെ തീപിടിത്തം; സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം, കെ സുരേന്ദ്രൻ അറസ്റ്റിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് അട്ടിമറിയെന്നു പ്രതിപക്ഷം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. അതെ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം ഉണ്ടായി. ബിജെപി…
Read More » - 25 August
സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവിന്റെ എടുത്തുചാടിയുള്ള പ്രസ്താവന ദുരൂഹം: ഇപി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ…
Read More »