തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതികളെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വമ്പന്‍ സ്രാവുകള്‍ ഉടന്‍ കുടുങ്ങും. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയെന്നും മന്ത്രി പറഞ്ഞു.
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്. കേന്ദ്രസഹമന്ത്രിയും തള്ളിപ്പറഞ്ഞു. പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍മതിയെന്നും കടകംപള്ളി പരിഹസിച്ചു. ജനം ഇതൊന്നും വിശ്വസിക്കില്ല. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയെന്നും മന്ത്രി പറഞ്ഞു.
Post Your Comments