Kerala
- Sep- 2020 -16 September
ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ട പ്രകാരമെന്ന് ഇര്‍ഷാദ് കോളജ്
മലപ്പുറം : ഖുര്‍ആന്‍ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് പൊന്നാനി പന്താവൂര്‍ ഇര്‍ഷാദ് കോളജ്. ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നും കോളജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്…
Read More » - 16 September
സ്വപ്ന സുരേഷിനൊപ്പം ഫോണില്‍ സെല്‍ഫി പകര്‍ത്തിയ വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം ഫോണില്‍ സെല്‍ഫി പകര്‍ത്തിയ വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ഉദ്യോഗസ്ഥരെ പണിഷ്മെന്റ് റോള്‍ പട്ടികയില്‍പ്പെടുത്തി തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. ആറ്…
Read More » - 16 September
മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതി: ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കൊച്ചി നഗരസഭ
കൊച്ചി: എംജി റോഡിൽ സ്വന്തം ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയിൽ അധികം വിലയുള്ള 16 സെന്റ് ഭൂമിയാണ് കൈയേറ്റക്കാർ കയ്യേറിയത്. ഈ സ്ഥലത്ത്…
Read More » - 16 September
കെ.ടി. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് തീരാപകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം : ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ അദ്ദേഹത്തോട് ഇവർക്ക് …
Read More » - 16 September
ബലാത്സംഗക്കേസ്: ഫ്രാങ്കോയുടെ രഹസ്യവിചാരണ ഇന്ന്; മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി കോടതി
കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. പ്രകൃതിവിരുദ്ധ പീഡനം, മാനഭംഗം, ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ…
Read More » - 16 September
എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ: അതിഥി തൊഴിലാളികൾക്കും വിദഗ്ധ തൊഴിലാളികൾക്കും പുതിയ മാർഗനിർദേശം
കൊച്ചി: അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയിൽ പുതിയ മാർഗനിർദേശം. ജില്ലയിൽ എത്തുന്നവർ ക്വറൻറീൻ, രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ കലക്ടർ…
Read More » - 16 September
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീര മൃത്യു
ശ്രീനഗര്‍: ഇന്ത്യ -പാകിസ്താന് അതിര്‍ത്തിയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍…
Read More » - 16 September
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി പി.ടി.സുരേഷ് കുമാർ (56) ആണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 16 September
ട്യൂഷന് കഴിഞ്ഞ് നടന്നു വന്ന 13കാരിയെ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തൊടുപുഴ: റോഡിലൂടെ നടന്നുപോയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ…
Read More » - 16 September
പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യം; മോട്ടോര്‍ വാഹന വകുപ്പ് പണിമുടക്കുന്നു
കോഴിക്കോട്: അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ…
Read More » - 16 September
യുഎഇ കോൺസുലേറ്റ് 8,000 മതഗ്രന്ഥങ്ങൾ എത്തിച്ച വിവരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസ് അറിയാതെയെന്ന് അന്വേഷണ ഏജൻസി
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച 8,000 മതഗ്രന്ഥങ്ങൾ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ കണ്ടെത്തി.അതേസമയം ചട്ടങ്ങൾ മറികടന്ന് എത്തിച്ച…
Read More » - 16 September
സമരാഭാസം പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം
തിരുവനന്തപുരം: രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം. മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതിന് പിന്നാലെയാണ്…
Read More » - 16 September
സ്വപ്നയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ചതിൽ കിട്ടിയ കാര്യങ്ങൾ നിർണ്ണായകം, അന്വേഷണപരിധിയിലേക്ക് ഒരു മന്ത്രി കൂടി
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ആരായും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും…
Read More » - 16 September
സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : സ്വർണ്ണ കടത്ത് കേസ് വീണ്ടും നിഗൂഢതകളിലേക്ക് കൂടുതൽ വമ്പന്മാർ പിടിയിലായേക്കുമെന്ന് സൂചന.ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയെക്കുറിച്ചുള്ള വിവരങ്ങളാണ്. ഇവരുടെ സഹായത്തോടെ സ്വപ്ന…
Read More » - 16 September
വർക്കലയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കു പിന്നിൽ ഉപ കരാറുകാരന്റെ ചതിയെന്ന് സൂചന, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ലോണില്‍നിന്ന് കരകയറാൻ സാധിക്കാതെ വന്നപ്പോൾ മടക്കം
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊടും ചതി മൂലമുണ്ടായ ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.…
Read More » - 16 September
ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വപ്ന: നെഞ്ചുവേദന മാറിയെന്ന് വാദം
തൃശൂർ: ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വപ്ന ആൻജിയോഗ്രാമിന് സമ്മതപത്രം…
Read More » - 16 September
തദ്ദേശ തെരഞ്ഞെടുപ്പ്; കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകും. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവുംഒരു…
Read More » - 16 September
മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ, ഹെൽമറ്റിൽ ഒളിച്ചു കടത്തുന്ന രീതി, കൂട്ടത്തിൽ കൗമാരക്കാരായ പെൺകുട്ടികളും
തൃശൂര്‍: കഞ്ചാവും മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്സൈസ് റേഞ്ച് ടീമിന്റെ പിടിയില്‍. എറണാകുളം കണയന്നൂര്‍ തമ്മനം സ്വദേശികളായ പെരുന്നിത്തറ സൗരവ് (22), തിട്ടയില്‍ വീട്ടില്‍ അലന്…
Read More » - 16 September
ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ.ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മാല റോയിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി എഴുതിനല്‍കിയ…
Read More » - 16 September
കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി ആഹ്വാനം ; യുവാവ് അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . Read Also : ഇന്ന് സംസ്ഥാന വ്യാപകമായി ഒപി…
Read More » - 16 September
പിണറായി വിജയന്റെ വസതിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരത്തിനൊരുങ്ങി പി ഡി പി
തിരുവനന്തപുരം: അബ്ദുൽ നാസർ മഅ്ദനിയുടെ അടിയന്തര ചികിത്സക്ക് ഭരണകൂട ഇടപെടല്‍ ആവശ്യപ്പെട്ട് ഈ മാസം 22ന് രാവിലെ 10 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ്…
Read More » - 16 September
ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനൊരുങ്ങി ഡോക്ടർമാർ
തിരുവനന്തപുരം: താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ച ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. Read Also : ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി…
Read More » - 16 September
6 മാസത്തിനുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 13 നും 18 നും ഇടയില്‍ പ്രായമുള്ള 140 പേരെന്ന് പഠനം ; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 ചെറുപ്പക്കാരെന്ന് പഠനം. ഇതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ തടയല്‍ നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (എസ്എച്ച്ആര്‍സി)…
Read More » - 16 September
500 കിലോ കഞ്ചാവ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കണ്ണൂര്‍ : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. Read Also :മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ;…
Read More » - 16 September
“പിണറായി വിജയന് നെല്ലിക്കാത്തളം വെക്കാൻ സമയമായി” : സന്ദീപ് വാര്യർ
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞത്.ബിജെപിയുടെ ആരോപണങ്ങൾക്ക് മാദ്ധ്യമങ്ങൾ പിന്തുണ…
Read More »