Latest NewsKeralaNews

സ്വ​പ്‌​ന സു​രേ​ഷി​നൊ​പ്പം ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന സു​രേ​ഷി​നൊ​പ്പം ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​രെ പ​ണി​ഷ്‌​മെ​ന്‍റ് റോ​ള്‍ പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സി ​ബ്രാ​ഞ്ച് എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആറ് വനിതാ പൊലീസുകാരാണ് സെല്‍ഫിയെടുത്തത്. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Read also: ഇന്ത്യന്‍ മണ്ണ് തങ്ങളുടേതെന്ന് രേഖപ്പെടുത്തിയ വിവാദ മാപ്പുമായി പാക്കിസ്ഥാന്‍: ഷാങ്ഹായ് യോഗത്തില്‍ പൊട്ടിത്തെറി; അജിത് ഡോവൽ യോഗം ബഹിഷ്കരിച്ചു

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കൗ​തു​ക​ത്തി​ന് ചി​ത്ര​മെ​ടു​ത്ത​തെ​ന്നാ​ണ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചെലവിട്ടത്. ഈ സമയത്താണ് ഫോട്ടോ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button