Kerala
- Jan- 2024 -1 January
വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ : ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കളുടെ ആരോപണം
മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു
Read More » - 1 January
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ചെറുവിരലനക്കാത്തവരാണ് സഭാധ്യക്ഷന്മാര്
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്ന്…
Read More » - 1 January
‘അത്ഭുതമില്ല, കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്’; എസ്.എഫ്.ഐക്കെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ കോലം കത്തിച്ചതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർ തന്റെ കോലം കത്തിച്ചതിൽ അത്ഭുതമില്ലെന്ന് ഗവർണർ വ്യക്തമാക്കി. അവർ…
Read More » - 1 January
നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിൽ, കൂടുതൽ പറഞ്ഞാൽ ആന്റണി വർഗീസ് മോശക്കാരനാകും: ജൂഡ്
നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിൽ, കൂടുതൽ പറഞ്ഞാൽ ആന്റണി വർഗീസ് മോശക്കാരനാകും: ജൂഡ്
Read More » - 1 January
‘ചിലർക്ക് അയോധ്യയിൽ പോകാൻ തിടുക്കം’; കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് ബിനോയ് വിശ്വം
കൊല്ലം: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിലെ മീറ്റ് ദി…
Read More » - 1 January
ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സിയുടെ ടയർ ഊരി തെറിച്ചു പോയി! തലനാരിഴക്ക് ഒഴിവായത് വൻ അപകടം
കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. ഒഴിവായത് വൻ അപകടം. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് അപകടം…
Read More » - 1 January
മോഹൻലാൽ കേരളത്തിലില്ല, ടി. പി മാധവനെ കാണണമെന്ന് മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്: ഗണേഷ് കുമാർ
മോഹൻലാൽ കേരളത്തിലില്ല, ടി. പി മാധവനെ കാണണമെന്ന് മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്: ഗണേഷ് കുമാർ
Read More » - 1 January
ഇതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്: വിമർശനത്തിന് മറുപടിയുമായി ഉണ്ണി മുകുന്ദന്
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്
Read More » - 1 January
കുടിച്ച് കുടിച്ച് റെക്കോർഡിലേക്ക്… ക്രിസ്മസിന് പിന്നാലെ ന്യൂ ഇയറിലും ബെവ്കോയ്ക്ക് ലോട്ടറി തന്നെ
കൊച്ചി: ഇത്തവണ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത്. ക്രിസ്തുമസ്…
Read More » - 1 January
അയോധ്യ; കേന്ദ്ര സർക്കാർ ഒരിക്കലും പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ലെന്ന് പി ജയരാജൻ
കണ്ണൂർ: അയോധ്യയിലെ രാമക്ഷേത്രം ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍…
Read More » - 1 January
പെണ്‍കുട്ടികളെ സഹസംവിധായകരായി ഒരിക്കലും നിര്‍ത്തില്ല, പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം: ജൂഡ് ആന്റണി
ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച് മാറുന്നത്
Read More » - 1 January
ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാലിന്റെ പ്രഖ്യാപനം !!
വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹൻലാല്‍ ചിത്രത്തിലെത്തുന്നത്.
Read More » - 1 January
ഷഹാനയുടെ മരണം: പ്രതികൾക്ക് വിവരം ചോർത്തി മുങ്ങാൻ നിർദ്ദേശിച്ചു, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ്…
Read More » - 1 January
സംസ്ഥാനത്ത് ഇന്ന് 140 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1800-ന് മുകളിൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 140 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, 1860 പേരാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച്,…
Read More » - 1 January
മകരവിളക്ക്: പമ്പ മുതൽ സന്നിധാനം വരെ വിപുലമായ സേവനങ്ങളുമായി വനം വകുപ്പ്, കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി വനം വകുപ്പ്. പമ്പ മുതൽ സന്നിധാനം വരെയും, പുൽമേട് മുതൽ സന്നിധാനം വരെയുമാണ് ക്രമീകരണങ്ങൾ ഒരുക്കുക. ഇതിനായി നൂറോളം…
Read More » - 1 January
വീട്ടില്‍ ഒരിക്കലും ഈ ദിക്കില്‍ മണി പ്ളാന്റ് വളര്‍ത്തരുത്, അതിദാരിദ്ര്യം ഫലം!!
വീട്ടില്‍ ഒരിക്കലും ഈ ദിക്കില്‍ മണി പ്ളാന്റ് വളര്‍ത്തരുത്, അതിദാരിദ്ര്യം ഫലം!!
Read More » - 1 January
പെൺസുഹൃത്തിനൊപ്പം മൂന്നാറിലെ ഹോട്ടലിൽ പുതുവർഷം ആഘോഷിക്കാനെത്തിയ വൈക്കം സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ വിനോദസഞ്ചാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം എത്തിയാണ് മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ…
Read More » - 1 January
അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം: ജോയ് മാത്യു
മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !
Read More » - 1 January
അമ്മയുടെ ആൺ സുഹൃത്ത് തല്ലി, അസ്ഥി പൊട്ടി; ശേഷം ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കി – ആലപ്പുഴയിൽ സംഭവിച്ചത്
ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച…
Read More » - 1 January
നാലാം ക്ലാസുകാരനെ മർദ്ദിച്ച് പിണറായി പോലീസ്; കുട്ടി ആശുപത്രിയിൽ
ആലപ്പുഴ: നാലാം ക്ലാസുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി. കായംകുളത്താണ് സംഭവം. അക്ഷയ് എന്ന നാലാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനിടെയാണ് കുട്ടിയെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചത്. ഇന്നലെ…
Read More » - 1 January
സമസ്ത പള്ളിക്കാര്യം നോക്കിയാൽ മതി, ക്ഷേത്രത്തിൽ ഇടപെടേണ്ടെന്ന് വി മുരളീധരൻ
കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് സമസ്തയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്ഷേത്ര വിശ്വാസികളാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാമെന്ന്…
Read More » - 1 January
‘എന്ത് പ്രഹസനമാണ് സജീ…’; സകല അരമനയും കയറി നിരങ്ങുന്ന മന്ത്രി – പരിഹാസവുമായി മുരളീധരൻ
കോഴിക്കോട്: സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരെ പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അസഭ്യം വിളിച്ച് പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി…
Read More » - 1 January
ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കുരുക്കിലേക്ക്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ…
Read More » - 1 January
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ‘പടയോട്ടം’: റേഷൻ കട തകർത്തെറിഞ്ഞു
മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന്…
Read More » - 1 January
‘അവൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട്’: അമ്മ മുത്തശ്ശിയെ എന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയ മകൾക്കെതിരെ യുവതി
തിരുവനന്തപുരം: വയോധികയെ അമ്മ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കേസ് കൊടുത്ത പേരക്കുട്ടിക്കെതിരെ യുവതി. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. പരാതി…
Read More »