Kerala
- Sep- 2020 -24 September
കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്, അമ്മ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ഒടുവിൽ.. മലപ്പുറത്ത് ഇന്നലെ നടന്നത്
മലപ്പുറം: കാറില്‍ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്. മലപ്പുറം വേങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ്…
Read More » - 24 September
കാസര്‍കോട് അഞ്ചാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് : കാസര്‍കോട് ബേക്കലില്‍ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശയുടെയും – മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകള്‍…
Read More » - 24 September
ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിച്ച ശേഷം ഭണ്ഡാരം കവർച്ച നടത്തി കളളന് ; വീഡിയോ വൈറൽ ആകുന്നു
കണ്ണൂർ : ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിച്ച ശേഷം ഭണ്ഡാരം കവർച്ച നടത്തി മടങ്ങുന്ന കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. Read Also : അർദ്ധരാത്രിയിൽ…
Read More » - 24 September
പാലാരിവട്ടം പാലം പൊളിച്ച് പണി : സർക്കാരിന് പാരയായി കരാറുകാരനും സംഘടനയും രംഗത്ത്
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് ചിലവ് സർക്കാർ തന്നെ വഹിക്കണമെന്നും തങ്ങൾ നല്‍കില്ലെന്നും കരാറുകാരുടെ സംഘടനയായ ഗവണ്മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്. നിലവിലുള്ള പാലത്തിന്റെ ഡിസൈന്‍ മാറ്റിയാല്‍…
Read More » - 24 September
സ്വപ്നയുടെ പാഴ്സൽ കടത്ത്: ജീവനക്കാരുടെ പറഞ്ഞു പഠിപ്പിച്ച പോലെയുള്ള മൊഴികള്‍ സാഹചര്യ തെളിവുകളുമായി ചേരുന്നില്ല, സി-ആപ്റ്റ് ലോറിയുടെ ജി. പി. എസ് പിടിച്ചെടുത്ത് എൻഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എത്തിച്ച പാഴ്സലുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് അനധികൃതമായി മലപ്പുറത്ത് എത്തിച്ചതിനെ പറ്റി ശാസ്ത്രീയ അന്വേഷണത്തിലേക്ക് എന്‍.ഐ.എ നീങ്ങുന്നു.ഇന്നലെ രണ്ടാംദിവസവും എന്‍.ഐ.എ…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ
കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും…
Read More » - 24 September
മന്ത്രിയെന്ന നിലയില്‍ പക്വത കാട്ടാതെ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് നാണക്കേടായി : ജലീലിനെതിരെ സി.പി.ഐ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ചുപോയ മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിര്‍വാഹക സമിതി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വതകാട്ടിയില്ലെന്നും എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് സര്‍ക്കാരിന്…
Read More » - 24 September
വിദേശസംഭാവന കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സഭയിൽ എം.പി.യുടെ ആരോപണം
ന്യൂഡല്‍ഹി: വിദേശത്തുനിന്നു ലഭിക്കുന്ന സംഭാവനകള്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി ബി.ജെ.പി: എം.പി. അരുണ്‍ സിങ്. ഇന്നലെ രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലാണ്…
Read More » - 24 September
എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറന്റീനിൽ; സ്വർണക്കടത്ത് അന്വേഷണം നിലച്ചു
എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിർത്തിവെച്ചു
Read More » - 24 September
സംസ്ഥാനത്ത് 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് : 10വയസുകാരി ജീവനൊടുക്കിയ നിലയിൽ. കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. Also read : കെ.എസ്.യു.…
Read More » - 24 September
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നൽകിയതെന്നു കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി
Read More » - 24 September
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഒരു മറ മാത്രമാണെന്ന് കുമ്മനം രാജശേഖരൻ.
തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഒരു മറ മാത്രമാണെന്ന് ബിജെപി നേതാവ് നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര ഏജൻസികൾ…
Read More » - 24 September
ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം : യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത്തരത്തിൽ എല്ലാ…
Read More » - 24 September
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; തെളിഞ്ഞ കാലാവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ. അതേസമയം ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലും മിനികോയി ദ്വീപിലുമാണ് കഴിഞ്ഞ 24…
Read More » - 24 September
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിനായി നിയമോപദേശം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ രണ്ടു കാര്‍ഷിക…
Read More » - 23 September
ഇനി കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം
തിരുവനന്തപുരം : ഇനി കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം . മില്‍മയുമായി ചേര്‍ന്ന് ആദ്യ ‘ഫുഡ് ട്രക്ക്’ തിരുവനന്തപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാമെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍…
Read More » - 23 September
സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കല്‍ പതിവാക്കിയ 24-കാരനായ മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട് : ബൈക്കിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിൽ. പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (24) ആണ് പിടിയിലായത്. കൊടുവള്ളി കരീറ്റി പറമ്പില്‍ വെച്ചാണ്…
Read More » - 23 September
‘എൻ.ഐ.എ ഓഫീസിൽ ഒളിച്ച് പോയത് സർക്കാരിന് നാണക്കേടുണ്ടാക്കി’; മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ
തിരുവനന്തപുരം : മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിർവാഹക സമിതി. മന്ത്രിയെന്ന നിലയിൽ ജലീൽ പക്വതകാട്ടിയില്ലെന്നും എൻ.ഐ.എ ഓഫീസിൽ ഒളിച്ച് പോയത് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ നിർവാഹക സമിതിയിൽ…
Read More » - 23 September
കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണം : അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്.…
Read More » - 23 September
ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ
കോട്ടയം : ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് കല്ലെറിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാലടി…
Read More » - 23 September
‘അസംബന്ധം പറയാനല്ല വാര്‍ത്താ സമ്മേളനം, നിങ്ങള്‍ക്ക് വേറെ ഉദ്ദേശമുണ്ടെങ്കിൽ അത് മനസ്സില്‍ വെച്ചാല്‍ മതി’; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം…
Read More » - 23 September
‘കേരളത്തിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം ലാപ്ടോപ്പിൽ’ നിന്ന് പിന്മാറി സര്‍ക്കാര്‍
കേരളത്തിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം ലാപ്ടോപ്പ് പദ്ധതിയായ കോക്കോണിക്സില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. പദ്ധതിക്കായി കെല്‍ട്രോണിന്റെ ഉടമസ്ഥതയിലുളള രണ്ടേകാല്‍ ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്. പ്രതിവര്‍ഷം…
Read More » - 23 September
‘സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പലതവണ പോയിട്ടുണ്ട്, അവരുടെ ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്’- ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പലതവണ…
Read More » - 23 September
ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ എട്ട് മാസത്തിനുള്ളില്‍ പുതിയ പാലം പൂർത്തിയാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്റെ മേല്‍നോട്ടം ഇ. ശ്രീധരന് വഹിക്കും. ഇതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.പാലം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ശ്രീധരന്…
Read More » - 23 September
കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചികിത്സാകേന്ദ്രങ്ങള്‍…
Read More »