Kerala
- Sep- 2020 -23 September
കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ; കേരളം സമൂഹ വ്യാപന ഭീഷണിയിൽ
കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം…
Read More » - 23 September
കസ്റ്റഡി മരണം; മുന്‍കൂര്‍ ജാമ്യം തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എ.കെ.പ്രദീപ്കുമാര്‍, ടി.അനില്‍കുമാര്‍, എന്‍.സന്തോഷ്, ഇ.ബി.പ്രദീപ്കുമാര്‍, പി.പ്രദീന് എന്നിവരടങ്ങിയ 5…
Read More » - 23 September
നാവികസേനയ്ക്കും പീച്ചി ഡാമിലെ തകരാർ പരിഹരിക്കാനായില്ല; ചോർച്ച തുടരുന്നു
പീച്ചി ഡാമിലെ വൈദ്യുതോൽപ്പാദനകേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിക്കാൻ നാവികസേനയും മുങ്ങൽ വിദഗ്ധരും അഹോരാത്രം പ്രയത്നിച്ചിട്ടും സാധിച്ചില്ല
Read More » - 23 September
ഡോക്ടർമാരെയും വിദ്യാർത്ഥികളെയും പുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കരുത്: കെ ജി എം സി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ആശുപത്രികൾക്ക് പുറത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് അധ്യാപക സംഘടന. എന്നാൽ ഡ്യൂട്ടി പ്രവർത്തനം നടത്തിയാൽ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തെ…
Read More » - 23 September
‘ഓണ്‍ലൈന്‍ വോട്ടിംഗിന് നില്‍ക്കരുത്, പണി പാളിയാല്‍ കമന്റ് മുക്കുക’; സൈബര്‍ പോരാട്ടത്തിന് അണികൾക്ക് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൈപ്പുസ്തകവുമായി സിപിഐഎം
പൊതുജനാഭിപ്രായത്തിന് മേല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്ത് സമൂഹമാധ്യമഇടപെടലുകള്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം പുറത്തിറക്കി സിപിഐഎം. നവമാധ്യമങ്ങളിൽ നേതാക്കളുടെ പേജിലെ പൊങ്കാല നിയന്ത്രിക്കുന്നതിനാണ് മുഖ്യമായും മാർഗ നിർദ്ദേശമുള്ളത്. ഇതിലൂടെ…
Read More » - 23 September
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി : ആരോപണങ്ങളിൽ വിജിലന്‍സ് അന്വേഷണം
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
Read More » - 23 September
ജനം തൽസമയം കണ്ട സഭാ കയ്യാങ്കളി; കേസ് പിൻവലിക്കാൻ ധൈര്യപ്പെട്ട് ഒടുവിൽ അപഹാസ്യരായി സർക്കാർ : അന്ന് സഭയിൽ കൂടുതൽ അക്രമം കാണിച്ചവർ ഇവർ
തിരുവനന്തപുരം ∙ മന്ത്രിമാരും എംഎൽഎമാരും മറ്റും പ്രതികളാകുന്ന നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതു വിവാദങ്ങളിൽ ആടിയുലയുന്ന സർക്കാരിനു കനത്ത പ്രഹരമായി. 2015 മാർച്ച്…
Read More » - 23 September
ഇനി എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിർത്തും; പുത്തൻ ആശയവുമായി കെഎസ്ആര്‍ടിസി
കല്‍പ്പറ്റ: യാത്രക്കാർക്ക് ഇനി ബുദ്ധെമുട്ടേണ്ട, എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിർത്തും. പുതിയ ആശയവുമായി കെഎസ്ആര്‍ടിസി. നഷ്ടത്തിലേക്ക് ഓടിയിറങ്ങിയ ആനവണ്ടി ഇപ്പോള്‍ പരിഷ്കാരങ്ങളില്‍ നിന്ന് പരിഷ്കാരങ്ങളിലേക്ക്…
Read More » - 23 September
കോഴിക്കോട് മരിച്ച പലചരക്ക് വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : കോഴിക്കോട് മരിച്ച പലചരക്ക് വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കള്ളന്തോട് അങ്ങാടിയില്‍ മരിച്ച പലചരക്കു വ്യാപാരി പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍ (64) ആണ് മരണാനന്തരം…
Read More » - 23 September
പുഴയിൽ ചാടിയ വൃദ്ധയെ രക്ഷിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കോഴിക്കോട് : പുഴയിൽ ചാടിയ വൃദ്ധയ്ക്ക് രക്ഷകരായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. താമരശ്ശേരി അണ്ടോണ പുഴയില്‍ ചാടിയ കൽപ്പറ്റ സ്വദേശിനിയായ ഭവാനിയെ ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു…
Read More » - 23 September
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട്, കോഴിക്കോട് സ്വദേശികൾ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് മരണത്തിനിരയായത് വയനാട് , കോഴിക്കോട് സ്വദേശികൾ. കോഴിക്കോട് കളൻതോട് അങ്ങാടിയിൽ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയിൽ സ്വദേശി ഇറക്കോട്ടുമ്മൽ…
Read More » - 23 September
വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസ് ; 3 പേര് അറസ്റ്റില്‍, കൊലപാതകത്തിന് കാരണം കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കം
കൊച്ചി : വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ അമ്പാടി, ശരത്,ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തില്‍…
Read More » - 23 September
പെരുമ്പാവൂരിലെ ഭീകരരുടെ അറസ്റ്റ് : പാകിസ്ഥാനിലെ അല്‍ ഖ്വയ്ദ നേതൃത്വവുമായി പിടിയിലായവര്‍ ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ
ഡല്‍ഹി : പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പാകിസ്ഥാന് അല്‍ ഖ്വയ്ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം…
Read More » - 23 September
ഇവർ വെറും ബിനാമികൾ, പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും വേറെ; സ്വപ്നയുമായി അടുപ്പമുള്ള ഉന്നതരുടെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് ആദായനികുതി വകുപ്പ്
തിരുവനന്തപുരം സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ പല പ്രതികളും ബിനാമികളാണെന്ന് ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. സ്വർണ്ണ കടത്തിൽ പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും ഇനിയുമുണ്ടെന്നാണ്…
Read More » - 23 September
ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്കരണം നടപ്പിലാക്കണം, പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സമഗ്രമായ പരിഷ്കാരങ്ങളില്ലാതെ ഐക്യരാഷ്ട്ര സഭ വിശ്വാസപ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം…
Read More » - 23 September
സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കൊല്ലം : സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരിക്കുകയും, പുതിയ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. കേരള സിറാമിക്സ് ഫാക്ടറിയുടെ…
Read More » - 23 September
വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത് ; കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതില്‍ സര്‍ക്കാറിന് നഷ്ടം 10 കോടിയിലധികം രൂപ
തിരുവനന്തപുരം: കേരള പൊലീസ് കഴിഞ്ഞ ആറ് മാസത്തിനിടെ 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപ.…
Read More » - 23 September
വെന്റിലേറ്റർ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് രോഗി മരിച്ചു
മലപ്പുറത് വെന്റിലേറ്റർ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നിന് ഒരു സ്വകാര്യ ആശുപത്രിയിൽവച്ചാണ് പാത്തുമ്മയ്ക്ക് കോവിഡ്…
Read More » - 23 September
തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി
കാസര്‍ഗോഡ്: ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി. എംഎല്‍എയ്ക്കെതിരായ ആകെ വഞ്ചനാ കേസുകളുടെ എണ്ണം ഇതോടെ 63 ആയി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍…
Read More » - 23 September
പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും ; പാലാരിവട്ടവും കയ്യാങ്കളി കേസും ചര്‍ച്ചയായേക്കും
തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി…
Read More » - 23 September
സമരം മാത്രമല്ല, റോഡ് ശുചീകരണത്തിനും മുന്നിട്ട് മഹിളാമോർച്ച
ആലുവ: അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിലും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചു മഹിളാമോർച്ച പ്രവർത്തകർ. പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി മഹിള മോര്‍ച്ച ആലുവ…
Read More » - 23 September
സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവം: കമ്മിഷണർ മോശമായി പെരുമാറി; പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും പരാതി നല്കിയ യുവതി
സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ലെന്ന് യുവതി
Read More » - 23 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവം, കാമുകൻ അറസ്റ്റിൽ
വണ്ണപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. പോത്താനിക്കാട് സ്വദേശിയായ അരുണാ(19)ണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പനുസരിച്ച് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം…
Read More » - 23 September
സഞ്ജു സാംസണ് അഭിനന്ദനവുമായി ഇ.പി ജയരാജന്
ഷാർജ : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം സ്വന്തമാക്കുന്നതിനു മുഖ്യ പങ്കുവഹിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി…
Read More » - 23 September
“ഖുർആൻ എന്ത് പിഴച്ചു, നിങ്ങൾ ഖുർ ആന്റെ പിന്നാലെ പോകാതെ സ്വർണക്കടത്തിന് പിന്നാലെ പോകൂ” : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : “മാദ്ധ്യമങ്ങൾ സ്വർണക്കടത്തിന് പിന്നാലെ പോകാതെ ഖുറാന് പിന്നാലെ പോകണം ഖുറാൻ എന്ത് പിഴച്ചു ” മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സ്വർണക്കടത്തിൽ അന്വേഷണം…
Read More »